"എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എം.യു.പി.സ്കൂൾ അരീക്കാട്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
20:52, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 19: | വരി 19: | ||
*[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]] | *[[{{PAGENAME}}/കൊറോണക്കാലം | കൊറോണക്കാലം]] | ||
*[[{{PAGENAME}}/Covid 19| Covid 19]] | *[[{{PAGENAME}}/Covid 19| Covid 19]] | ||
*[[{{PAGENAME}}/കൊറോണയും ലോക്ക്ഡൗണും | കൊറോണയും ലോക്ക്ഡൗണും]] | |||
{{BoxTop1 | |||
| തലക്കെട്ട്=കൊറോണയും ലോക്ക്ഡൗണും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
<p> | |||
1970ലാണ് ഭൗമ ദിനാചരണത്തിന് തുടക്കമിട്ടത്. ഭൗമ ദിനാചരണത്തിന്റെ സുവർണജൂബിലിയാഘോഷിക്കുന്ന ഈ സമയത്ത് നാം ചിന്തിക്കേണ്ട ഒരുപാട് കാര്യങ്ങളുണ്ട് . ഭൂമിയുടെ സംരക്ഷണമാണ് ഭൗമ ദിനാചരണത്തിന്റെ ലക്ഷ്യം. കൊറോണ വൈറസ് വ്യാപനം തടയാനായി ലോകം മുഴുവനും ഇന്ന് ലോക്ക്ഡൗണിലാണ്. ഇത് പ്രകൃതിയുടെ സംരക്ഷണത്തിനുള്ള വഴിയൊരുക്കലാണ്. കാരണം ലോക്ക്ഡൗണിന്റെ ഭാഗമായി വ്യവസായശാലകൾ അടച്ചിട്ടതും വാഹനഗതാഗതം കുറഞ്ഞതും പരിസരമലിനീകരണം കുറച്ചു . ഒരു പരിധിവരെ ശുദ്ധവായുവിന്റെ അളവുകൂട്ടാൻ ഇതുകൊണ്ട് കഴിഞ്ഞു. ലോക്ക്ഡൗൺ മൂലം ജനങ്ങൾ ധാരാളം പ്രയാസങ്ങൾ അനുഭവിക്കുന്നുണ്ട് . എന്നാലും പ്രകൃതിക്ക് ഇതുകൊണ്ട് ഗുണങ്ങൾ മാത്രമാണ് ഉണ്ടായിട്ടുള്ളത്. | |||
</p> | |||
{{BoxBottom1 | |||
| പേര്=മുഹമ്മദ് ജാനിഷ്.കെ.വി | |||
| ക്ലാസ്സ്=4c <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എ എം യു പി സ്കൂൾ അരീക്കാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=19666 | |||
| ഉപജില്ല=താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= മലപ്പുറം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |