"കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി എങ്ങനെ വേണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കാടാച്ചിറ എൽ പി എസ്/അക്ഷരവൃക്ഷം/പരിസ്ഥിതി എങ്ങനെ വേണം (മൂലരൂപം കാണുക)
21:17, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി എങ്ങനെ വേണം <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
<center> <poem> | <center> <poem> | ||
നമ്മുടെ സ്വന്തമാം കേരളഭൂമി | |||
കേരം കൊണ്ട് നിറഞ്ഞൊരു നാട് | |||
കായൽ കടലുകൾ പുഴകൾ കൊണ്ട് | |||
സമ്പൽ സമൃദ്ധമായൊരു നാട് | |||
കാടും അരുവിയും പിന്നെ പുൽമേടും | |||
കണ്ടു രസിക്കാം പൂന്തോപ്പുകളും | |||
ആകർഷിക്കും സ്വസ്ഥത നൽകും | |||
ദൈവത്തിൻനാടെന്റെ നാട് | |||
വേദന നൽകും കാഴ്ചചകളിപ്പോൾ | |||
മനസ്സ് നിറയ്ക്കും സ്ഥിതിഗതികൾ | |||
അംബരം ചുംബിക്കും ഫ്ളാറ്റുകൾ വന്നു | |||
ജലാശയങ്ങളോ മാലിന്യകേന്ദ്രം | |||
പാടം നിരത്തി റോഡുകളും | |||
ആഡംബരമാം സൗധങ്ങളും | |||
നിർമ്മിച്ചതിനാൽ വന്നൂ കഷ്ടം | |||
ചൊല്ലിത്തീരാൻ സമയം പോരാ | |||
വരൾച്ച വന്നു വർഷം കുറഞ്ഞു | |||
കാടിൻ നാശം കാരണമായ് | |||
സൗധം തിങ്ങിനിറഞ്ഞതിനാലോ | |||
ഒഴുക്ക് നിന്നു പ്രളയം വന്നു | |||
എങ്ങും താപം വർദ്ധിച്ചു | |||
കോൺക്രീറ്റ് സൗധം വാഹനവർദ്ധന | |||
മലിനീകരണം ചുറ്റോടും | |||
കാലാവസ്ഥാ വ്യതിയാനം | |||
മനുഷ്യജീവനാപത്ത് | |||
പുതുപുതുതലമുറ ഓർക്കേണം | |||
വനവും വയലും നദിയും രക്ഷിക്കാൻ | |||
മരമൊരു വരമെന്നാലോചിച്ചു | |||
നട്ടുവളർത്തുക ഓരോമരവും | |||
സംരക്ഷിക്കുക പരിസ്ഥിതിയെ | |||
മനുഷ്യജീവൻ നിലനിൽക്കാൻ | |||
നാടിൻ നന്മകൾ കാത്തീടാൻ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= വൈദേഹി എം | |||
| ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= കാടാച്ചിറ എൽ പി എസ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 13189 | |||
| ഉപജില്ല=കണ്ണൂർ സൗത്ത് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കണ്ണൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |