"ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. യു പി സ്കൂൾ, നെടുമ്പ്രക്കാട്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
20:00, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 20: | വരി 20: | ||
[[{{PAGENAME}}/ | [[{{PAGENAME}}/മഹാവിപത്തു് കൊറോണ | മഹാവിപത്തു് കൊറോണ ]] | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= | | തലക്കെട്ട്= മഹാവിപത്തു് കൊറോണ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> | ||
അമ്മേ ..... അമ്മേ ഞങ്ങൾക്കിപ്പോൾ അവധിക്കാലമല്ലേ | |||
നമുക്കെല്ലാം ചേർന്നൊരു യാത്രകളെല്ലാം പോയി വന്നാലോ | |||
വേണ്ട മോളെ ..എല്ലായിടവും ലോക്ഡൗണാണല്ലോ | |||
അതിനാലിപ്പോൾ ആർക്കും തന്നെ പോകാൻ കഴിയില്ല | |||
ലോക്ഡൗൺ എന്നാലെന്താണെന്നു പറയാമോ അമ്മേ | |||
പറയു അമ്മേ വേഗം തന്നെ മോളറിയട്ടെ | |||
മഹാവിപത്തായ് മാറിയ വൈറസ് ലോകമൊട്ടാകെ | |||
പടരും കാര്യം നാമെല്ലാം അറിഞ്ഞതാണല്ലോ | |||
ആ വൈറസിനെ തുരത്തുവാനായ് നാമെല്ലാരും | |||
വീട്ടിൽ തന്നെ കഴിയണമെന്നത് ആവശ്യമാണല്ലോ | |||
മോളെ അതിനായ് നമ്മുടെ സർക്കാരിൻ | |||
വിജയ കരുതൽ സമ്പൂർണ്ണ അടച്ചിടലാണല്ലോ | |||
അത് കൂടാതെ വ്യക്തിശുചിത്വം പാലിച്ചീടേണം | |||
ഇടയ്ക്കിടയ്ക്ക് കൈകൾ നന്നായ് വൃത്തിയാക്കേണം | |||
മുഖാവരണം ധരിച്ചിടേണം എന്നും എപ്പോഴും | |||
കൊറോണ എന്ന മഹാവിപത്തിനെ തുരത്തുവാനായ് | |||
വൈഗ സുജിത് , | |||
3A ,GUPSനെടുമ്പ്രക്കാട് | |||
</poem> </center> | </poem> </center> |