"ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി/അക്ഷരവൃക്ഷം/ആരോഗ്യ പ്രവർത്തകർക്ക് നീനു എഴുതുന്ന കത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.ജി.എച്ച്. എസ്സ്.എസ്സ് ബാലുശ്ശേരി/അക്ഷരവൃക്ഷം/ആരോഗ്യ പ്രവർത്തകർക്ക് നീനു എഴുതുന്ന കത്ത് (മൂലരൂപം കാണുക)
22:16, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ആരോഗ്യ പ്രവർത്തകർക്ക് നീനു...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |

വരി 8: | വരി 8: | ||
രാപകൽ ഊണും ഉറക്കവുമില്ലാതെ കഴിയുന്നത് എന്നെ പോലുള്ള കുട്ടികൾക്ക് വിശ്വസിക്കാൻ കഴിയുന്നതല്ല. | രാപകൽ ഊണും ഉറക്കവുമില്ലാതെ കഴിയുന്നത് എന്നെ പോലുള്ള കുട്ടികൾക്ക് വിശ്വസിക്കാൻ കഴിയുന്നതല്ല. | ||
സ്വന്തം കുടുംബത്തെ വിട്ട് ഞങ്ങളെ സംരക്ഷിക്കുകയും,ജീവൻ പോലും പണയംവച്ച് ഈ കൊറോണ എന്ന മാരകരോഗത്തെ തുരത്തിയോടിക്കാൻ അനുഷ്ഠിക്കുന്ന നിങ്ങൾ ആണ് യഥാർത്ഥ സേവകർ. | സ്വന്തം കുടുംബത്തെ വിട്ട് ഞങ്ങളെ സംരക്ഷിക്കുകയും,ജീവൻ പോലും പണയംവച്ച് ഈ കൊറോണ എന്ന മാരകരോഗത്തെ തുരത്തിയോടിക്കാൻ അനുഷ്ഠിക്കുന്ന നിങ്ങൾ ആണ് യഥാർത്ഥ സേവകർ. | ||
ലോകത്തെ മുഴുവൻ കീഴടക്കിയ മഹാമാരി എന്ന ഒരു ചെറിയ വൈറസിനെ തുരത്താൻ വേണ്ടി അതീവ ജാഗ്രത പുലർത്തുന്ന ഡോക്ടർമാർക്കും,പോലീസുക്കാർക്കും,ആരോഗ്യ | ലോകത്തെ മുഴുവൻ കീഴടക്കിയ മഹാമാരി എന്ന ഒരു ചെറിയ വൈറസിനെ തുരത്താൻ വേണ്ടി അതീവ ജാഗ്രത പുലർത്തുന്ന ഡോക്ടർമാർക്കും,പോലീസുക്കാർക്കും,ആരോഗ്യ പ്രവർത്തകർക്കും, സർക്കാരിനും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദങ്ങളും,ആശംസകളും നേരുന്നു. | ||

എന്ന് |
എന്ന് | ||

സ്വന്തം |
സ്വന്തം | ||

നീനു |
നീനു | ||