Jump to content
സഹായം

"ജി എൽ പി എസ് ആമയിട/അക്ഷരവൃക്ഷം/ശുചിത്വവീട്/അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= അനുഭവക്കുറിപ്പ് <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
അനുഭവക്കുറിപ്പ്
| തലക്കെട്ട്=    അനുഭവക്കുറിപ്പ്    <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
 
| color=      2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
                                                                                              ഒരു വമ്പൻ കോറോണ
}}
 
ഞങ്ങളുടെ സ്കൂളിൽ ആനിവേഴ്സറിക്കുളള തയ്യാറെടുപ്പുകൾ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ ‍‍‍‍‍‍‍‍‍‍‍ നടക്കുന്ന സമയത്താണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. കൂട്ടുകാരെ പിരിഞ്ഞപ്പോൾ എനിക്ക് വളരെ അധികം വിഷമമായി. ഞങ്ങൾ കളിച്ച കളികളെക്കുറിച്ചും ഡാൻസ് പ്രാക്ടീസിനെക്കുറിച്ചും ഞാൻ ഒാർത്തു.കോറോണബാധിച്ചവരെ ഒാർത്ത് വിഷമം തോന്നി. വീട്ടിലിരിക്കുന്ന സമയത്ത് ചിത്രം വരയ്ക്കാനും പ൦ിക്കാനും ഞാൻ സമയം കണ്ടെത്തുന്നുണ്ട്. ക്ലാസിക്കൽ നൃത്തം വീട്ടിലിരുന്ന് പ്രാക്ടീസ് ചെയ്യുന്നുണ്ട് ,തനിയെ സൈക്കിൾ ചവിട്ടാനും പ൦ിച്ചു. എൻെറ മാമിക്ക് കുഞ്ഞുവാവയുണ്ടായി .ലോക്ഡൗൺകാരണം അനിയത്തിവാവയെ ഇതുവരെ കാണാൻ കഴിഞ്ഞില്ല .അമ്മ എനിക്ക് ഇഷ്ടമുളള പലഹാരങ്ങൾ ഉണ്ടാക്കിതരാറുണ്ട് .ചെറിയ ജോലികൾ ചെയ്ത് ഞാൻ അമ്മയെയും സഹായിക്കുന്നുണ്ട് .ചേച്ചി എന്നെ ചെസ്സ് കളിക്കാൻ പ൦ിപ്പിച്ചു. .ഇങ്ങനെ ഉപയോഗപ്രദമായി കോറോണ അവധി ചെലവഴിക്കാൻ വീട്ടിലെല്ലാവരും എന്നെ സഹായിക്കുന്നുണ്ട് .
കൃഷ്ണപ്രിയ.കെ
3A ഗവ.എൽ.പി.എസ്,ആമയിട
അമ്പലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം {{BoxTop1
|
30

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/936909" എന്ന താളിൽനിന്ന് ശേഖരിച്ചത്