"ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ ലേഖനം 2" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഈസ്റ്റ് പാട്യം എൽ പി എസ്/അക്ഷരവൃക്ഷം/ ലേഖനം 2 (മൂലരൂപം കാണുക)
13:32, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊറോണ ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
ഇന്ന് നമ്മുടെ ലോകം കൊറൊണ ഭീതിയിലാണ്. കോവിഡ്19 ചെല്ലപേര്.ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു.വ്യാപനം തടയുന്നതിനായി പൊതു ജനം മാസ്ക്ക് ഉപയോഗിക്കുന്നു</p> | ഇന്ന് നമ്മുടെ ലോകം കൊറൊണ ഭീതിയിലാണ്. കോവിഡ്19 ചെല്ലപേര്.ചൈനയിലെ വുഹാനിൽ നിന്ന് ആരംഭിച്ച ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചു.വ്യാപനം തടയുന്നതിനായി പൊതു ജനം മാസ്ക്ക് ഉപയോഗിക്കുന്നു</p> | ||
<p>സാമൂഹിക അകലവും വ്യക്തി ശുചിത്വവും കൊണ്ട് മാത്രമേ കൊറോണയെ തുരത്താൻ നമുക്ക് കഴിക്കുള്ളൂ. അതിന് വേണ്ടി രാജ്യം സമ്പൂർണ്ണ അടച്ചിയിലേക്ക് നീങ്ങി. വാഹനങ്ങളില്ല,യാത്രകളില്ല, ആഘോഷങ്ങളില്ല, ആർഭാടങ്ങളില്ല, സമരങ്ങളില്ല നിലച്ചുപോയി കേരളം. നിശ്ചലമായി ലോകം.</p> ജാതിഭേതമന്യേ കൊറോണ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. തമ്മിൽ അകലം പാലിച്ച് സ്വയം വീട്ടിൽ ഇരിക്കുന്നു.പൊതു ജനം ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നു. നാടിനു വേണ്ടി പൊരുതുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ഭരണാധികാരികൾ, പൊതുപ്രവർത്തകർ എല്ലാവരും നാടിനു വേണ്ടി കാവൽ നിൽക്കുന്നു. നമ്മുക്കും പൊരുതി ജയിക്കാം വ്യക്തിശുചിത്വം പാലിച്ചും, പരിസര ശുചിത്വം പാലിച്ചും മഹാ | <p>സാമൂഹിക അകലവും വ്യക്തി ശുചിത്വവും കൊണ്ട് മാത്രമേ കൊറോണയെ തുരത്താൻ നമുക്ക് കഴിക്കുള്ളൂ. അതിന് വേണ്ടി രാജ്യം സമ്പൂർണ്ണ അടച്ചിയിലേക്ക് നീങ്ങി. വാഹനങ്ങളില്ല,യാത്രകളില്ല, ആഘോഷങ്ങളില്ല, ആർഭാടങ്ങളില്ല, സമരങ്ങളില്ല നിലച്ചുപോയി കേരളം. നിശ്ചലമായി ലോകം.</p> ജാതിഭേതമന്യേ കൊറോണ വൈറസ് ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നു. തമ്മിൽ അകലം പാലിച്ച് സ്വയം വീട്ടിൽ ഇരിക്കുന്നു.പൊതു ജനം ഭക്ഷണത്തിനായി മറ്റുള്ളവരെ ആശ്രയിക്കുന്നു. നാടിനു വേണ്ടി പൊരുതുന്ന ആരോഗ്യ പ്രവർത്തകർ, പോലീസുകാർ, ഭരണാധികാരികൾ, പൊതുപ്രവർത്തകർ എല്ലാവരും നാടിനു വേണ്ടി കാവൽ നിൽക്കുന്നു. നമ്മുക്കും പൊരുതി ജയിക്കാം വ്യക്തിശുചിത്വം പാലിച്ചും, പരിസര ശുചിത്വം പാലിച്ചും മഹാ മാരിയെ നമ്മുക്കും നേരിടാം. | ||
{{BoxBottom1 | |||
| പേര്= ശ്രീദേവ് പി | |||
| ക്ലാസ്സ്= 4 A <!-- --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഈസ്റ്റ് പാട്യം എൽ പി <!-- --> | |||
| സ്കൂൾ കോഡ്= 14608 | |||
| ഉപജില്ല= കൂത്തുപറമ്പ <!-- --> | |||
| ജില്ല= കണ്ണൂർ | |||
| തരം= ലേഖനം <!-- --> | |||
| color= 1 <!-- color - --> | |||
}} |