Jump to content
സഹായം

"ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/കാളിദാസൻ - ആസ്വാദനക്ക‌ുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കാളിദാസൻ - ആസ്വാദനക്ക‌ുറിപ്പ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 7: വരി 7:

മേഘസന്ദേശം, മാളവികാഗ്നിമിത്രം ത‌ുടങ്ങിയ അദ്ദേഹത്തിന്റെ ആറ് പ്രധാന രചനകൾ എഴ‌ുതാന‌ുണ്ടായ സന്ദർഭവ‌ും പ‌ുസ്‌തകം വിശദീകരിക്ക‌ുന്ന‌ു. കാളിദാസന്റെ ഉയർച്ചയിൽ അസ‌ൂയ തോന്നിയ മറ്റ‌ു കവികൾ തന്റെ ജീവിതത്തിനിടയിൽ കണ്ടെത്തിയ അച്ഛനേയ‌ും അമ്മയേയ‌ും ആത്‌മമിത്രം നിച‌‌ുലനേയ‌ും അഗ്‌നിക്കിരയാക്ക‌ുന്ന‌ു. പ്രിയതമയ‌ുടെ മരണത്തിൽ വിഷമിച്ച അദ്ദേഹത്തിന്റെ ഏക ആശ്വാസമായിര‌ുന്ന‌ു രചനകൾ. അവയിൽ തെറ്റ‌ുണ്ടെന്ന് ആരോപിച്ച് കാളിദാസനെ അവർ കൊല്ല‌ുന്നതാണ് നോവലിന്റെ അവസാനം. ഏതൊര‌ു വായനക്കാരന്റേയ‌ും കണ്ണ് നനയ്‌ക്ക‌ുന്ന രീതിയിൽ ആ നോവൽ അവസാനിക്ക‌ുമ്പോൾ അല്ലെങ്കിൽ അവസാനിപ്പിക്ക‌ുമ്പോൾ ഒര‌ു നോവലിന്റെ ഗ‌ുണങ്ങൾ എനിക്ക് മനസ്സിലായി. ക‌ൂടാതെ അറിയാതെയാണെങ്കില‌ും ഒര‌ു ത‌ുള്ളി കണ്ണ‌ുനീർ ആ താള‌ുകളിൽ വീണ‌ു. ഇതിൽ നിന്ന് കവി തിരഞ്ഞെട‌ുത്ത ഇതിവ‌ൃത്തങ്ങളിൽ നിന്ന‌ും കവി ആർജ്ജിച്ച അന‌ുഭവ സമ്പത്ത് കണ്ടെട‌ുക്കാനാവ‌ും. ഒര‌ു മികച്ച നോവൽ എട‌ുത്ത് പറയേണ്ടത് തന്നെയാണ്. അറിഞ്ഞിരിക്കേണ്ട ഇതിവ‌ൃത്തം. എന്റെ ഈ അന‌ുഭവം നിങ്ങള‌ും നേരിട്ടറിയാൻ ശ്രമിക്ക‌ുമെന്ന് വിശ്വസിക്ക‌ുന്ന‌ു.

{{BoxBottom1
| പേര്= ആരതി
| ക്ലാസ്സ്=10C
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.എച്ച് എസ് എസ് മാരായമുട്ടം
| സ്കൂൾ കോഡ്=44029
| ഉപജില്ല=നെയ്യാറ്റിൻകര
| ജില്ല=തിരുവനന്തപുരം
| തരം=ലേഖനം
| color=5
}}
4,550

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/935674" എന്ന താളിൽനിന്ന് ശേഖരിച്ചത്