|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
| കൊറോണ എന്ന മഹാമാരി
| |
| ലോകം മുഴുവനും പടരുമ്പോൾ
| |
| നമുക്കൊന്നിച്ചു പൊരുതീടാം
| |
| ഈ മഹാമാരിയെ ചെറുത്തീടാം
| |
| വ്യക്തിശുചിത്വം പാലിക്കുക വഴി
| |
| വൈറസ് വ്യാപനം തടഞ്ഞീടാം
| |
| കൈകൾ സോപ്പിട്ടു കഴുകീടാം
| |
| കൊറോണ വൈറസിനെ നശിപ്പിക്കാം
| |
| സർക്കാർ നിർദ്ദേശം പാലിച്ചീടാം
| |
| ലോക്ഡൌൺ കാലം വീട്ടിലിരിക്കാം
| |
| വീട്ടിലിരുന്നു സുരക്ഷിതരാവാം
| |
| നല്ലൊരു നാളെയെ വരവേല്ക്കാം
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ധ്യാൻ കൃഷ്ണ കൃഷ്ണദാസ്
| |
| | ക്ലാസ്സ്= 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കോങ്ങാട്ട എൽ പി സ്കൂൾ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14637
| |
| | ഉപജില്ല= കൂത്തുപറമ്പ് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കണ്ണൂർ
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |