Jump to content
സഹായം

"എ.എൽ.പി.എസ് അക്കരപ്പുറം/അക്ഷരവൃക്ഷം/റിഷ ഫെർബിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

correction
(verification)
(correction)
 
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   
  <p>ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടങ്ങിയ വൈറസിന്റെ യാത്ര ഇന്ന് എല്ലാ ലോകരാജ്യങ്ങളിലും  പടർന്നു പിടിച്ചിരിക്കുകയാണ്. ആദ്യം ഈ വൈറസന്റെ  വ്യാപനം ജനങ്ങൾ നിസ്സാരമാക്കിയിരുന്നു.ഈ അധ്യാന വർഷത്തിന്റെ പകുതിയായപ്പോൾ തന്നെ ഈ വൈറസ് ചൈനയിലെ കുറച്ചു ആളുകൾക്ക് പടർന്നുപിടിച്ചിരുന്നു. അപ്പോഴൊന്നും ജനങ്ങൾ അത് വലിയ കാര്യമാക്കിയിരുന്നില്ല. ഞങ്ങൾ പഠനോൽസവത്തിന്റെ തിരക്കിലായിരുന്നു. HM എല്ലാക്ലാസ്സുകളിലും വന്ന് പറഞ്ഞു മുഖ്യമന്ത്രി യുടെ പ്രത്യേക നിർദേശ പ്രകാരം ഈ അധ്യയന വർഷം അവസാനിപ്പിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കില്ല. ഇതു കേട്ട് എല്ലാവർക്കും സന്തോഷമായി. ഈ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. കാരണം കുറച്ചു ദിവസം കഴിഞ്ഞു ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. പുറത്തിറങ്ങാതെ, അടുത്ത വീട്ടിലെ കുട്ടുകാരെ പോലും കാണാൻ പറ്റാതെ, വീടിനുള്ളിൽ കഴിയുകയായിരുന്നു. ഈ അവധിക്കാലത്ത്‌ ഒരു വിനോദയാത്ര പോവണമെന്ന് തീരുമാനിച്ചിരുന്നു.അതിന് വേണ്ടി ഒരു സ്ഥലം വരെ തീരുമാനിച്ചു വെച്ചിരുന്നു. അതു നടക്കില്ലെന്ന് അറിഞ്ഞപ്പോൾ എനിക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല. കാരണം കോവിഡ് -19 എന്ന ഭീതി പടർന്നു പിടിച്ചിരുന്നു. എല്ലാവരും നമ്മുടെ സഹോദരി സഹോദരന്മരാണ്. ആർക്ക് എന്ത് സംഭവിച്ചാലും അവരുടെ കൂടെ നമ്മളുണ്ടാവണം . ഓരോ ദിവസം കഴിയും തോറും മരണസംഖ്യയും  രോഗബാധിതരും വർധിച്ചു കൊണ്ടിരിക്കുകയാണ്.അതിനിടയിൽ പലരും രോഗം മാറി വരുന്നത് സന്തോഷം നൽകുന്നു. ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും  ഒരു ബിഗ് സല്യൂട്ട്.</p>
ചൈനയിലെ വുഹാൻ നഗരത്തിൽ നിന്നും തുടങ്ങിയ വൈറസിന്റെ യാത്ര ഇന്ന് എല്ലാ ലോകരാജ്യങ്ങളിലും  പടർന്നു പിടിച്ചിരിക്കുകയാണ്. ആദ്യം ഈ വൈറസന്റെ  വ്യാപനം ജനങ്ങൾ നിസ്സാരമാക്കിയിരുന്നു.ഈ അധ്യാന വർഷത്തിന്റെ പകുതിയായപ്പോൾ തന്നെ ഈ വൈറസ് ചൈനയിലെ കുറച്ചു ആളുകൾക്ക് പടർന്നുപിടിച്ചിരുന്നു. അപ്പോഴൊന്നും ജനങ്ങൾ അത് വലിയ കാര്യമാക്കിയിരുന്നില്ല. ഞങ്ങൾ പഠനോൽസവത്തിന്റെ തിരക്കിലായിരുന്നു. HM എല്ലാക്ലാസ്സുകളിലും വന്ന് പറഞ്ഞു മുഖ്യമന്ത്രി യുടെ പ്രത്യേക നിർദേശ പ്രകാരം ഈ അധ്യയന വർഷം അവസാനിപ്പിക്കുകയാണ്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കില്ല. ഇതു കേട്ട് എല്ലാവർക്കും സന്തോഷമായി. ഈ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. കാരണം കുറച്ചു ദിവസം കഴിഞ്ഞു ലോക്ക്ഡൌൺ പ്രഖ്യാപിച്ചു. പുറത്തിറങ്ങാതെ, അടുത്ത വീട്ടിലെ കുട്ടുകാരെ പോലും കാണാൻ പറ്റാതെ, വീടിനുള്ളിൽ കഴിയുകയായിരുന്നു. ഈ അവധിക്കാലത്ത്‌ ഒരു വിനോദയാത്ര പോവണമെന്ന് തീരുമാനിച്ചിരുന്നു.അതിന് വേണ്ടി ഒരു സ്ഥലം വരെ തീരുമാനിച്ചു വെച്ചിരുന്നു. അതു നടക്കില്ലെന്ന് അറിഞ്ഞപ്പോൾ എനിക്ക് വിഷമമൊന്നും ഉണ്ടായിരുന്നില്ല. കാരണം കോവിഡ് -19 എന്ന ഭീതി പടർന്നു പിടിച്ചിരുന്നു. എല്ലാവരും നമ്മുടെ സഹോദരി സഹോദരന്മരാണ്. ആർക്ക് എന്ത് സംഭവിച്ചാലും അവരുടെ കൂടെ നമ്മളുണ്ടാവണം . ഓരോ ദിവസം കഴിയും തോറും മരണസംഖ്യയും  രോഗബാധിതരും വർധിച്ചു കൊണ്ടിരിക്കുകയാണ്.അതിനിടയിൽ പലരും രോഗം മാറി വരുന്നത് സന്തോഷം നൽകുന്നു. ഇതിന് വേണ്ടി പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്കും  ഒരു ബിഗ് സല്യൂട്ട്.


  ഇടക്കിടെ കൈകൾ കഴുകുക,
  <p>ഇടക്കിടെ കൈകൾ കഴുകുക,
പുറത്തേക്ക് ഇറങ്ങാതിരിക്കുക,
പുറത്തേക്ക് ഇറങ്ങാതിരിക്കുക,
മാസ്ക് ധരിക്കുക,
മാസ്ക് ധരിക്കുക,
അകലം പാലിക്കുക,
അകലം പാലിക്കുക,
ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശം അനുസരിക്കുക.  നമുക്കൊന്നിച്ചു ഇതിനെതിരെ പോരാടാം  
ആരോഗ്യപ്രവർത്തകർ നൽകുന്ന നിർദ്ദേശം അനുസരിക്കുക.  നമുക്കൊന്നിച്ചു ഇതിനെതിരെ പോരാടാം </p>
            
            


3,628

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938843" എന്ന താളിൽനിന്ന് ശേഖരിച്ചത്