Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary
No edit summary
വരി 45: വരി 45:


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
1960 ല്‍  കാലംചെയ്ത  ബനഡിക്ട് മാര്‍ ഗ്രീഗോറിയോസ് പിതാവിെന്‍റ ആശിര്‍വാദത്താല്‍  പത്തനംതിട്ട ജില്ലയുടെ മലയോരമേഖലയായ തണ്ണിത്തോടിെന്‍റ ആശയും അഭിലാഷവുമാണ് സെന്‍റ്. ബനഡിക്ട് സ്കൂള്‍ കഴിഞ്ഞ 50 വര്‍ഷക്കാലമായി അനേകായിരങ്ങള്‍ക്ക് അക്ഷരത്തിെന്‍റ ഇത്തിരിവെട്ടം എത്തിക്കുവാന്‍ സ്ഥാപനത്തിന് സാധിച്ചു. തണ്ണിത്തോടിെന്‍റ വികസനത്തിെന്‍റ മുഖ്യകാരണക്കാരനായി സെന്‍റ്. ബനഡിക്ട് എം.എസ്.സി. ഹൈസ്കൂള്‍, ഒരു നാടിെന്‍റ വികസനം ആ പ്രദേശത്തിെന്‍റ ആളുകളുടെ വിദ്യാഭ്യാസത്തിെന്‍റ മുന്നേറ്റമാണന്ന് ഈ സ്ഥാപനം തെളിയിച്ചു. 10 -ാം ക്ലാസ്സില്‍ എല്ലാവര്‍ഷവും ഉന്നതവിജയം കൈവരിക്കുവാന്‍  ഈ സ്ഥാപനത്തിന് സാധിക്കുന്നു. രാഷ്രീയ, സാംസ്ക്കാരിക നേതാക്കന്‍മാരെ സംഭാവന ചെയ്യുവാന്‍ ഈ കലാലയത്തിന് സാധിച്ചു. മലയാള മനോരമയില്‍ ജേര്‍ണലിസ്റ്റായി ജോലി ചെയ്യുന്ന ശ്രീ. പി.. ജോഷ്വാ ഈ സ്കൂളിെന്‍റ സാഭാവനയാണ്. ഈ കലാലയത്തില്‍ 524വിദ്യാര്‍ത്ഥികളും, 28 സ്റ്റാഫും ഉണ്ട്. നാടിെന്‍റ തിലകക്കുറിയായി ഈ സ്ഥാപനം തണ്ണിത്തോടിെന്‍റ ഹ്രദയഭാഗത്ത് സ്ഥിതി ചെയ്യുന്നു.
 


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
54

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/93611" എന്ന താളിൽനിന്ന് ശേഖരിച്ചത്