"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണാവ്യാപനവും ജീവിതരീതിയും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കൊറോണാവ്യാപനവും ജീവിതരീതിയും (മൂലരൂപം കാണുക)
00:07, 4 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമാരിയാണല്ലോ കൊറോണ. | <p>ലോകജനതയെ ഒന്നടങ്കം ഭീതിയിൽ ആഴ്ത്തിയ ഒരു മഹാമാരിയാണല്ലോ കൊറോണ. | ||
അമേരിക്കപോലുള്ള വ൯കിടരാജ്യങ്ങളിൽ എന്തുകൊണ്ടാണ് ഈ രോഗം ഇത്രയധികംവ്യാപിക്കാനിടയായത്?ഞാ൯ കണ്ടെത്തിയ ഉത്തരം ഇതാണ്. | അമേരിക്കപോലുള്ള വ൯കിടരാജ്യങ്ങളിൽ എന്തുകൊണ്ടാണ് ഈ രോഗം ഇത്രയധികംവ്യാപിക്കാനിടയായത്?ഞാ൯ കണ്ടെത്തിയ ഉത്തരം ഇതാണ്. </p> | ||
<p> രോഗവ്യാപനവും നമ്മുടെ ജീവിതരീതിയും തമ്മിൽ ഏറെ ബന്ധമുണ്ട്. | |||
കേരളിയരായ നമ്മുടെ ആചാരമര്യാദകളും വിദേശരാജ്യങ്ങളുടെആചാരമര്യാദകളും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.ഉദാഹരണത്തിന്നാം കൈകൊടുത്ത് (ഹസ്തദാനം)ഒരാളെ ബഹുമാനിക്കുന്നസ്ഥാനത്ത്അവർആലിംഗനംചെയ്തുംചുംബിച്ചുംആദരവ്പ്രകടിപ്പിക്കുന്നു.സമൂഹഅകലത്തെഭയക്കുന്ന കൊറോണവൈറസിന് ഇത്തരം അടുപ്പങ്ങളും വലിയ സാധ്യതകൾനൽകിക്കാണും. | കേരളിയരായ നമ്മുടെ ആചാരമര്യാദകളും വിദേശരാജ്യങ്ങളുടെആചാരമര്യാദകളും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.ഉദാഹരണത്തിന്നാം കൈകൊടുത്ത് (ഹസ്തദാനം)ഒരാളെ ബഹുമാനിക്കുന്നസ്ഥാനത്ത്അവർആലിംഗനംചെയ്തുംചുംബിച്ചുംആദരവ്പ്രകടിപ്പിക്കുന്നു.സമൂഹഅകലത്തെഭയക്കുന്ന കൊറോണവൈറസിന് ഇത്തരം അടുപ്പങ്ങളും വലിയ സാധ്യതകൾനൽകിക്കാണും. </p> | ||
<p> എന്റെ അഭിപ്രായത്തിൽ അതിരുവിട്ട മര്യാദപ്രകടനങ്ങൾ ഇല്ലാത്തത് | |||
നമ്മുടെ രാജ്യത്തിന് ഒരു പരിധിവരെ രക്ഷയായി എന്നുസാരം.മേൽപ്പറഞ്ഞ | നമ്മുടെ രാജ്യത്തിന് ഒരു പരിധിവരെ രക്ഷയായി എന്നുസാരം.മേൽപ്പറഞ്ഞ | ||
സാഹചര്യങ്ങളൊക്കെവിലയിരുത്തി നമുക്ക് മുന്നോട്ട് ജീവിക്കാം. | സാഹചര്യങ്ങളൊക്കെവിലയിരുത്തി നമുക്ക് മുന്നോട്ട് ജീവിക്കാം. </p> | ||
{{BoxTop1 | |||
| തലക്കെട്ട്= കൊറോണവ്യാപനവും ജീവിതരീതിയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{BoxBottom1 | |||
| പേര്= അലൻ വർഗീസ് കുര്യാക്കോസ് | |||
| ക്ലാസ്സ്=5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സി.എം.എസ്.ഹൈസ്കൂൾ,മുണ്ടിയപ്പള്ളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 37027 | |||
| ഉപജില്ല= മല്ലപ്പള്ളി <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |