Jump to content
സഹായം

"ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്/അക്ഷരവൃക്ഷം/ഡുണ്ടുവിന്റെ കൊറോണക്കാലത്തെ സന്തോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
*[[{{PAGENAME}}/വടക്കു നിന്നൊരു അതിഥി    | വടക്കു നിന്നൊരു അതിഥി  ]]
*[[{{PAGENAME}}/ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത് | ഗവ. യു പി സ്കൂൾ പുതുപ്പള്ളി നോർത്ത്]]
*[[{{PAGENAME}}/കൈത്താങ്ങ് | കൈത്താങ്ങ്   ]]
 
{{BoxTop1
| തലക്കെട്ട്= ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ മഹാവ്യാധി, ഒരു തിരിച്ചറിവ്.
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
          1850 വർഷത്തിന്റെ  പഴക്കമുണ്ട് മഹാമാരിയുടെ ചരിത്രത്തിന്. എ ഡി 165 ൽ റോമാസാമ്രാജ്യത്തിൽ പടർന്ന അന്റോണിയൻ പ്ലേഗിൽ  തുടങ്ങുന്നു ഈ ചരിത്രം. അതിപ്പോൾ കൊറോണയിൽ എത്തിനിൽക്കുന്നു. ചൈനയിലെ വുഹാനായിരുന്നു പ്രഭവകേന്ദ്രം. ഇരുന്നൂറിലേറെ രാജ്യങ്ങളിലേക്ക് പടർന്ന് 11.41 ലക്ഷം പേർക്ക് രോഗം ബാധിച്ചു. 61, 718 പേർ മരിച്ചു. 12 മഹാമാരി കളെയും തോൽപ്പിച്ച മഹാമാരി ആണ് കൊറോണ വൈറസ്.
</p>
<p>
          അമേരിക്ക അടക്കമുള്ള സമ്പന്ന രാഷ്ട്രങ്ങൾ കൊറോണ വൈറസ് ബാധയിൽ ഉലയുകയാണ്. ലോകത്തിലെ ഏറ്റവും വികസിത നഗരമാണ് കണക്കാക്കുന്ന ന്യൂയോർക്കിൽ ഒരു മാസം കൊണ്ട് ഒരു ലക്ഷത്തിലേറെ പേർക്ക്  കൊറോണ ബാധിക്കുകയും മൂവായിരം പേർ മരിക്കുകയും ചെയ്തു. ഇറ്റലിയിലും ഇംഗ്ലണ്ടിലും സ്പെയിനിലും എല്ലാം ചികിത്സ വഴിമുട്ടുന്ന സ്ഥിതിയും അതിവേഗ പകർച്ച തടയാനാവാത്ത ഗുരുതരാവസ്ഥയുമാണെന്നത് ലോകത്തെ ആകെ നടുക്കുകയാണ്.
</p>
<p>
          ആയിരം നാഴിക ദൂരം വരുന്ന യാത്ര തുടങ്ങുന്നത് ഒരു ചുവടിൽ നിന്നാണ്, അതുപോലെയാണ് കൊറോണ വൈറസും. രോഗത്തെകാൾ ഭീകരമാണ് ശാസ്ത്ര വിദഗ്ധർക്ക് നേരിടേണ്ടിവന്ന തിരിച്ചടികൾ . ലോകം ഒരു ലോക്ഡൗണിലാണിപ്പോൾ. ഇന്ത്യയിലെ ലോക് ഡൗണിനെ തുടർന്ന് വാഹനങ്ങൾ നിരത്തിലിറങ്ങാത്തതുകൊണ്ട് അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാർബൺഡൈഓക്സൈഡ് മൂലം ഓസോൺ പാളിക്ക് ഉണ്ടായ വിടവ്  കുറയുകയും അന്തരീക്ഷമലിനീകരണം കുറയുകയും ചെയ്തു. ലോക് ഡൗണിനെ  തുടർന്ന് ഫാക്ടറികൾ പ്രവർത്തിക്കാത്തത് മൂലം മലിനജലം നദികളിലേക്കും പുഴകളിലേക്കും ഒഴുക്കിവിടുന്നത് ഇല്ലാതായി. അതിന്റെ ഫലമായി എത്രയൊക്കെ മനുഷ്യ പ്രയത്നവും സാമ്പത്തിക ചെലവും കൊണ്ട് ശുദ്ധീകരിക്കാൻ പറ്റാത്ത നദികളും പുഴകളും ശുദ്ധീകരിക്കപ്പെട്ടു. വർഷത്തിൽ ഒരു ദിവസമെങ്കിലും അടച്ചിടുന്നത് നമ്മുടെ നാടിന് ഗുണം ചെയ്യുമെന്ന് മഹാമാരിയുടെ  ദുഃഖത്തിലും പറയാതിരിക്കാൻ വയ്യ.
</p>
<p>
          എവിടെയും മനുഷ്യനും ശാസ്ത്രവും ജയിച്ചു എന്ന് വിശ്വസിക്കുന്നിടത്തു  പലപ്പോഴും പ്രപഞ്ചത്തിന് പുതിയ സൃഷ്ടിയായ കൊറോണാ വൈറസ് മനുഷ്യനെയും ശാസ്ത്രത്തെയും നിസ്സഹായരാക്കി. ഇതിൽ നിന്ന് പാഠമുൾക്കൊണ്ട് നമ്മൾ മുന്നോട്ടു പോയെങ്കിൽ മാത്രമേ വരും തലമുറയ്ക്ക് നിലനിൽപ്പുള്ളൂ. അതിന് നമ്മൾ ഓരോ മനുഷ്യരും ഭൂമിയോട് കടപ്പെട്ടിരിക്കുന്നു. എല്ലാവർക്കും അതിന് കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നു.
</p>
{{BoxBottom1
| പേര്=  രേഷ്മ ജെ
| ക്ലാസ്സ്=  6 A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ഗവണ്മെന്റ് യു പി എസ് പുതുപ്പള്ളി നോർത്ത് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 36458
| ഉപജില്ല=കായംകുളം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം   ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
134

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/932130" എന്ന താളിൽനിന്ന് ശേഖരിച്ചത്