Jump to content
സഹായം

"എൻ.എസ്.എസ്. ഇ.എം. ധനുവച്ചപുരം/അക്ഷരവൃക്ഷം/വ്യക്തി ശുചിത്വവും കൊറോണയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(verification)
No edit summary
വരി 1: വരി 1:
{{{BoxTop1
{{{BoxTop1
| തലക്കെട്ട്=ധാത്രിയുടെ വിലാപം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=വ്യക്തി ശുചിത്വവും കൊറോണയും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=4          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
അരുതേ കൊല്ലരുതേ അവൾ കേണപേക്ഷിച്ചു പക്ഷേ ആരും കേട്ടില്ലവീണ്ടും വീണ്ടും അവളോട് ക്രൂരത കാണിക്കുകയാണ് അവളുടെ ഓരോ കരച്ചിലും കണ്ടക്ടർ ചിരിക്കുകയാണ് അവരുടെ കൂടെ വിനോദങ്ങളിൽ അകപ്പെട്ട നീറി കഴിയുകയാണ് അവൾ ചിന്തിക്കുകയാണ് എന്തെല്ലാംഎനിക്ക് നഷ്ടപ്പെട്ടു നല്ല കാറ്റില്ല പക്ഷികളുടെ കളമൊഴി കേൾക്കാനില്ല അരുവികളുടെ കളകളാരവം ഇല്ല സമൃദ്ധമായി ഒഴുകി പുഴ വറ്റിവരണ്ടു മാലിന്യങ്ങൾ കൊണ്ടു നിറഞ്ഞു ഹരിതാഭമായ നിറഞ്ഞുനിന്ന വയലേലകൾ കാണാനില്ല എന്തിനേറെ നല്ല പൂക്കൾ പോലും കാണുന്നില്ല നശിപ്പിക്കടെ അവർ എല്ലാം  നശിപ്പിക്കട ഇതിനെല്ലാം ഒരിക്കൽ അവർ പശ്ചാത്തപിക്കുക വേണ്ട വരും ഹൃദയവേദന കാണാൻ ഞാൻ കുറച്ച് ആൾക്കാർ വന്നു മഹത്‌വ്യക്തികൾ കുറുപ്പും, ശ്രീമതി സുഗതകുമാരി, അയ്യപ്പപ്പണിക്കര, കടമ്മനിട്ടയും, എല്ലാം വേദനയോടെ പലതും കുറിച്ചു എനിക്കുണ്ടാകുന്ന ദോഷങ്ങളുടെ പ്രത്യാഘാതങ്ങൾ കൂടിക്കൂടിവരികയാണ് ഹേ മനുഷ്യാ നീ കാണിക്കുന്നതിന് എല്ലാം പ്രത്യാഘാതങ്ങളുണ്ടാക്കും. അവളുടെ ആ ശാപം അറംപറ്റി ഇപ്പോൾ ഇതാ കൊറോണ യുടെ രൂപത്തിൽ നമ്മൾ ഇവ ആടിത്തിമിർക്കുന്ന ഇന്ന് ഞങ്ങൾ അറിയുന്നു ഇത്രയേറെ നിന്നെ വേദനിപ്പിച്ചതിന് ക്ഷമിക്കുക ഭാരതാംബേ ക്ഷമിക്കുക
 
*      *        *
2020ൽ ലോകത്തെ പിടിച്ചു കുലുക്കിയ മഹാ ദുരന്തം തന്നെയാണ് കൊറോണ വൈറസ് അഥവാ കോവിഡ് 19 എന്ന മഹാമാരി. പല രാജ്യങ്ങളിലും ഇന്ന് ഇത് പടർന്നു പിടിച്ചിട്ടുണ്ട് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ വൈറസ് ആദ്യം ഉദ്ഭവിച്ചത്. എല്ലാ പ്രദേശങ്ങളിലേക്കും പിന്നീട് ഇത് വ്യാപിക്കുകയായിരുന്നു. ഇന്ന് ഇന്ത്യയിൽ തന്നെ പല സംസ്ഥാനങ്ങളിലും ഇത് ഒരു മഹാ വ്യാധിയായി പടർന്നുപിടിക്കുന്നു. ലോകോത്തര മായി അംഗീകരിച്ച പരിഹാരങ്ങളാണ് സാമൂഹ്യ അകലവും, വ്യക്തി ശുചിത്വവും.
        രോഗപ്രതിരോധത്തിനായി ഇന്ന് ഇന്ത്യയിൽ ഒരുപാട് പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. അതിലൊന്നാണ് കണ്ണി മുറിക്കൽ, കൈകൾ കഴുകി കൊണ്ട്, ഈ രോഗം പടരുന്നത് തടയുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം.
       
        വ്യക്തി ശുചിത്വം പാലിക്കുക അത്യാവശ്യമാണ്, കാരണം നമുക്ക് നമ്മുടെ കൈകൾ കൊണ്ട് നമ്മുടെ ജീവൻ തന്നെ സുരക്ഷിതമാക്കാം,
  ഇക്കഴിഞ്ഞ രണ്ടു പ്രളയവും ഓഖി യും ഒക്കെ അതിജീവിച്ചത് പോലെ, ഒരുമിച്ച് ഒരു മനസ്സായി നമുക്ക് വീട്ടിൽ ഇരുന്നു കൊണ്ട് തന്നെ, കൊറോണ എന്ന മഹാമാരിയെ തുരത്താം നമ്മുടെ ലോകത്തെ രക്ഷിക്കാൻ ആതുരസേവനരംഗത്ത് ഉള്ള ഉദ്യോഗസ്ഥർ,   ഡോക്ടർമാർ, നഴ്സുമാർ,പോലീസുകാർ എന്നിവർ കൊറോണ എന്ന മഹാവിപത്തിനെ ലോകത്തു നിന്നു തന്നെ തുടച്ചുനീക്കാൻ കഠിനമായി  ജോലി ചെയ്യുന്നുണ്ട്.
ഞാൻ കാരണം മറ്റുള്ളവർക്ക് ഒരു ദോഷവും സംഭവിക്കരുത് എന്ന് നമുക്ക് പ്രാർത്ഥിക്കാം.
{{BoxBottom1
{{BoxBottom1
| പേര്=നവമിക എസ്
| പേര്=നവമിക എസ്
55

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938938" എന്ന താളിൽനിന്ന് ശേഖരിച്ചത്