Jump to content
സഹായം

"ഗവ. എച്ച് എസ് കുഞ്ഞോം/അക്ഷരവൃക്ഷം/കരുതൽ ആണ് പ്രതിരോധം." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 2: വരി 2:
| തലക്കെട്ട്= കരുതൽ ആണ് പ്രതിരോധം
| തലക്കെട്ട്= കരുതൽ ആണ് പ്രതിരോധം
| color= 4}}
| color= 4}}
രാവിലെ എഴുന്നേറ്റ് ഫ്രഷായി പതിവുപോലെ ഫോണെടുത്ത് രാഹുലിനെ വിളിച്ചു. “ എടാ നീ എന്തെടുക്കുവാ" .വീട്ടിലിരുന്ന് ബോറടിക്കുകയാണെന്ന രാഹുലിന്റെ മറുപടി കേട്ടപ്പോൾ വിനോദ് ഉഷാറായി. “ എടാ നീ വാ. നമുക്ക് കൂടാം, രോഹിത്തിനെയും അനിലിനെയും സുജിത്തനെയും കൂടി വിളിച്ചോ.. ഞാനിവിടെയുണ്ടാകും." അവരെല്ലാവരും കൂടി വിനോദിന്റെ അടുത്തെത്തി.  
രാവിലെ എഴുന്നേറ്റ് ഫ്രഷായി പതിവുപോലെ ഫോണെടുത്ത് രാഹുലിനെ വിളിച്ചു. “ എടാ നീ എന്തെടുക്കുവാ" . വീട്ടിലിരുന്ന് ബോറടിക്കുകയാണെന്ന രാഹുലിന്റെ മറുപടി കേട്ടപ്പോൾ വിനോദ് ഉഷാറായി. “ എടാ നീ വാ. നമുക്ക് കൂടാം, രോഹിത്തിനെയും അനിലിനെയും സുജിത്തനെയും കൂടി വിളിച്ചോ.. ഞാനിവിടെയുണ്ടാകും." അവരെല്ലാവരും കൂടി വിനോദിന്റെ അടുത്തെത്തി.  
"രോഹിത്തേ നീ രണ്ടു ദിവസം എവിടെയായിരുന്നു?”  
"രോഹിത്തേ നീ രണ്ടു ദിവസം എവിടെയായിരുന്നു?”  
രോഹിത്ത് : "ചെറിയച്ഛനും ഫാമിലിയും ചൈനയിൽ നിന്ന്  വന്നതായിരുന്നു അവരുടെ കൂടെയായിരുന്നു. എന്തായാലും വാ നമുക്ക് കളിക്കാം”.  
രോഹിത്ത് : "ചെറിയച്ഛനും ഫാമിലിയും ചൈനയിൽ നിന്ന്  വന്നതായിരുന്നു അവരുടെ കൂടെയായിരുന്നു. എന്തായാലും വാ നമുക്ക് കളിക്കാം”.  
വരി 23: വരി 23:
| തരം= ലേഖനം  
| തരം= ലേഖനം  
| color= 3}}
| color= 3}}
{{Verification4|name=Sunirmaes| തരം= ലേഖനം}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/936233" എന്ന താളിൽനിന്ന് ശേഖരിച്ചത്