Jump to content
സഹായം

"ജി. എച്ച്. എസ്. എസ്. പാക്കം/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
പാക്കം - പേരിനു പിന്നിലുള്ള ഐതിഹ്യങ്ങള്‍

              പാക്കം ഒരു കാലത്ത് തമിഴ് വംശജരുടെ അധീനതയിലായിരുന്നു. കേരളത്തിലേക്ക് ബാങ്കിങ് സമ്പ്രദായം കൊണ്ടു വന്ന , ഇന്ന് തനിമലയാളികളായി ജീവിക്കുന്ന "ചെട്ടി"വിഭാഗത്തില് വരുന്ന ജനവിഭാഗം ഇതിന് ഉത്തമ ഉദാഹരണമാണ്. തമിഴില് 'സമീപം'എന്ന വാക്കിനെ പാക്കം എന്ന് സൂചിപ്പിക്കയാല് കടലിന്റെ പക്കത്ത് സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തെ പാക്കം എന്ന് പേരിട്ട് വിളിച്ചു. പാക്കനാര് ഇവിടം സന്ദര്ശിച്ചതിനാല് പാക്കം എന്ന് പേര് വന്നതായും പറയപ്പെടുന്നു.  
          <blockquote>

</blockquote>
ഭരണം
ഭരണം
        നൂറ്റാണ്ടുകള്ക്ക് മുന്പ് നിലനിന്നിരുന്ന ഇല്ലത്തിന്റെയും അതിനോടനുബന്ധിച്ച അമ്പലത്തിന്റെയും അവശിഷ്ടങ്ങള്  ഏതാനും ദശകങ്ങള്ക്കുമുന്പ് ഇന്നത്തെ പാക്കം മഹാവിഷ്ണു ക്ഷേത്രത്തിനടുത്തെ മൂടിക്കിടന്ന കിണര് കണ്ടെത്താനിടയായി. അതില് ലോഹം കൊണ്ടുള്ള വിഗ്രഹവും വിളക്കും മറ്റും ഉള്പ്പെടുന്നു. അമ്പലക്കുളം കാലക്രമേണ രൂപമാറ്റം സംഭവിച്ചെങ്കിലും ഇന്നും നിലനില്ക്കുന്നുവെന്നുള്ളത് മറ്റൊരു തെളിവാണ്. പാക്കം ഫ്യൂ‍‍‍ഡലിസത്തിന്റെ ചുവട്ടിലായിരുന്നുവെന്ന് സാരം .തെല്ലുദൂരം നിലകൊള്ളുന്ന ഇക്കേരി നായ്ക്കന്മാരുടെ ബേക്കല് കോട്ടയും യുദ്ധങ്ങളും മറ്റും സുപ്രസിദ്ധമാണ്.സുല്ത്താനുമായുള്ള ഒരു യുദ്ധത്തിലിടയില് പാക്കത്തിന്റെ ഒരേട് അവസാനിച്ചതായി വിശ്വസിക്കപ്പെടുന്നു. ആ സമയത്ത് പൂജാരിമാര് കിണറ്റിലേക്ക് നിക്ഷേപിച്ച അമൂല്യവസ്തുക്കളാണ് പാക്കത്തിന്റെ ഗതകാല ചരിത്രത്തെക്കുറിച്ച് നമുക്ക് അറിവേകുന്നത്.ഇതിനുശേഷം കര്ണാടകത്തില് നിന്നും കുടിയേറിവന്ന റായര്മാരുടെ കൈയ്യിലായിരുന്നു പാക്കം. അവരുടെ തലമുറയില് പെട്ട റായര് കുടുംബം ഇവിടെ നിലകൊള്ളുന്നത് ഇതിന് ചോദ്യം ചെയ്യാനാവാത്ത ഒരു തെളിവുതന്നെയാണ് .1940-കള്ക്കുശേഷം സ്വതന്ത്ര ലബ്ധിയും പുതിയ നിയമങ്ങളും ഗവണ്മെന്റ് ഭരണത്തിന് വഴിമാറി കൊടുത്തു.

അനുഷ്ഠാന കലകള്‍  
അനുഷ്ഠാന കലകള്‍  
                    പാക്കം അമ്പലത്തിങ്കാല് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ദേവപ്രതിഷ്ഠ ചാക്കിട്ടടുക്കം എന്ന ഭാഗത്തുനിന്നും പുനപ്രതിഷ്ഠ നടത്തിയതാണ്.എല്ലാവര്ഷവും ഇവിടെ തെയ്യം കൊണ്ടാടാറുണ്ട്. ഐശ്വര്യത്തിന്റെയും ഒരുമിക്കലിന്റെയും ഒരു മഹാസാംസ്കാരിക സമ്മേളനമാണ് ഈ തെയ്യം.ഇത് ഒറ്റക്കോലം (ഏപ്രില്)വയല്ക്കോലം(ജനുവരി) ഇങ്ങനെ രണ്ടുതരത്തില് നടത്തിവരുന്നു.  

                   മറ്റൊരു പ്രധാന അനുഷ്ഠാനകലയാണ് കോല്ക്കളി . കോല്ക്കളിപ്പാട്ടുകളില് പാക്കത്തിന്റെ ഇന്നലെകളെെയും അന്നത്തെ സംസ്കാരത്തെയും വര്ണിച്ചിട്ടുണ്ട്.

പാക്കം സ്ക്കൂള്‍
പാക്കം സ്ക്കൂള്‍
          പാക്കത്തിന്റെ വിദ്യാഭ്യാസ ചരിത്രത്തിലെ ഒരു പ്രധാനപ്പെട്ട അധ്യായമാണ് ഗവ. ഹൈസ്ക്കൂള് പാക്കം . ഈ സ്ക്കൂളിന്റെ ആരംഭം ഏകദേശം 1955-)o ആണ്ടിലാണ് അന്ന് ഒാല മേ‍ഞ്ഞ ഒരു ചെറിയ കെട്ടിടത്തിലാണ് വിദ്യാഭ്യാസം ആരംഭിച്ചത്. ആ കെട്ടിടം മഴയില് തകര്ന്നുപോവുകയും തുടര്ന്നുള്ള വിദ്യാഭ്യാസത്തിനായി പുതിയ വളപ്പില് കുഞ്ചമ്പുനായര് എന്ന വ്യക്തിയുടെ മേല്നോട്ടത്തില് പാക്കം മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഒരു ഭാഗം ഏര് പ്പെടുത്തുകയും ചെയ്തു. പിന്നീട് പുതിയ കെട്ടിടം നിര്മിച്ചതോടെ വിദ്യാഭ്യാസനിലവാരം മെച്ചപ്പെട്ട നിലവാരത്തിലെത്തി.ഗവ:ഹൈസ്ക്കൂള് ഇന്ന് കാണുന്ന രീതിയില് പുരോഗതി പ്രാപിച്ചു.

[[Category:എന്റെ ഗ്രാമം]] <!-- എന്റെ ഗ്രാമം എന്ന ലേഖനങ്ങളുടെ കൂട്ടത്തിലേക്ക് ഈ ലേഖനത്തെ ഉള്‍പ്പെടുത്താന്‍ ഈ വര്‍ഗ്ഗം സഹായിക്കുന്നു. -->

56

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/92631" എന്ന താളിൽനിന്ന് ശേഖരിച്ചത്