"ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി - ലേഖനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. വി. എച്ച്. എസ്.എസ്. കൽപകഞ്ചേരി/അക്ഷരവൃക്ഷം/പരിസ്ഥിതി - ലേഖനം (മൂലരൂപം കാണുക)
12:03, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= പരിസ്ഥിതി | ||
| color= 1}} | | color= 1}} | ||
വരി 6: | വരി 6: | ||
പരിസ്ഥിതിക്കുഹാനികരം ആയിട്ടുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ആണ് മനുഷ്യൻ ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നത്. പ്രകൃതിമലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, ജല മലിനീകരണം തുടങ്ങിയവ മനുഷ്യന്റെ പ്രവർത്തികളുടെ ഫലമാണ്. പ്ലാസ്റ്റിക് വലിച്ചെറിയുന്നതുമൂലം മണ്ണിന്റെ ജൈവഘടനയിൽത്തന്നെ ശക്തമായ മാറ്റമുണ്ടാവുന്നു.<br> | പരിസ്ഥിതിക്കുഹാനികരം ആയിട്ടുള്ള ഒട്ടനവധി പ്രവർത്തനങ്ങൾ ആണ് മനുഷ്യൻ ഇന്ന് ചെയ്തു കൊണ്ടിരിക്കുന്നത്. പ്രകൃതിമലിനീകരണം, അന്തരീക്ഷ മലിനീകരണം, ശബ്ദമലിനീകരണം, ജല മലിനീകരണം തുടങ്ങിയവ മനുഷ്യന്റെ പ്രവർത്തികളുടെ ഫലമാണ്. പ്ലാസ്റ്റിക് വലിച്ചെറിയുന്നതുമൂലം മണ്ണിന്റെ ജൈവഘടനയിൽത്തന്നെ ശക്തമായ മാറ്റമുണ്ടാവുന്നു.<br> | ||
ഇന്ന് നാം കൃഷിയിൽ നിന്നും നല്ല വിളവ് ലഭിക്കാൻ വേണ്ടി ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതു മൂലം പരിസ്ഥിതിക്ക് വമ്പിച്ച ദോഷഫലമാണ് നൽകുന്നത്. അമിതമായി ഭൂമിഖനനം ചെയ്യുന്നതിലൂടെ ഭൂമിയുടെ ആന്തരികഘടനയ്ക്ക് മാറ്റം വരികയും ഇതിനാൽ ഭൂകമ്പം പോലുള്ള ദുരന്തങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. <br> | ഇന്ന് നാം കൃഷിയിൽ നിന്നും നല്ല വിളവ് ലഭിക്കാൻ വേണ്ടി ധാരാളം രാസവളങ്ങളും കീടനാശിനികളും ഉപയോഗിക്കുന്നതു മൂലം പരിസ്ഥിതിക്ക് വമ്പിച്ച ദോഷഫലമാണ് നൽകുന്നത്. അമിതമായി ഭൂമിഖനനം ചെയ്യുന്നതിലൂടെ ഭൂമിയുടെ ആന്തരികഘടനയ്ക്ക് മാറ്റം വരികയും ഇതിനാൽ ഭൂകമ്പം പോലുള്ള ദുരന്തങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. <br> | ||
നമ്മുടെ ഈ പ്രപഞ്ചത്തെ അറിഞ്ഞോ അറിയാതെയോ നാം മനുഷ്യർ തന്നെ നശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ് നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ | നമ്മുടെ ഈ പ്രപഞ്ചത്തെ അറിഞ്ഞോ അറിയാതെയോ നാം മനുഷ്യർ തന്നെ നശിപ്പിക്കുമ്പോൾ ഉണ്ടാകുന്ന വിപത്ത് വളരെ വലുതാണ് നമ്മുടെ സുഖ സൗകര്യങ്ങൾക്ക് വേണ്ടി ഭൂമിയെ ചൂഷണം ചെയ്യുമ്പോൾ മാതൃത്വത്തെയാണ് നാം തകർക്കുന്നതെ ന്നോർക്കുക | ||
{{BoxBottom1 | {{BoxBottom1 |