"സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ഗ്രിഗറീസ് യൂ പി സ്ക്കൂൾ കുഴുപ്പിള്ളി/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
11:38, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
*[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]] | *[[{{PAGENAME}}/കൊറോണ വൈറസ് | കൊറോണ വൈറസ്]] | ||
*[[{{PAGENAME}}/ കൊറോണ എന്ന ഭീകരൻ | കൊറോണ എന്ന ഭീകരൻ]] | *[[{{PAGENAME}}/ കൊറോണ എന്ന ഭീകരൻ | കൊറോണ എന്ന ഭീകരൻ]] | ||
*[[{{PAGENAME}}/കോവിഡ് ലോകം | |||
അതിജീവനത്തിന്റെ പാതയിൽ | |||
|കോവിഡ് ലോകം | |||
അതിജീവനത്തിന്റെ പാതയിൽ | |||
]] | |||
{{BoxTop1 | |||
| തലക്കെട്ട്= കോവിഡ് ലോകം | |||
അതിജീവനത്തിന്റെ പാതയിൽ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
കൊറോണ വൈറസ് അഥവാ കോവിഡ്19 ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ പടർന്നുപിടിക്കുന്നു. ചൈനയിൽനിന്ന് തുടങ്ങി | |||
ലോകം മുഴുവൻ ഭീതി പടർത്തുകയാണ് ഈ | |||
വൈറസ് . ചൈനീസ് നഗരമായ വുഹാനിൽ നിന്ന് ഉത്ഭവംകൊണ്ടതെന്ന് ലോകാരോഗ്യസംഘടന പറയുന്നു. ഏകദേശം 197-ൽ പരം രാജ്യങ്ങളിൽ പടർന്നു പിടിക്കുന്ന | |||
ഈ വൈറസ് മനുഷ്യരാശിയുടെ നിലനിൽപ്പിനുതന്നെ ഭീഷണി യായിരിക്കുകയാണ് | |||
സമൂഹജീവിയായ നാം ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണ്. | |||
കൊറോണയെ നിസ്സാരമായിക്കണ്ട അമേരിക്ക, ഫ്രാൻസ് തുടങ്ങിയ വൻകിട രാഷ്ട്രങ്ങൾക്ക് കോവിഡ്എന്ന രാക്ഷസനുമുന്നിൽ പകച്ചു നില്ക്കുകയല്ലാതെ വേറെയൊരു മാർഗ്ഗവുമില്ല. 25000 പേരുടെ | |||
ജീവൻ എടുത്ത കോവിഡ് അമേരിക്കയിൽ | |||
അവസ്ഥ വളരെയധികം പരിതാപകരമായി തുടരുകയാണ്. ഹൈടെക്ക് നൂതനസാങ്കേതിക | |||
വിദ്യയിൽ വികസിതമായ അമേരിക്കപോലെയുള്ള രാജ്യങ്ങളിൽ കോവിഡിനെ പിടിച്ചുനിർത്താൻ സാധിക്കാത്തത് വളരെ ആശങ്കാ ജനകമാണ്. | |||
ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പരിഹസിക്കുകയുണ്ടായി. | |||
ഒന്നരലക്ഷത്തിലധികം മനുഷ്യർ മരിക്കുകയും 23ലക്ഷം പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്ത സാഹചര്യത്തിൽ | |||
ലോകം അതീവ ജാഗ്രതയോടെ മുന്നോട്ട് പോവുകയാണ്. കോവിഡ് മൂലം ആഗോള സാമ്പത്തികരംഗത്ത് വൻ പ്രതിസന്ധിരൂപപ്പെട്ടു. ലോകം മുഴുവൻ ദാരിദ്യത്തിലാകാതിരിക്കാൻവേണ്ട നടപടിക്രമങ്ങൾ രാഷ്ട്രത്തലവൻമാർ സ്വീകരിക്കണമെന്നും കാർഷീകരംഗത്ത് ഉണ്ടായ തകർച്ച വളരെയധികം പ്രതിസന്ധികൾ സൃഷ്ടിക്കുകയുണ്ടായി. അമേരിക്ക, ജർമ്മനി,ഇറ്റലി,സ്പെയിൻ,ഫ്രാൻസ് തുടങ്ങിയരാജ്യങ്ങളിൽ അനിയന്ത്രിതമായി കൊറോണ പടർന്നു പിടിക്കുന്നു. | |||
കൊറോണ എന്നമഹാ വ്യാധിയിൽ നിന്ന് | |||
പതിയെ വിമുക്തി നേടുകയാണ് ചൈന. | |||
കോവിഡിന്റെ രണ്ടാം വരവ്ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതയിൽ തന്നെയാണ് ചൈന. ലോക്ഡൗൺ ഘട്ടംഘട്ടമായി പിൻവലിച്ച് അതിജീവനത്തിന്റെ പാതയിലാണ് ഓരോ ചൈനീസ് നഗരവും. പൊതുനിരത്തുകളും കടകമ്പോളങ്ങളും മറ്റു വ്യവസായിക സ്ഥാപനങ്ങളുമെല്ലാം അടഞ്ഞുകിടക്കുന്നഈ സാഹചര്യത്തിൽ നമുക്ക് വീട്ടിലിരുന്ന് കൊറോണയെ തോൽപിക്കാനുള്ള ഈപോരാട്ടയജ്ഞത്തിൽ നമുക്കും പങ്കാളികളാകാം . നമുക്ക് അതിജീവിക്കാം ഈ മഹാവിപത്തിൽ നിന്ന്. <p> | |||
{{BoxBottom1 | |||
| പേര്= മഹാദേവൻ എംഎസ് | |||
| ക്ലാസ്സ്= 7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ്ഗ്രിഗറീസ് യു .പി .സ്കൂൾ | |||
കുഴുപ്പിള്ളി | |||
<!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26535 | |||
| ഉപജില്ല= വൈപ്പിൻ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= <!-- കവിത / കഥ / ലേഖനം --> | |||
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |