"Murukkumon ups/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
'ഹേ! മനുഷ്യാ! നീ എന്നെ കൊല്ലുന്നുവോ | |||
നിനക്ക് സുരക്ഷയും അന്നവും നൽകിയ | |||
എന്നെ നീ കൊല്ലുന്നുവോ | |||
നിനക്ക് ലജ്ജയില്ലേ | |||
നിന്റെ സ്വാർത്ഥ ജീവിതം | |||
ജീവികളെ നശിപ്പിച്ചു | |||
വൃക്ഷങ്ങളെ നശിപ്പിച്ചു | |||
പ്രകൃതിയെ വികൃതമാക്കി | |||
ഹേ! മനുജാ ! നീയറിയുക | |||
നിന്റെ ചെയ്തികൾ നിന്റെ നാശമുറപ്പിക്കുന്നു | |||
പ്രളയമായും കൊടുങ്കാറ്റായും | |||
നിന്നിലേക്കെത്തി ഞാൻ | |||
അപ്പൊഴും നിന്റെ കൺകളിൽ ഇരുട്ടു മാത്രം | |||
കോവിഡെന്ന മഹാമാരി | |||
ആർത്തട്ടഹസിച്ചെത്തിയപ്പോൾ | |||
എന്നെ നീയറിഞ്ഞു | |||
എൻ മടിത്തട്ടിലേക്കു വീണ്ടുമെത്തിയ നിന്നെ | |||
ഞാൻ ചേർത്തു നിർത്താം | |||
താങ്ങായ് ....തണലായ്.... | |||
</poem> </center> |