6,642
തിരുത്തലുകൾ
('അന്ന് മമ്മദ്ക്കയുടെ ചായപ്പീടികയിൽ രാവിലത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | |||
| തലക്കെട്ട്= തെരുവ് ചിരിക്കുന്നു | |||
| color=4 | |||
}} | |||
അന്ന് മമ്മദ്ക്കയുടെ ചായപ്പീടികയിൽ രാവിലത്തെ പതിവ് പറ്റ് പറഞ്ഞുള്ള ചായകുടി ക്കിടയിൽ പീടികയുടെ അകത്തെ പുരയിലെ ടിവിയിൽ കേട്ടു, "കേരളത്തിൽ ആദ്യ കൊറോണാ കേസ് സ്ഥിതീകരിച്ചു ,കർശന നിയന്ത്രണങ്ങളോടെ പരീക്ഷകൾ തുടരുന്നു" | അന്ന് മമ്മദ്ക്കയുടെ ചായപ്പീടികയിൽ രാവിലത്തെ പതിവ് പറ്റ് പറഞ്ഞുള്ള ചായകുടി ക്കിടയിൽ പീടികയുടെ അകത്തെ പുരയിലെ ടിവിയിൽ കേട്ടു, "കേരളത്തിൽ ആദ്യ കൊറോണാ കേസ് സ്ഥിതീകരിച്ചു ,കർശന നിയന്ത്രണങ്ങളോടെ പരീക്ഷകൾ തുടരുന്നു" | ||
വരി 23: | വരി 27: | ||
"കൊറോണേക്ക മ്മ്ൾ അയിജീവിക്കുംന്ന്. എന്തെല്ലാം കണ്ട ലോകമാ... കോളറ വന്നിട്ട് മ്മ്ൾ ബിട്ടുകൊടുത്തില്ല ലോകത്തിനെ ,പിന്നെയാ ഒരു കൊറോണ... പിന്ന സർക്കാര്‍ പറയണത് കേക്കണം.തൊടല്ല് എന്ന് പറഞ്ഞാ തൊടല്ല്. കഴകാൻ പറഞ്ഞാ കൈയൊക്കെ അങ്ങ് കഴുകേണം ,അല്ല പിന്നെ." | "കൊറോണേക്ക മ്മ്ൾ അയിജീവിക്കുംന്ന്. എന്തെല്ലാം കണ്ട ലോകമാ... കോളറ വന്നിട്ട് മ്മ്ൾ ബിട്ടുകൊടുത്തില്ല ലോകത്തിനെ ,പിന്നെയാ ഒരു കൊറോണ... പിന്ന സർക്കാര്‍ പറയണത് കേക്കണം.തൊടല്ല് എന്ന് പറഞ്ഞാ തൊടല്ല്. കഴകാൻ പറഞ്ഞാ കൈയൊക്കെ അങ്ങ് കഴുകേണം ,അല്ല പിന്നെ." | ||
ആശുപത്രിയിൽ വച്ച് ആരോ വാങ്ങിക്കൊടുത്ത ഷർട്ടിന്റെ കോളറിൽ പിടിച്ച് അങ്ങനെ പറയുമ്പോൾ ലൂസിഫർ പല്ല് കൊഴിഞ്ഞു പോയ മോണകാട്ടി കിഷ്ണനെ നോക്കി ചിരിക്കുകയായിരുന്നു. ടിവിയില്‍ നോക്കി മമ്മദും. | ആശുപത്രിയിൽ വച്ച് ആരോ വാങ്ങിക്കൊടുത്ത ഷർട്ടിന്റെ കോളറിൽ പിടിച്ച് അങ്ങനെ പറയുമ്പോൾ ലൂസിഫർ പല്ല് കൊഴിഞ്ഞു പോയ മോണകാട്ടി കിഷ്ണനെ നോക്കി ചിരിക്കുകയായിരുന്നു. ടിവിയില്‍ നോക്കി മമ്മദും. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര് =ആദിത്യ രാജേഷ് | | പേര് =ആദിത്യ രാജേഷ് | ||
വരി 33: | വരി 37: | ||
| ഉപജില്ല=ചടയമംഗലം | | ഉപജില്ല=ചടയമംഗലം | ||
| ജില്ല=കൊല്ലം | | ജില്ല=കൊല്ലം | ||
| തരം= കഥ | |||
| color=2 | | color=2 | ||
}} | }} | ||
{{Verification4|name=Kannans|തരം=കഥ}} |