"പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പാതിരിയാട് ജെ ബി എസ്/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
18:19, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 6: | വരി 6: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=സഹിക്കവയ്യാതെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=സഹിക്കവയ്യാതെ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 | | color= 2 | ||
<center> <poem> | |||
നാളുകൾ കഴിഞ്ഞെങ്കിലു० | |||
ഇന്നു० ഞാനോർക്കുന്നു | |||
ഒരുനാളമ്മതൻ കൈയു० പിടിച്ച് | |||
നഗരത്തിലെത്തിയ കൗതുകത്തെ | |||
അവിടെ ഞാൻ കണ്ട കൗതുകമല്ലെന്നെ കഷ്ടത്തിലാക്കിയ മനമെന്നതോർക്കുന്നു | |||
കരിപ്പുകയുയരുന്ന വാഹനങ്ങൾ പിന്നെ അകലെയാകാശത്തേക്കുയരുന്ന വലിയോരു കുഴലിൽ പിന്നെ മഴമേഘ० കണക്കെ വിഷപ്പുകകൾ ചുറ്റിലു० വീടിലെ മതിൽകെട്ടിൽ നിന്നുയരുന്ന വെന്ത പ്ലാസ്റ്റിക്കിന്റെ നിറഞ്ഞ ഗന്ധ० | |||
ഒരു കാര്യമിന്ന് ഞാനോർത്തു പോകുന്നു | |||
പ്രകൃതി നമുക്കായി | |||
ഇഴ ചേർക്കുകയാണിപ്പോൾ | |||
ഈ ഡൗണിൽ | |||
കേടുവന്നൊരാകാശകുടകൾ | |||
</poem> </center> |