"പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മുത്തശ്ശി പ്ലാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
പി.കെ.എസ്.എച്ച്.എസ്.എസ് കാഞ്ഞിരംകുളം/അക്ഷരവൃക്ഷം/മുത്തശ്ശി പ്ലാവ് (മൂലരൂപം കാണുക)
17:24, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=മുത്തശ്ശി പ്ലാവ് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 4: | വരി 4: | ||
}} | }} | ||
<p> | <p> | ||
ചെറിയ ഒരു ഉറക്കത്തിൽ നിൽക്കുമ്പോഴാണ് ആ ശബ്ദം കേൾക്കുന്നത്......... | ചെറിയ ഒരു ഉറക്കത്തിൽ നിൽക്കുമ്പോഴാണ് ആ ശബ്ദം കേൾക്കുന്നത്......... എന്താണത് ? എന്തായാലും നേക്കാം.പ്ലാവ് മനസ്സിൽ കരുതി. അങ്ങനെ സാവധാനം കണ്ണുകൾ തുറന്നു. വലിയ അത്ഭുതം ഒന്നും പ്രതീക്ഷിച്ചല്ല കണ്ണുകൾ തുറന്നത്. തന്നെ ആരു നോക്കാനാണ്? തൻ്റെ കൂടെ കളിക്കാൻ ആരാണ്? ഇങ്ങനെയെല്ലാം ചിന്തിച്ച് മിഴികൾ തുറന്ന മുത്തശ്ശിപ്ലാവിന് വിശ്വാസിക്കാൻ കഴിയാത്ത കാഴ്ചയായിരുന്നു അത്. | ||
ഒരു കൂട്ടം കുട്ടികൾ | ഒരു കൂട്ടം കുട്ടികൾ തൻ്റെ ചുറ്റിലും നിന്നു കളിക്കുന്നു......... അത്ഭുതത്തോടെ തൻ്റെ കണ്ണുകൾ തുറന്ന് ആ മുത്തശ്ശിപ്ലാവ് നോക്കി നിന്നു. എന്താണ് ഇത്.....പഴയ കാലം എല്ലാം തിരിച്ചു വന്നോ? എന്താണ് ഇവിടെ സംഭവിക്കുന്നത്? | ||
വർഷങ്ങൾക്ക് മുൻപ് ധാരാളം കുട്ടികൾ | വർഷങ്ങൾക്ക് മുൻപ് ധാരാളം കുട്ടികൾ തൻ്റെ അടുത്ത് കളിക്കാൻ വരുമായിരുന്നു.എന്നാൽ ഈയിടെ ചക്ക എടുക്കാൻ വരുന്നവർ അല്ലാതെ ആരും തന്നെ തിരിഞ്ഞു നോക്കാറില്ല. എന്നാൽ ഇപ്പോൾ................ | ||
ആ മുത്തശ്ശി | ആ മുത്തശ്ശി പ്ലാവിൻ്റെ ഹൃദയം സന്തോഷം കൊണ്ട് നിറഞ്ഞു. തൻ്റെ യൗവ്വനം തിരിച്ചു കിട്ടിയതുപോലെ ആ മുത്തശ്ശിപ്ലാവിനു തോന്നി. കുഞ്ഞു കുട്ടികൾ ഇനി തന്റെ അടുത്ത് വരില്ല എന്ന് വിചാരിച്ചിരുന്ന തനിക്ക് തെറ്റിയിരിക്കുകയാണ്. ഇത് സത്യം ആണോ എന്ന് അംഗീകരിക്കാൻ കഴിയാതെ മുത്തശ്ശിപ്ലാവ് അങ്ങനെ നിന്നു. | ||
തന്റെ അടുത്ത് വന്ന കുട്ടികൾക്ക് ഒരു പോറലും ഏൽക്കാതിരിക്കാൻ ആ | തന്റെ അടുത്ത് വന്ന കുട്ടികൾക്ക് ഒരു പോറലും ഏൽക്കാതിരിക്കാൻ ആ മുത്തശ്ശിപ്ലാവ് ഒരു കുട പോലെ നിന്നു. കൊച്ചു കുഞ്ഞുങ്ങളെ കാക്കുന്നതു പോലെ........... | ||
തനിക്ക് അവരോട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആ മുത്തശ്ശി പ്ലാവ് മനസ്സിൽ കരുതി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ആനന്ദത്തിന്റെ ദിനങ്ങൾ...........താൻ ആഗ്രഹിച്ച നിമിഷം മുന്നിൽ വന്നതറിഞ്ഞ് ആ മുത്തശ്ശി പ്ലാവ് ആനന്ദത്തിൽ നിറഞ്ഞു............ | തനിക്ക് അവരോട് സംസാരിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആ മുത്തശ്ശി പ്ലാവ് മനസ്സിൽ കരുതി. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം ആനന്ദത്തിന്റെ ദിനങ്ങൾ...........താൻ ആഗ്രഹിച്ച നിമിഷം മുന്നിൽ വന്നതറിഞ്ഞ് ആ മുത്തശ്ശി പ്ലാവ് ആനന്ദത്തിൽ നിറഞ്ഞു............ | ||
<br> | <br> |