Jump to content
സഹായം

"യു.എം.എം.എൽ.പി.എസ്. എരമംഗലം/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി ശുചിത്വം രോഗപ്രതി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 6: വരി 6:




   ഇത്തരത്തിൽ രോഗങ്ങൾ പടരുന്നത്തിന് കാരണക്കാർ നമ്മൾ മനുഷ്യർ മാത്രമാണ്. പരിസ്ഥിതിയും പരിസരവും വൃത്തിയായി സൂക്ഷിക്കുക വഴി മാത്രമാണ് നമുക്ക് പകർച്ചവ്യാധികൾ തടയാനാക്കൂ.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങൾ പടരാതെ സൂക്ഷിക്കുന്നതാണ്.  വ്യക്തിശുചിത്വവും പരിസരശുചിത്വവും പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് രോഗപ്രതിരോധം. രോഗങ്ങൾ പടരാതിരിക്കാൻ രോഗപ്രതിരോധശേഷി ആവശ്യമാണ്. രോഗപ്രതിരോധശേഷി കൈവരിക്കാൻ വ്യക്തിശുചിത്വവും നല്ല ജീവിതശൈലിയും ആരോഗ്യപൂർണമായ ഭക്ഷണങ്ങളും ആണ് ആവശ്യം. നല്ല ജീവിത രീതിയിലൂടെ വ്യക്തിശുചിത്വവും ഒപ്പം നല്ല ഭക്ഷണത്തിലൂടെ രോഗപ്രതിരോധശേഷിയും ആരോഗ്യവും വീണ്ടെടുക്കാം ആരോഗ്യമുള്ള ശരീരത്തിൽ രോഗങ്ങൾ പടർന്നു പിടിക്കില്ല  ആരോഗ്യവാന്മാരായിരിക്കൂ .... പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടൂ.....
   <p> ഇത്തരത്തിൽ രോഗങ്ങൾ പടരുന്നത്തിന് കാരണക്കാർ നമ്മൾ മനുഷ്യർ മാത്രമാണ്. പരിസ്ഥിതിയും പരിസരവും വൃത്തിയായി സൂക്ഷിക്കുക വഴി മാത്രമാണ് നമുക്ക് പകർച്ചവ്യാധികൾ തടയാനാക്കൂ.രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാൾ നല്ലത് രോഗങ്ങൾ പടരാതെ സൂക്ഷിക്കുന്നതാണ്.  വ്യക്തിശുചിത്വവും പരിസരശുചിത്വവും പോലെ തന്നെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ് രോഗപ്രതിരോധം. രോഗങ്ങൾ പടരാതിരിക്കാൻ രോഗപ്രതിരോധശേഷി ആവശ്യമാണ്. രോഗപ്രതിരോധശേഷി കൈവരിക്കാൻ വ്യക്തിശുചിത്വവും നല്ല ജീവിതശൈലിയും ആരോഗ്യപൂർണമായ ഭക്ഷണങ്ങളും ആണ് ആവശ്യം. നല്ല ജീവിത രീതിയിലൂടെ വ്യക്തിശുചിത്വവും ഒപ്പം നല്ല ഭക്ഷണത്തിലൂടെ രോഗപ്രതിരോധശേഷിയും ആരോഗ്യവും വീണ്ടെടുക്കാം ആരോഗ്യമുള്ള ശരീരത്തിൽ രോഗങ്ങൾ പടർന്നു പിടിക്കില്ല  ആരോഗ്യവാന്മാരായിരിക്കൂ .... പകർച്ചവ്യാധികളിൽ നിന്ന് രക്ഷനേടൂ....</p> .
{{BoxBottom1
{{BoxBottom1
| പേര്=  അനന്യ ടി
| പേര്=  അനന്യ ടി
252

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/930518" എന്ന താളിൽനിന്ന് ശേഖരിച്ചത്