"എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/പരിസ്ഥിതി (മൂലരൂപം കാണുക)
11:35, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയെവ്യത്യസ്തമാക്കുന്നൂ. ഏറെക്കാലമായി മനുഷ്യൻ ഭൂമിയോട് ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനത്തിന്റെ ഫലമായി ഇന്നു ഗുരുതര പ്രതിസന്ധിയിലേക്ക് പരിസ്ഥിതി നിലം പതിച്ചു. | കോടാനുകോടി വർഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക്. കാലാകാലങ്ങളായി ഇവിടെ നടന്ന പ്രതിഭാസങ്ങൾ ഭൂമിയുടെ ഘടനയെവ്യത്യസ്തമാക്കുന്നൂ. ഏറെക്കാലമായി മനുഷ്യൻ ഭൂമിയോട് ചെയ്തുകൊണ്ടിരിക്കുന്ന പ്രവർത്തനത്തിന്റെ ഫലമായി ഇന്നു ഗുരുതര പ്രതിസന്ധിയിലേക്ക് പരിസ്ഥിതി നിലം പതിച്ചു. | ||
ലോകം നേരിടുന്ന പ്രധാന വെല്ലുവിളി കളിലൊന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ്. എന്നാൽ ആ മണ്ണിൽ പിറന്ന നമ്മൾ അതിനെ മലിനമാക്കുന്നു. നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ അതിന്റെ ഫലമായി പല ദുരന്തങ്ങൾ നാം ഏറ്റു വാങ്ങേണ്ടതായി വരും. ഇത് വർഷങ്ങളായി നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. | ലോകം നേരിടുന്ന പ്രധാന വെല്ലുവിളി കളിലൊന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. സംസ്കാരം ജനിക്കുന്നത് മണ്ണിൽനിന്നാണ്. എന്നാൽ ആ മണ്ണിൽ പിറന്ന നമ്മൾ അതിനെ മലിനമാക്കുന്നു. നാം പ്രകൃതിയെ ചൂഷണം ചെയ്യുമ്പോൾ അതിന്റെ ഫലമായി പല ദുരന്തങ്ങൾ നാം ഏറ്റു വാങ്ങേണ്ടതായി വരും. ഇത് വർഷങ്ങളായി നമ്മൾ അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. |