Jump to content
സഹായം

"എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(താൾ ശൂന്യമാക്കി)
No edit summary
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=കൊറോണ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


ഓരോരോ  രാജ്യവും കൊന്നു വിലസുന്നു.
കാലന്റെ  രൂപമായി കൊറോണ.
മതമില്ല ജാതിയില്ല പ്രായ വ്യത്യാസം ഇല്ല പടർന്നുപിടിക്കുന്നു കൊറോണ
രക്ഷയായി മരുന്നുകൾ പോലും അറിയാതെ പോകുന്ന കാലം.
പാവം മനുഷ്യനെ കഷ്ടതയിൽ ആകുവാൻ ഒരുങ്ങി നടക്കുന്നു കൊറോണ
ദിവസംതോറും കോവിഡ്  ഇരയായി പൊലിഞ്ഞു പോകുന്നു നമ്മുടെ ജീവിതങ്ങൾ.
ലോക്കഡോൺ  ജനങ്ങൾ പാലിച്ചു പോകുന്നു അതുകൊണ്ട് കേരളം മുക്തിനേടി
</poem> </center>
{{BoxBottom1
| പേര്= വിഷ്ണു എം എസ്
| ക്ലാസ്സ്= 4.B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  എ.എം.എൽ.പി.എസ്. പാലപ്പെട്ടി സൗത്ത്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=
| ഉപജില്ല=പൊന്നാനി      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത    <!--  കവിത /കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
120

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/930366" എന്ന താളിൽനിന്ന് ശേഖരിച്ചത്