"ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ലൊബേലിയ എച്ച്.എസ്.എസ് നായരമ്പലം (മൂലരൂപം കാണുക)
08:07, 22 ജൂൺ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 22 ജൂൺ 2010→പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
Lobeliahss (സംവാദം | സംഭാവനകൾ) |
Lobeliahss (സംവാദം | സംഭാവനകൾ) |
||
വരി 48: | വരി 48: | ||
വേണ്ടത്ര പരിശീലനം ലഭിച്ച അദ്ദ്യാപികമാരുടെ മേല്‍നോട്ടത്തില്‍ സ്കൗട്ട് സിന്റേയും ഗൈഡ്സിന്റേയും ഓരോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ സ്കൂളില്‍ നിന്നും രാജ്യ പുരസ്കാര്‍ നേടിയ കുട്ടികള്‍ അനവധിയുണ്ട്. സ്കൂളിന്റേയും ദേശത്തിന്റേയും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ സ്കൗട്ട് സിന്റേയും ഗൈഡ്സിന്റേയും സഹായം ഉണ്ടാകാറുണ്ട്. | വേണ്ടത്ര പരിശീലനം ലഭിച്ച അദ്ദ്യാപികമാരുടെ മേല്‍നോട്ടത്തില്‍ സ്കൗട്ട് സിന്റേയും ഗൈഡ്സിന്റേയും ഓരോ ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഈ സ്കൂളില്‍ നിന്നും രാജ്യ പുരസ്കാര്‍ നേടിയ കുട്ടികള്‍ അനവധിയുണ്ട്. സ്കൂളിന്റേയും ദേശത്തിന്റേയും പ്രധാനപ്പെട്ട ആഘോഷങ്ങളില്‍ സ്കൗട്ട് സിന്റേയും ഗൈഡ്സിന്റേയും സഹായം ഉണ്ടാകാറുണ്ട്. | ||
* '''കലാ കായിക പ്രവര്‍ത്തനങ്ങള്‍.''' | * '''കലാ കായിക പ്രവര്‍ത്തനങ്ങള്‍.''' | ||
ഈ വിദ്യാലയത്തിലെ ഓരോ കുട്ടികളുടേയും കഴിവുകള്‍ അണ്ടെത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സില്‍ നിന്നും ഓരോ ഇനത്തിലും കുട്ടികളെ മത്സരിപ്പിക്കുകയും പുറത്തു നിന്നും പ്രഗല്ഭരായ വിധികര്‍ത്താക്കളെ കൊണ്ടു വിജയികളെ കണ്ടെത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി | ഈ വിദ്യാലയത്തിലെ ഓരോ കുട്ടികളുടേയും കഴിവുകള്‍ അണ്ടെത്തുന്നതിനു വേണ്ടി ഓരോ ക്ലാസ്സില്‍ നിന്നും ഓരോ ഇനത്തിലും കുട്ടികളെ മത്സരിപ്പിക്കുകയും പുറത്തു നിന്നും പ്രഗല്ഭരായ വിധികര്‍ത്താക്കളെ കൊണ്ടു വിജയികളെ കണ്ടെത്തുകയും അവര്‍ക്ക് സമ്മാനങ്ങള്‍ നല്കി പ്രോത്സാഹിപ്പിക്കുകയും ചെയ്തു പോരുന്നു. മികവു തെളിയിക്കുന്ന കുട്ടികള്‍ സംസ്താനത്തു വരെ മത്സരിച്ച് എസ്.എസ്.എല്‍.സി ക്ക് ഗ്രേസ് മാര്‍ക്കുകള്‍ നേടാറുണ്ട്. കബഡി, വോളിബോള്‍ എന്നീ ഇനങ്ങളില്‍ വര്‍ഷങ്ങളായി ഇവിടുത്തെ കുട്ടികള്‍ ഓവര്‍ ഓള് ചാംബ്യന്‍ഷിപ്പ് നേടീ നാഷണലില്‍ പങ്കെടുക്കാറുണ്ട്. | ||
* | * പൊതു മത്സര പരീക്ഷകള്‍. | ||
വിദ്യാര്ത്തികളുടെ പൊതു വിജ്ഞാനം വളര്‍ത്തുന്നതിനു വേണ്ടി ഹിന്ദി സുഗമ, ഹിന്ദി സരള്‍, ഹിന്ദി ഭാഷണ്‍, കൈരളി വിജ്ഞാന പരീക്ഷ, ബാലരമ ഡൈജസ്റ്റ്, ബാലഭാസ്കര്‍ മെമ്മോറിയല്‍, പി. സി. എം, ഓര്‍ചാര്‍ഡ്, ഐ.ജി.എസ്.സി എന്നീ സ്കോളര്‍ഷിപ്പ് പരീക്ഷകളില്‍ അവരെ പങ്കെടുപ്പിക്കാറുണ്ട്. | |||
* ക്ലാസ് മാഗസിന്. | * ക്ലാസ് മാഗസിന്. | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' | * '''വിദ്യാരംഗം കലാ സാഹിത്യ വേദി.''' |