Jump to content
സഹായം

"എൽ.എം.എസ്.എൽ.പി.എസ് ചെമ്പൂർ/അക്ഷരവൃക്ഷം/ഒരു കൊറോണ പ്രസംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു പ്രസംഗം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കൊറോണ ഒരു പ്രസംഗം  <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5  <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
മാന്യ സദസ്സിന് എൻറെ വിനീതമായ നമസ്കാരം,


ഞാൻ ഇവിടെ പറയാൻ പോകുന്നത് കൊറോണ അല്ലെങ്കിൽ കോവിഡ്- 19 എന്ന മഹാമാരിയെ കുറിച്ചാണ്.ഇന്ന് ഈ ലോകത്തിൽ പടർന്നു പിടിച്ചിരിക്കുന്ന ഒരു വലിയ വ്യാധി ആയി കഴിഞ്ഞു കൊറോണ വൈറസ്.ഈ വൈറസ് കാരണം അനേകം ജനങ്ങൾ മരിച്ചകൊണ്ടിരിക്കുകയാണ്. ഇറ്റലി ,ചൈന ,അമേരിക്ക, തുടങ്ങിയ രാജ്യങ്ങളിൽ ലക്ഷക്കണക്കിനു ജനങ്ങൾ മരിച്ചുകൊണ്ടിരിക്കുന്നു. ഈ സാഹചര്യത്തിൽ എല്ലാ രാജ്യങ്ങളിലുംലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. സമൂഹ വ്യാപനം തടയാൻ ആണ് ലോക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്. ലോകം ഭീതിയിലാണ്. ആളുകളെ കാർന്നു തിന്നുന്ന പുതിയൊരു വൈറസ് ആളുകളിൽനിന്ന് ആളുകളിലേക്ക് പകരുകയാണ്.ചൈനയിലെ വുഹാൻനഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് രാജ്യങ്ങളിൽനിന്ന് രാജ്യങ്ങളിലേക്ക് പടർന്നു പിടിക്കുകയാണ്. ഇതിനോടകം തന്നെ നിരവധി പേരാണ് ഈ വൈറസിനെ ഇരയായത്. ചൈനയിൽ മാത്രം തന്നെ മൂവായിരത്തിലധികം ആൾക്കാരാണ് ആണ് വൈറസ് ബാധിച്ച് മരിച്ചത്. 160 ലധികം രാജ്യങ്ങളിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിരിക്കുന്നു. ലക്ഷക്കണക്കിന് പേർ ലോകമെമ്പാടും നിരീക്ഷണത്തിലാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കും എന്നാണ് ആരോഗ്യ സംഘടനകൾ വ്യക്തമാക്കുന്നത്. ഈ ഒരു സാഹചര്യത്തിൽ എന്തൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ എന്നും എന്താണ് പ്രതിവിധി എന്നതും നാം അറിഞ്ഞിരിക്കേണ്ടതാണ്. മൈക്രോസ്കോപ്പിലൂടെ നോക്കിയാൽ കിരീടത്തിന്റെ രൂപത്തിൽ കാണപ്പെടുന്ന കൊണ്ടാണ് ക്രൗൺ എന്ന അർത്ഥം വരുന്ന കൊറോണ എന്ന പേര് നൽകിയിരിക്കുന്നത്. വളരെ വിരളം ആയിട്ടാണ് ഇത് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പകരുന്നത്. അതുകൊണ്ട് തന്നെ സിനോട്ടിക് എന്നാണ് ഇതിനെ ശാസ്ത്രജ്ഞർ വിശേഷിപ്പിക്കുന്നത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളുടെ ശ്വാസകോശത്തെ തകരാറിൽ ആക്കാൻ കെൽപ്പുള്ള വൈറസ് ആണ് ഈ കൊറോണ വൈറസ്. 2019 ഇൽ ആണ് ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ചൈനയിലെ ഉഹദിൽ ആണ് ആദ്യമായി ഈ കൊറോണ വൈറസ് സ്ഥിരീകരിച്ചത്.ഇതിനകം ജപ്പാൻ ,ഹോങ്കോങ്, ദക്ഷിണ കൊറിയ ,യു എസ് തുടങ്ങിയിയ ഇടങ്ങളിൽ വൈറസ് ബാധ ഉണ്ടെന്നതാണ് ലോകാരോഗ്യസംഘടന വ്യക്തമാക്കുന്നത്. ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ പനി ,ചുമ, ശ്വാസതടസ്സം, തുടങ്ങിയവയാണ്. ഈ വൈറസിന് മുൻകരുതലുകൾ ഉണ്ട്. 20 സെക്കൻഡ് എടുത്ത് കൈ ഹാൻഡ് വാഷ് ,സോപ്പ്, ഉപയോഗിച്ച് നന്നായി കഴുകണം. പുറത്തിറങ്ങുമ്പോൾ മാസ്കോ കർച്ചീഫ് ധരിക്കണം. മറ്റൊരാളുമായി സമ്പർക്കം പുലർത്തുമ്പോൾ അപ്പോൾ അകലം പാലിക്കണം. ഇത്രയും കാര്യങ്ങൾ ചെയ്താൽ നമുക്ക് കൊറോണ വൈറസ് നോട് ചെറുത്തു നിൽക്കാം. വൈറസിനെ നമുക്ക് പേടിക്കേണ്ട. നമുക്ക് ഒരുമിച്ച് നിന്ന് കുൊറോണയെ ചെറുക്കാം Break The Chain.
ഞാൻ ഇത്രയും പറഞ്ഞു കൊണ്ട് എൻറെ ലളിതമായ വാക്കുകൾ ചുരുക്കുന്നു...........
                                                                                                                                                    നന്ദി നമസ്കാരം.
{{BoxBottom1
| പേര്= ജിൻസി.ജെ.ജെ
| ക്ലാസ്സ്=  7B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എൽ.എം.എസ്.എച്ച്.എസ്.എസ്. ചെമ്പൂര്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44066
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം<!-- കവിത / കഥ  / ലേഖനം --> 
| color=  6  !-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/939498" എന്ന താളിൽനിന്ന് ശേഖരിച്ചത്