Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ലൂഥറൻ എച്ച്.എസ്.എസ്, സൗത്ത് ആര്യാട്/അക്ഷരവൃക്ഷംശുചിത്വ അറിവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വ അറിവ് <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=  5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  കണിയാപുരം യുപി പി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥികൾ ആയിരുന്നു  ബാലുവും  അശോകനും.  അശോക് ക്ലാസ്സ്  ലീഡർ ആയിരുന്നു , ബാലു നന്നായി  പഠിക്കുന്ന വിദ്യാർത്ഥിയായിരുന്നു. മറ്റു കുട്ടികൾക്ക്  അവനോട്  അസൂയയായിരുന്നു .അവരുടെ സ്കൂളിൽ  എല്ലാദിവസവും  രാവിലെ പ്രാർത്ഥന നടത്തുമായിരുന്നു .പ്രാർത്ഥനയിൽ പങ്കെടുക്കാത്ത കുട്ടികൾക്ക്  ശിക്ഷയും നൽകും .ഒരു ദിവസം  പതിവുപോലെ അവർ  പ്രാർത്ഥനയ്ക്ക്  പോയി.  അശോക് എല്ലാവരുടെയും എണ്ണം എടുത്തപ്പോൾ ഒരാളുടെ കുറവു കണ്ടു .അത് ബാലു ആണെന്ന്‌ അവന് മനസ്സിലായി .അവർ തിരികെ ക്ലാസിൽ വന്നപ്പോൾ അശോക് ബാലുവിനോട്  പ്രാർത്ഥനയിൽ പങ്കെടുക്കാത്തതിന് കാരണംചോദിച്ചു . ബാലു കാരണം  പറയാൻ തുടങ്ങിയതും അധ്യാപകൻ ക്ലാസ്സിൽ കയറി വന്നതും  ഒന്നിച്ചായിരുന്നു  അധ്യാപകൻ ബാലുവിനോട് പ്രാർത്ഥനയിൽ പങ്കെടുക്കാത്തത്തിനു കാരണം ചോദിച്ചു ,ബാലു മറുപടി പറഞ്ഞു ,ഞാൻ പതിവുപോലെ പ്രാർത്ഥനയ്ക്ക് മുൻപ് ക്ലാസ്സിൽ വന്നതായിരുന്നു,  അപ്പോഴേക്കും മറ്റു  കുട്ടികളൊക്കെ പ്രാർത്ഥനയ്ക്ക് പോയി .ഞാൻ നോക്കിയപ്പോൾ ക്ലാസ് മുറി ആകെ വൃത്തിയില്ലാതെ കിടക്കുകയായിരുന്നു. ഞാൻ ഇവിടെ മുഴുവനും വൃത്തിയാക്കി ,അതിനാലാണ് എനിക്ക് പ്രാർഥനയിൽ പങ്കെടുക്കാൻ സാധിക്കാത്തത്. സാർ  പറഞ്ഞിട്ടുള്ളതല്ലേ, വൃത്തിഹീനമായ ചുറ്റുപാടിൽ  അറിവ് നേടാൻ കഴിയില്ല  എന്ന് ,ഞാൻ ചെയ്തത് തെറ്റാണെങ്കിൽ എനിക്ക്  എന്ത് ശിക്ഷ വേണമെങ്കിലുംതന്നോളൂ.അധ്യാപകന് ബാലുവിന്റെ  പ്രവർത്തിയിൽ അഭിമാനം തോന്നി ,അദ്ദേഹം പറഞ്ഞു,നിന്നെപ്പോലെ ഓരോ കുട്ടിയും ചിന്തിച്ചാൽ നമ്മുടെ  ക്ലാസും സ്കൂൾ പരിസരവും എന്നും ശുചിത്വ പൂർണമായിരിക്കും .
211

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/933740" എന്ന താളിൽനിന്ന് ശേഖരിച്ചത്