Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"മുത്തത്തി എസ് വി യു പി സ്കൂൾ/അക്ഷരവൃക്ഷം/വൈറസ്- 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
| color=    4    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
നഗ്നനേത്രം കൊണ്ട് കാണാൻ കഴിയാത്ത സൂക്ഷ്മ ജീവിയാണ് വൈറസ് .ഇവയെ നമുക്ക് മൈക്രോ സ്ക്കോപ്പിലൂടെ മാത്രമേ കാണാൻ സാധിക്കൂ. ചില വൈറസുകൾ  

  ജീവികളുടെ ജീവൻ പോലും അപഹരിക്കുന്നു . അത്തരം വൈറസ് ലോകത്തിലെ ഏറ്റവും ജനസാന്ദ്രത കൂടിയ രാജ്യമായ ചൈനയിൽ ഈയിടെയായി  പടർന്നു പിടിക്കുകയുണ്ടായി. ഇന്ന് ലോക രാജ്യങ്ങളെ തന്നെ ആ മഹാമാരി കീഴ്പ്പെടുത്തുന്ന അവസ്ഥയാണ് കാണുന്നത്. ശാസ്ത്ര ലോകം അതിനെ 'കൊറോണ അഥവാ കോവിഡ് 19 'എന്നു വിളിക്കുന്നു. സ്രവത്തിലൂടെ പകരുന്ന ഈ മഹാരോഗത്തെ കീഴ്പ്പെടുത്തണമെങ്കിൽ സോപ്പു വെള്ളമുപയോഗിച്ച് കൈ കഴുകുകയും, സാമൂഹിക അകലം പാലിക്കുകയും ,വ്യക്തി ശുചിത്വം ഉറപ്പുവരുത്തുകയും ചെയ്യണം. ഒരു കാലത്ത് മനുഷ്യർ ഇവിടെ ജീവിച്ചിരുന്നു എന്ന് അടുത്ത തലമുറയ്ക്ക് പറയാൻ ഇട വരാതെ ശ്രദ്ധിക്കേണ്ടത് നാം ഓരോരുത്തരുമാണ്......

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്=  വൈഗ .എ  
| പേര്=  വൈഗ .എ  
2,537

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938670" എന്ന താളിൽനിന്ന് ശേഖരിച്ചത്