"ഫലകം:തിരുവനന്തപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഫലകം:തിരുവനന്തപുരം (മൂലരൂപം കാണുക)
16:37, 29 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 29 ഏപ്രിൽ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid green;background-color:white;text-decoration:none;float:center; -moz-border-radius: 10px; ">'''[[പ്രധാന താള് |പ്രധാന താള്]] | [[ഡിഇഒ_തിരുവനന്തപുരം | തിരുവനന്തപുരം]] | [[ഡിഇഒ_നെയ്യാറ്റിന്‍കര | നെയ്യാറ്റിന്‍കര]] | [[ഡിഇഒ_ആറ്റിങ്ങല്‍ | ആറ്റിങ്ങല്‍]] | [[തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ് |ജില്ലാ പ്രോജക്ട് ഓഫീസ് ]] | [http://www.itschool.gov.in ഐ.ടി@സ്കൂള്‍] ''' | <div Class="plainlinks" style="text-align:center;margin-top:-6px;padding: 0px 14px 0px 14px; border:2px solid green;background-color:white;text-decoration:none;float:center; -moz-border-radius: 10px; ">'''[[പ്രധാന താള് |പ്രധാന താള്]] | [[ഡിഇഒ_തിരുവനന്തപുരം | തിരുവനന്തപുരം]] | [[ഡിഇഒ_നെയ്യാറ്റിന്‍കര | നെയ്യാറ്റിന്‍കര]] | [[ഡിഇഒ_ആറ്റിങ്ങല്‍ | ആറ്റിങ്ങല്‍]] | [[തിരുവനന്തപുരം ജില്ലാ പ്രോജക്ട് ഓഫീസ് |ജില്ലാ പ്രോജക്ട് ഓഫീസ് ]] | [http://www.itschool.gov.in ഐ.ടി@സ്കൂള്‍] ''' | ||
</div> | </div> | ||
'''കാസര്‍കോട് ജില്ല''' | |||
[[ചിത്രം:th.jpg|300px]] [[ചിത്രം:kasaragod-map.gif|350px]] | |||
സംസ്ഥാനത്തിന്റെ ഏറ്റവും വടക്കേ അറ്റത്തുള്ള ജില്ലയാണ് കാസര്‍കോട്. കര്‍ണാടക സംസ്ഥാനത്തോട് ചേര്‍ന്ന് നില്കുന്ന ജില്ലയായതിനാല്‍ കാസര്‍കോട് മുതല്‍ മഞ്ചേശ്വരം വരെയുള്ളവരുടെ സംസാര ഭാഷ പ്രധാനമായും കന്നഡയാണ്. തുളു , മറാട്ടി , ബ്യാരി, കൊടവ, കൊങ്ങിണി, ഹിന്ദി, അറബി, തുടങ്ങിയ ഭാഷകള്‍ സംസാരിക്കുന്നവര്‍ ജില്ലയിലുണ്ട്. കോട്ടകളുടെ നാടെന്നാണ് കാസര്‍കോട് അറിയപ്പെടുന്നത് വലുതും ചെറുതുമായി പന്ത്റണ്ടിലധികം കോട്ടകള്‍ ഇവിടെയുണ്ട്. ഇതില്‍ പ്രധാനപ്പെട്ടത് ബേക്കല്‍ കോട്ടയാണ്. ഇത് അന്തര്‍ദേശീയ ടൂറിസ്റ്റ് സെന്ററായി പരിഗണിക്കപ്പെടുന്ന ഈ കോട്ട കാസര്‍കോടിനും കാഞ്ഞങ്ങാടിനുമിടയില്‍ അറബിക്കടലിനഭിമുഖമായി സ്ഥിതി ചെയ്യുന്നു. | |||
[[ചിത്രം:bakel.jpg|300px]] | |||
---- | |||
[[ചിത്രം:ananthapuram.jpg|300px]] | |||
'''അനന്തപുരം ക്ഷേത്രം''' ---- | |||
കാസര്‍കോട് നിന്നും എട്ട് കിലോമീറ്റര്‍മാറി കിന്‍ഫ്ര പാര്ക്കിന് സമീപം സ്ഥിതി ചെയ്യുന്ന അനന്തപുരം ക്ഷേത്രം ചരിത്ര പ്രസിദ്ധമാണ്. തിരുവനന്തപുരം കഴിഞ്ഞാല്‍ അനന്ത പദ്മനാഭ പ്രതിഷ്ഠയുള്ളത് ഈ ക്ഷേത്രത്തിലാണ്. വലിയ തടാകത്തിന് നടുവിലായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. ഈ തടാകത്തില്‍ ഒരു മുതല വസിക്കുന്നുണ്ട് ക്ഷേത്രം പണിചെയ്തപ്പോള്‍ മുതല്‍ ഇവിടെയുണ്ട് . ഒരു മുതല ചാകുമ്പോള്‍ മറ്റൊന്ന് പ്രത്യക്ഷപ്പെടുന്നതായി വിശ്വസിക്കുന്നു. | |||
---- | |||
[[ചിത്രം:bela.jpg|300px]] | |||
'''ബേളാ ചര്‍ച്ച്'''-----പ്രസിദ്ധമായ ബേളാ ചര്‍ച്ച് . കൊങ്ങിണി ഭാഷയില്‍ ആരാധന നടത്തുന്ന പള്ളികളിലൊന്നാണിത്. | |||
---- | |||
__NONEWSECTIONLINK__ | |||
{{Infobox districts| | |||
വിദ്യാഭ്യാസ ജില്ല1=[[ഡിഇഒ Kasaragod| Kasaragod]]| | |||
വിദ്യാഭ്യാസ ജില്ല2=[[ഡിഇഒ Kanhangad|Kanhangad]] | | |||
വിദ്യാഭ്യാസ ജില്ല3=[[ഡിഇഒ | ]]|}} | |||
<!-- ജില്ലയിലെ വിദ്യാലയങ്ങളുടെ വിവരങ്ങള്‍ നല്‍കുക. --> | |||
{{Infobox districtdetails| | |||
<!-- ജില്ലയുടെ പേര് നല്‍കുക. --> | |||
പേര്=Kasaragod| | |||
എല്‍.പി.സ്കൂള്‍= 268| | |||
യു.പി.സ്കൂള്‍=159| | |||
ഹൈസ്കൂള്‍=126| | |||
ഹയര്‍സെക്കണ്ടറി=66| | |||
വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി=21| | |||
ആകെ സ്കൂളുകള്‍=| | |||
ടി.ടി.ഐകള്‍=3| | |||
ഹാന്റി കാപ്പ്ഡ് സ്കൂളുകള്‍=2| | |||
കേന്ദ്രീയ വിദ്യാലയങ്ങള്‍= 2 | | |||
ജവഹര്‍ നവോദയ വിദ്യാലയങ്ങള്‍= 1| | |||
സി.ബി.എസ്.സി വിദ്യാലയങ്ങള്‍=| | |||
ഐ.സി.എസ്.സി വിദ്യാലയങ്ങള്‍=| | |||
}} |