"എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/ഓൺലൈനിലെ ഓസോൺ ചർച്ചകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എസ്.എം.എച്ച്,എസ്. വെള്ളിയഞ്ചേരി/അക്ഷരവൃക്ഷം/ഓൺലൈനിലെ ഓസോൺ ചർച്ചകൾ (മൂലരൂപം കാണുക)
07:13, 5 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 5 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഓൺലൈനിലെ ഓസോൺ ചർച്ചകൾ <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 6: | വരി 6: | ||
പദ്ധതികളും തകിടം മറിച്ചു. ലോക്ക് ഡൺ കൂടി പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ | പദ്ധതികളും തകിടം മറിച്ചു. ലോക്ക് ഡൺ കൂടി പ്രഖ്യാപിച്ചതോടെ പുറത്തിറങ്ങാൻ | ||
സാധിക്കാത്ത സാഹചര്യവും സംജാതമായി. പുസ്തക വായനയും യുട്യൂബിലെ ശാസ്ത്ര | സാധിക്കാത്ത സാഹചര്യവും സംജാതമായി. പുസ്തക വായനയും യുട്യൂബിലെ ശാസ്ത്ര | ||
ബന്ധിയായ വീഡിയോകളും | ബന്ധിയായ വീഡിയോകളും അല്പസ്വൽപം കൃഷിപ്പണികളുമായി ലോക്ഡൗൺ | ||
അവധിക്കാലം ഇഴഞ്ഞാണ് മുന്നോട്ട് പോയിരുന്നത്. കൂട്ടുകാരും കളികളുമില്ലാതെ | അവധിക്കാലം ഇഴഞ്ഞാണ് മുന്നോട്ട് പോയിരുന്നത്. കൂട്ടുകാരും കളികളുമില്ലാതെ | ||
പാകമാകാത്ത പക്വതയുമായി അവധിക്കാലം മുന്നോട്ടു പോവുമ്പോഴാണ് അല്പം | പാകമാകാത്ത പക്വതയുമായി അവധിക്കാലം മുന്നോട്ടു പോവുമ്പോഴാണ് അല്പം | ||
വരി 20: | വരി 20: | ||
അന്ന് രാത്രി അച്ഛനമ്മമാരുടെ സമ്മതം തേടി മീറ്റിംഗിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു | അന്ന് രാത്രി അച്ഛനമ്മമാരുടെ സമ്മതം തേടി മീറ്റിംഗിനുള്ള സാഹചര്യം ഒരുക്കുകയായിരുന്നു | ||
നിശ്ചയിച്ച | നിശ്ചയിച്ച അസൈൻമെന്റ്. കുട്ടിക്കൂട്ടം ഏറെക്കുറെ പിറ്റേന്നായപ്പോഴേക്കും സമ്മതം | ||
സങ്കടിപ്പിച്ചു. അന്ന് ചെയ്യേണ്ട കാര്യങ്ങൾ അനു വിശദീകരിച്ചു. സൂം എന്ന പേരിലുള്ള ഒരു | സങ്കടിപ്പിച്ചു. അന്ന് ചെയ്യേണ്ട കാര്യങ്ങൾ അനു വിശദീകരിച്ചു. സൂം എന്ന പേരിലുള്ള ഒരു | ||
മീറ്റിംഗ് ആപ്പാണ് അച്ഛൻ ഉപയോഗിക്കുന്നത്. എല്ലാവരും അത് | മീറ്റിംഗ് ആപ്പാണ് അച്ഛൻ ഉപയോഗിക്കുന്നത്. എല്ലാവരും അത് ഡൗൺലോഡ് ചെയ്യണം. | ||
ശേഷം ഇ- മെയിൽ ഉപയോഗിച്ച് സൈൻ അപ് ചെയ്യണം. മീറ്റിംഗ് ഹോസ്റ്റ് ചെയ്യുന്നത് | ശേഷം ഇ- മെയിൽ ഉപയോഗിച്ച് സൈൻ അപ് ചെയ്യണം. മീറ്റിംഗ് ഹോസ്റ്റ് ചെയ്യുന്നത് | ||
അനുവായിരിക്കും. മറ്റുള്ളവർക്ക് മീറ്റിംഗിൽ പ്രവേശിക്കാൻ ഓൺലൈൻ ലിങ്ക് വാട്സാപ്പിൽ | അനുവായിരിക്കും. മറ്റുള്ളവർക്ക് മീറ്റിംഗിൽ പ്രവേശിക്കാൻ ഓൺലൈൻ ലിങ്ക് വാട്സാപ്പിൽ | ||
വരി 89: | വരി 89: | ||
അനു പറഞ്ഞു ജലന്ധറിൽ നിന്ന് 230 കിലോമീറ്റർ അകലെയാണ് ഹിമാലയ പർവ്വതം. ഇന്ന് | അനു പറഞ്ഞു ജലന്ധറിൽ നിന്ന് 230 കിലോമീറ്റർ അകലെയാണ് ഹിമാലയ പർവ്വതം. ഇന്ന് | ||
ജീവിച്ചിരിക്കുന്ന ജലന്തർ നിവാസികൾ ഒന്നും തങ്ങളുടെ നേത്രങ്ങൾ കൊണ്ട് തങ്ങളുടെ | ജീവിച്ചിരിക്കുന്ന ജലന്തർ നിവാസികൾ ഒന്നും തങ്ങളുടെ നേത്രങ്ങൾ കൊണ്ട് തങ്ങളുടെ | ||
പ്രിയപ്പെട്ട നഗരത്തിൽനിന്നും ഹിമാലയത്തെ കണ്ടിട്ടേയില്ല. എന്നാൽ | പ്രിയപ്പെട്ട നഗരത്തിൽനിന്നും ഹിമാലയത്തെ കണ്ടിട്ടേയില്ല. എന്നാൽ ലോകഡൗൺ തുടങ്ങി | ||
പത്ത് ദിവസത്തിനുള്ളിൽ ഉള്ളിൽ ജലന്ധർ നിവാസികൾക്ക് മനോഹരമായ ഹിമാലയ | പത്ത് ദിവസത്തിനുള്ളിൽ ഉള്ളിൽ ജലന്ധർ നിവാസികൾക്ക് മനോഹരമായ ഹിമാലയ | ||
പർവതം ജലന്ധറിൽ നിന്നും നോക്കി കാണുവാൻ സാധിച്ചു. മലിനീകരണത്തിന് ഉതകുന്ന | പർവതം ജലന്ധറിൽ നിന്നും നോക്കി കാണുവാൻ സാധിച്ചു. മലിനീകരണത്തിന് ഉതകുന്ന | ||
വരി 101: | വരി 101: | ||
ഞാനും പത്രത്തിൽ വായിച്ചിരുന്നു. | ഞാനും പത്രത്തിൽ വായിച്ചിരുന്നു. | ||
നമ്മുടെ | നമ്മുടെ സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും ഫാക്ടറികളും അന്തരീക്ഷത്തിലേക്ക് | ||
വമിക്കുന്ന വിഷവാതകങ്ങളുടെ അളവ് എത്രമാത്രമാണെന്ന് നമുക്ക് കാണിച്ചു തന്നത് ഈ | വമിക്കുന്ന വിഷവാതകങ്ങളുടെ അളവ് എത്രമാത്രമാണെന്ന് നമുക്ക് കാണിച്ചു തന്നത് ഈ | ||
ലോകം തന്നെയാണ് എന്നതിൽ ആർക്കും തർക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല. നബീൽ | ലോകം തന്നെയാണ് എന്നതിൽ ആർക്കും തർക്കം ഉണ്ടാകുമെന്ന് തോന്നുന്നില്ല. നബീൽ | ||
പറഞ്ഞു. | പറഞ്ഞു. | ||
ലോക്ഡൗൺ അവസാനിക്കുന്നതോടെ എല്ലാം പഴയപടി തന്നെ ആകുമല്ലോ എന്ന | |||
സങ്കടമാണ് എനിക്ക് എന്ന് ജിജോ സൂചിപ്പിച്ചു. | സങ്കടമാണ് എനിക്ക് എന്ന് ജിജോ സൂചിപ്പിച്ചു. | ||