"ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവൺമെന്റ് യു പി എസ്സ് ബ്രഹ്മമംഗലം/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
21:54, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
| color= 8 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 8 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കാക്ക | |||
കണ്ടോ നല്ലൊരു കാക്കമ്മ | |||
കാ കാ പാടും കാക്കമ്മ | |||
കറുകറുത്തൊരു കാക്കമ്മ | |||
ചീത്തകൾ കൊത്തുന്ന കാക്കമ്മ | |||
തത്ത | |||
കണ്ടോ കണ്ടോ തത്തമ്മ | |||
പച്ചനിറമുള്ള തത്തമ്മ | |||
ചുവന്ന ചുണ്ടുള്ള തത്തമ്മ | |||
പഴങ്ങൾ തിന്നും തത്തമ്മ | |||
കുയിൽ | |||
കണ്ടോ കണ്ടോ കുയിലമ്മ | |||
കൂ കൂ പാടും കുയിലമ്മ | |||
പുള്ളിയുടുപ്പിട്ട കുയിലമ്മ | |||
കാക്കയെ പറ്റിയ്ക്കും കുയിലമ്മ | |||
മാടത്ത | |||
പാറിവരുന്നൊരു മാടത്ത | |||
കൊത്തിപ്പെറുക്കുന്ന മാടത്ത | |||
ഇത്തിരിക്കുഞ്ഞൻ മാടത്ത | |||
ചങ്ങാതി കൂട്ടുള്ള മാടത്ത |