"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട വസന്തകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/നഷ്ടപ്പെട്ട വസന്തകാലം (മൂലരൂപം കാണുക)
20:19, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നഷ്ടപ്പെട്ട വസന്തകാലം <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
തകർന്നു പോയെൻ വേനൽ വസന്തം | |||
കൊറോണയെന്ന മഹാമാരിയാൽ | |||
പഠിച്ചു ഞാൻ പുതു പാഠങ്ങൾ | |||
ശുചിത്വ മാഹാത്മ്യം | |||
കണ്ടു ഞാൻ പ്രകൃതിയെ അതിസുന്ദരിയായി | |||
മൂളിപ്പാട്ടുംചൂളം വിളികളും | |||
പ്രകൃതീ..... നീയെത്ര മനോഹരി | |||
ആവതില്ല മനുഷ്യാ..... | |||
ശുദ്ധവായു ശ്വസിക്കാൻ . | |||
ധരിക്കണം മുഖാവരണം | |||
കൊറോണയെ ഭയന്ന് | |||
പഠിക്കാം പുതു പാഠങ്ങൾ | |||
ശീലിക്കാം പുതു ശീലങ്ങൾ. | |||
</poem> </center> |