Jump to content
സഹായം

"ഗവ.എൽ.പി.ജി.എസ്.വെൺപകൽ/അക്ഷരവൃക്ഷം/ആരോഗ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= ആരോഗ്യം
| color=3
}}
<p>
രാവിലെ ഉണരുക , പ്രഭാത കർമങ്ങൾ ചെയ്യുക; ഇതാണ്  ആരോഗ്യത്തിന്റെ ആദ്യ പാഠം .എന്നാൽ വ്യായാമം ഒഴിച്ചുകൂടാനാകാത്തതാണ് .പോഷകാഹാരങ്ങളായ പാൽ , മുട്ട , പച്ചക്കറികൾ , പഴവർഗങ്ങൾ , മീൻ , മാംസം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം .ആഹാരത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം.ധാരാളം വെള്ളം കുടിക്കുന്നത് പല രോഗങ്ങളെയും അകറ്റിനിർത്തും . ശരീരത്തിനും , മനസിനും കൂളിർമ ലഭിക്കാനായി രണ്ടു നേരം കൂളി നിർബന്ധമാക്കണം .വെയിലത്തുണക്കിയ വസ്ത്രങ്ങളെ ഉപയോഗിക്കാവു .നല്ല ആരോഗ്യത്തിന് എട്ടു മണിക്കൂർ എങ്കിലും ഉറങ്ങിയിരിക്കണം .വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. പരിസര  ശുചിത്വം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷികമാണ് .  ആരോഗ്യമുള്ള  ജനങ്ങളാണ്  രാജ്യത്തിന്റെ സമ്പത്ത് . 
</p>
{{BoxBottom1
| പേര്= അർച്ചന മണികണ്ഠൻ
| ക്ലാസ്സ്=3A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ.പി.ജി.എസ്.വെൺപകൽ
| സ്കൂൾ കോഡ്= 44219
| ഉപജില്ല=ബാലരാമപുരം
| ജില്ല= തിരുവനന്തപുരം
| തരം=ലേഖനം 
| color=3
}}


{{Verified1|name=Sheelukumards| തരം=ലേഖനം  }}
1,220

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/936106" എന്ന താളിൽനിന്ന് ശേഖരിച്ചത്