Jump to content
സഹായം

"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 4: വരി 4:
}}
}}


<center> <poem>
പാവം നമ്മുടെ നാട്. കുന്നുകൾ നികത്തിയും മരങ്ങൾ മുറിച്ചും വയലുകൾ നികത്തിയും പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും . പരിസ്ഥിതി സംരക്ഷണത്തിന്റെ
'''പരിസ്ഥിതി നമ്മൾ കാക്കേണ്ടതല്ലേ
പ്രാധാന്യത്തെക്കുറിച്ചും അതിന്റെ പ്രത്യാഘാതത്തെക്കുറിച്ചും ഒാർമ്മിക്കാനുള്ള അവസരമായി ഐക്യരാഷ്ട്രസഭയുടെ അഭിമുഖ്യത്തിൽ 1972 മുതലാണ് ലോക പരിസ്ഥിതി ദിനം ആചരിച്ചു തുടങ്ങിയത് . ഇവിടെ
ദൈവം നമുക്കായ് നൽകിയതല്ലേ
ഞാൻ പ്രതിപാദിക്കുന്നത് പ്രധാനമായും നമ്മൾ നമ്മുടെ പരിസ്ഥിതി സംരക്ഷിക്കുന്നത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും പരിസ്ഥിതി മലിനീകരണത്തിന്റ പ്രത്യാഘാതങ്ങളെക്കുറിച്ചും ആണ് .
ചേലുള്ള പൂവുകൾ തളരുമ്പോഴൊക്കെ
ജലമേകിയതിനെ ഉണർത്തേണ്ടതല്ലേ
ഉഷസ്സിൽ നാം പുറത്തിറങ്ങുമ്പോഴൊക്കെ
കിളികൾതൻ മണിനാദം കേൾക്കുന്നില്ലേ
മധുരിക്കും പൂന്തേൻ കുടിക്കുവാനായി
ചിത്രശലഭങ്ങളേറെ വരുന്നില്ലേ
മുറ്റത്തു തൊടിയിലും കാക്കകൾതൻ
കരച്ചിൽ നീ കേൾക്കുന്നില്ലേ
ഉദ്യാനത്തിലൂടെ ഉലാത്തീടുമ്പോഴൊക്കെ
പൂക്കൾതൻ നിർമലഗന്ധം വരുന്നില്ലേ
ഈ നിർമ്മല പരിസ്ഥിതിയെ നാം
നിരന്തരം നിർദ്ദോഷം സംരക്ഷിക്കേണ്ടതല്ലേ''
</poem></center>


{{BoxBottom1
{{BoxBottom1
| പേര്= സാവിയോ സോയി
| പേര്= ദേവന രാജീവ്
| ക്ലാസ്സ്=  7ബി   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  5 B   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
163

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/938192" എന്ന താളിൽനിന്ന് ശേഖരിച്ചത്