"ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം (മൂലരൂപം കാണുക)
11:33, 23 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ജൂൺ 2010→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
Lobeliahss (സംവാദം | സംഭാവനകൾ) |
Lobeliahss (സംവാദം | സംഭാവനകൾ) |
||
വരി 50: | വരി 50: | ||
ഈ വിദ്യാലയത്തിലെ ഓരോ കുട്ടികളുടേയും കഴിവുകള്‍ അണ്ടെത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സില്‍ നിന്നും ഓരോ ഇനത്തിലും കുട്ടികളെ മത്സരിപ്പിക്കുകയും പുറത്തു നിന്നും പ്രഗല്ഭരായ വിധികര്‍ത്താക്കളെ കൊണ്ടു വിജയികളെ കണ്ടെത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോരുന്നു. മികവു തെളിയിക്കുന്ന കുട്ടികള്‍ സംസ്താനത്തു വരെ മത്സരിച്ച് എസ്.എസ്.എല്‍.സി ക്ക് ഗ്രേസ് മാര്‍ക്കുകള്‍ നേടാറുണ്ട്. കബഡി, വോളിബോള്‍ എന്നീ ഇനങ്ങളില്‍ വര്‍ഷങ്ങളായി ഇവിടുത്തെ കുട്ടികള്‍ ഓവര്‍ ഓള് ചാംബ്യന്‍ഷിപ്പ് നേടീ നാഷണലില്‍ പങ്കെടുക്കാറുണ്ട്. | ഈ വിദ്യാലയത്തിലെ ഓരോ കുട്ടികളുടേയും കഴിവുകള്‍ അണ്ടെത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സില്‍ നിന്നും ഓരോ ഇനത്തിലും കുട്ടികളെ മത്സരിപ്പിക്കുകയും പുറത്തു നിന്നും പ്രഗല്ഭരായ വിധികര്‍ത്താക്കളെ കൊണ്ടു വിജയികളെ കണ്ടെത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോരുന്നു. മികവു തെളിയിക്കുന്ന കുട്ടികള്‍ സംസ്താനത്തു വരെ മത്സരിച്ച് എസ്.എസ്.എല്‍.സി ക്ക് ഗ്രേസ് മാര്‍ക്കുകള്‍ നേടാറുണ്ട്. കബഡി, വോളിബോള്‍ എന്നീ ഇനങ്ങളില്‍ വര്‍ഷങ്ങളായി ഇവിടുത്തെ കുട്ടികള്‍ ഓവര്‍ ഓള് ചാംബ്യന്‍ഷിപ്പ് നേടീ നാഷണലില്‍ പങ്കെടുക്കാറുണ്ട്. | ||
* പൊതു മത്സര പരീക്ഷകള്‍. | * പൊതു മത്സര പരീക്ഷകള്‍. | ||
വിദ്യാര്ത്തികളുടെ പൊതു വിജ്ഞാനം വളര്‍ത്തുന്നതിനു വേണ്ടി ഹിന്ദി സുഗമ, ഹിന്ദി സരള്‍, ഹിന്ദി ഭാഷണ്‍, കൈരളി വിജ്ഞാന പരീക്ഷ, ബാലരമ ഡൈജസ്റ്റ്, ബാലഭാസ്കര്‍ മെമ്മോറിയല്‍, പി. സി. എം, ഓര്‍ചാര്‍ഡ്, ഐ.ജി.എസ്.സി എന്നീ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ അവരെ പങ്കെടുപ്പിക്കാറുണ്ട്. | |||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | ||
വിദ്യാഭ്യാസ വകുപ്പിന്റേതായ ഈ കലാസാഹിത്യ വേദി വഴി ഓരോ ക്ലാസ്സില്‍ നിന്നും കലാസാഹിത്യ അഭിരുചിയുള്ള 10 കുട്ടികളെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ നല്കി പോരുന്നു. ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അഖില കേരള വായന മത്സരം, മാഗസിന് മത്സരം, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ ഇവയില്‍ പങ്കെടുത്ത് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചു വരുന്നു. | വിദ്യാഭ്യാസ വകുപ്പിന്റേതായ ഈ കലാസാഹിത്യ വേദി വഴി ഓരോ ക്ലാസ്സില്‍ നിന്നും കലാസാഹിത്യ അഭിരുചിയുള്ള 10 കുട്ടികളെ വീതം തിരഞ്ഞെടുത്ത് അവര്‍ക്ക് വേണ്ടുന്ന പ്രോത്സാഹനങ്ങള്‍ നല്കി പോരുന്നു. ഈ വിദ്യാലയത്തിലെ കുട്ടികള്‍ക്ക് അഖില കേരള വായന മത്സരം, മാഗസിന് മത്സരം, തളിര് സ്കോളര്‍ഷിപ്പ് പരീക്ഷ ഇവയില്‍ പങ്കെടുത്ത് ധാരാളം സമ്മാനങ്ങള്‍ ലഭിച്ചു വരുന്നു. |