"യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കോവിഡ് നൽകുന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
യു.പി.എസ്സ് മുരുക്കുമൺ/അക്ഷരവൃക്ഷം/കോവിഡ് നൽകുന്ന പാഠം (മൂലരൂപം കാണുക)
13:16, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
കോവിഡിനെതിരെ ഇതേവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. കോവിഡിനെ ഭയക്കുന്നതിന് പകരം ജാഗ്രതയാണ് നമുക്ക് വേണ്ടത്. നാം ശുചിത്വം ശീലിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകമ്പോൾ മാസ്ക് ശരിയായ രീതിയിൽ ധരിക്കണം. പൊതു ആരോഗ്യ പ്രവർത്തകരോടും പോലീസിനോടും സഹകരിക്കണം . സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്യണം. കോവിഡ് വ്യാപനത്തിന് മുമ്പ് നാം വ്യക്തി ശുചിത്വത്തിന് നൽകിയിരുന്ന പ്രാധാന്യം പൊതുസ്ഥലങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ല. കൊറോണയുടെ വരവോടെ പൊതു സ്ഥലങ്ങളിൽ തുപ്പുന്നതും മല - മൂത്ര വിസർജ്ജനം നടത്തുന്നതും ഗാർഹിക -ഗാർഹികേതര മാലിന്യങ്ങൾ തള്ളുന്ന ശീലവും നാം. ഉപേക്ഷിച്ചരിക്കുന്നു എന്നത് കോവിഡിലൂടെ നമുക്ക് ലഭിച്ച ഒരു ഗുണമാണ്. കോവിഡ് പശ്ചാത്തലത്തിൽ ലോകം അടച്ചിട്ടതോടെ മനുഷ്യനും പ്രകൃതിക്കും ഉണ്ടായ ആരോഗ്യകരമായ മാറ്റം നഷ്ടമാകാതെ സംരക്ഷിക്കേണ്ട ചുമതല നാമോരോരുത്തർക്കുമുണ്ട്. | കോവിഡിനെതിരെ ഇതേവരെ മരുന്ന് കണ്ടു പിടിച്ചിട്ടില്ല. കോവിഡിനെ ഭയക്കുന്നതിന് പകരം ജാഗ്രതയാണ് നമുക്ക് വേണ്ടത്. നാം ശുചിത്വം ശീലിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തു പോകമ്പോൾ മാസ്ക് ശരിയായ രീതിയിൽ ധരിക്കണം. പൊതു ആരോഗ്യ പ്രവർത്തകരോടും പോലീസിനോടും സഹകരിക്കണം . സമൂഹത്തിൽ അവശത അനുഭവിക്കുന്നവർക്ക് നമ്മളാൽ കഴിയുന്ന സഹായം ചെയ്യണം. കോവിഡ് വ്യാപനത്തിന് മുമ്പ് നാം വ്യക്തി ശുചിത്വത്തിന് നൽകിയിരുന്ന പ്രാധാന്യം പൊതുസ്ഥലങ്ങളുടെ കാര്യത്തിൽ ശ്രദ്ധിച്ചിരുന്നില്ല. കൊറോണയുടെ വരവോടെ പൊതു സ്ഥലങ്ങളിൽ തുപ്പുന്നതും മല - മൂത്ര വിസർജ്ജനം നടത്തുന്നതും ഗാർഹിക -ഗാർഹികേതര മാലിന്യങ്ങൾ തള്ളുന്ന ശീലവും നാം. ഉപേക്ഷിച്ചരിക്കുന്നു എന്നത് കോവിഡിലൂടെ നമുക്ക് ലഭിച്ച ഒരു ഗുണമാണ്. കോവിഡ് പശ്ചാത്തലത്തിൽ ലോകം അടച്ചിട്ടതോടെ മനുഷ്യനും പ്രകൃതിക്കും ഉണ്ടായ ആരോഗ്യകരമായ മാറ്റം നഷ്ടമാകാതെ സംരക്ഷിക്കേണ്ട ചുമതല നാമോരോരുത്തർക്കുമുണ്ട്. | ||
{{BoxBottom1 | |||
| പേര്= അമേയ ജി. എസ്സ് | |||
| ക്ലാസ്സ്= 7 C <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= മുരുക്കുമൺ യു പി എസ്സ് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 40241 | |||
| ഉപജില്ല= ചടയമംഗലം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കൊല്ലം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |