Jump to content
സഹായം

"ജി.വി.എച്ച്.എസ്.എസ്. പുല്ലാനൂർ/അക്ഷരവൃക്ഷം/കിങ്ങിണി കാട്ടില്ലെ കാവതി കാക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
കിങ്ങിണി കാടിൻ്റെ ഓരത്ത് ചാഞ്ഞിരിക്കുന്ന  ആഞ്ഞിലിമരത്തിലായിരുന്നു കാവതി ക്കാക്കയുടെ വീട്. കാവതി  മുട്ടയിട്ട്  കൂട്ടിൽ  അsയിരിക്കുകയായിരുന്നുട കാവതിയുടെ മനസ്    സന്തോഷവും  സമാധാനവും കൊണ്ട് നിറഞ്ഞു. അങ്ങനെയിരിക്കെ  ഒരുനാൾ  കാവതി  ഭക്ഷണം തേടി പുറത്ത് പോയി.  ആപ്പോൾ  മദമിളകിയ കാട്ടാന   അതു വഴി വന്ന് കാവതികാക്ക ക‍ുടിയിരുന്ന ആഞ്ഞിലമരം പിടിച്ച് കുലുക്കി. ദാ കിടക്കുന്നു  കാവതികാക്ക കൂട് നിലത്ത് ! ഇര തേടി കിട്ടി തിരുച്ചു വന്ന കാവതി  കണ്ട കാഴ്ച്ച എന്റെ അമ്മ ഞാൻ എന്താണ് കാണുന്ന ആരാണ് എന്തെ കൂട്  നിലത്ത് ഇട്ടത്. ഇത് കണ്ട കാവതിയുടെ ഹൃ ദയം പൊട്ടി നിലത്തിരുന്ന് കരഞ്ഞുകൊണ്ടിരിക്കുന്ന കാവതി കാക്കയെ അതിലെ വന്ന വണ്ണാത്തി കിളി കണ്ടു  ആപ്പോൾ തന്നെ വണ്ണാത്തി കാര്യ അന്വേഷിച്ചു. അവളോട്  കാവതി എല്ലാം പറഞ്ഞു ആപ്പോഴാണ് അത് വഴി വന്ന തത്തമ്മയൊടു കാര്യം പറഞ്ഞു ആകെ വിഷമത്തിലായ കവിത എന്ത് ചെയ്യണമെന്നറിയാതെ തളർന്നിരുന്നു. അങ്ങനെ അവർ മൂന്നുപേരും ചേർന്ന് നിൽക്കെ കാവതിയുടെ കൂടി അപ്പുറത്ത് ഒരു മരത്തിൽ മ‍ൂങ്ങ കൂട് ഉണ്ടായിരുന്നു  അപ്പോൾ  ആ  മുങ്ങ ച്ചേട്ടൻ  ഇവരൊട് പറഞ്ഞു ആ വികൃതി കാട്ടാനായാണ് ഇവർ  നാന്നി പറഞ്ഞ മൂന്നു പേരും  ചേർന്നത്ത് വികൃതി  ആനയെ കാട്ടിൽ നിന്നു
കിങ്ങിണിക്കാടിന്റെ ഓരത്തു  ചാഞ്ഞിരിക്കുന്ന  ആഞ്ഞിലിമരത്തിലായിരുന്നു കാവതികാക്കയുടെ  വീട്. കാവതി  മുട്ടയിട്ടു  കൂട്ടിൽ  അടയിരിക്കുകയായിരുന്നു. കാവതിയുടെ  മനസ്സ് സന്തോഷവും  സമാധാനവും കൊണ്ട് നിറഞ്ഞു. അങ്ങനെയിരിക്കെ  ഒരുനാൾ  കാവതി  ഭക്ഷണവും  തേടി പുറത്തു പോയി. അപ്പോൾ മദമിളകിയ കാട്ടാന അതുവഴി  വന്ന് കാവതികാക്കയുടെ കൂടിരിക്കുന്ന  ആഞ്ഞിലിമരം  പിടിച്ചുകുലുക്കി. ദാ കിടക്കുന്നു  കാവതികാക്കയുടെ  കൂട് നിലത്ത് ! ഇര തേടി  തിരിച്ചു വന്ന കാവതി കണ്ടത് നിലത്തു കിടക്കുന്ന തന്റെ  കൂടാണ്. ഇതുകണ്ട് കാവതി നിലത്തിരുന്നു ഹൃദയം പൊട്ടുന്ന ശബ്‌ദത്തിൽ കരഞ്ഞു. അതുവഴി വന്ന വണ്ണാത്തിക്കിളി  അത്  കണ്ടു. വണ്ണാത്തിക്കിളി  കാര്യം അന്വേഷിച്ചു. അവളോട് കാവതി എല്ലാം പറഞ്ഞു. തത്തയോടും  കാര്യം പറഞ്ഞു. കാവതി എന്ത് ചെയ്യണം  എന്നറിയാതെ തളർന്നിരുന്നു. അപ്പുറത്തെ കൂട്ടിൽ ഉള്ള മൂങ്ങ ചേട്ടൻ ഇവരോട് പറഞ്ഞു വികൃതി കാട്ടാനയാണ് ഇത് ചെയ്തത്. മൂന്നു പേരും  ചേർന്ന്  കാട്ടാനയെ  കാട്ടിൽനിന്നും തുരത്തി ഓടിച്ചു. അപ്പോൾ ആന ചിന്നം വിളിച്ച് ഓടിപോയി. ഇതിൽനിന്നും നമുക്ക് എന്ത് മനസിലാക്കാം ----------
  തുരത്തി ഓടിച്ചു.        
ഒത്തുപിടിച്ചാൽ മലയും പോരും.......
    ആപ്പോൾ ആന   ചിന്നം വിളിച്ച് ഓടി പോയി.     ഇതിൻ നിന്നും എന്ത് മനസ്സിലാക്കാ ഒത്തു പിടിച്ചാൽ മലയും പോരും !
{{BoxBottom1
{{BoxBottom1
| പേര്= അഭിനവ് സി
| പേര്= അഭിനവ് സി
411

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/929599" എന്ന താളിൽനിന്ന് ശേഖരിച്ചത്