"വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/അക്ഷരവൃക്ഷം/*കഥ* ഭീകരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വി.ജി.എസ്.എൽ.പി സ്ക്കൂൾ മാനന്തേരി/അക്ഷരവൃക്ഷം/*കഥ* ഭീകരൻ (മൂലരൂപം കാണുക)
16:17, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 3 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭീകരൻ | color= 4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഭീകരൻ | | തലക്കെട്ട്= ഭീകരൻ | ||
| color= 4 | |||
}} | |||
<left> <story> | |||
<p>ഒരു ഗ്രാമം എല്ലാ ദിവസത്തേയും പോലെ ആളുകൾ ജോലിക്കും, കുട്ടികൾ സ്കൂളിലും പോയി ക്കൊണ്ടിരിക്കുകയായിരുന്നു' അപ്പോഴാണ് ഇടിമുഴക്കം പോലെ ആ വാർത്ത കേട്ടത് ലോകത്തെ കാർന്നുതിന്നുകൊണ്ടിരിക്കുന്ന ഒരു മഹാവ്യാധി പടർന്നുകൊണ്ടിരിക്കുന്നു ഓരോരുത്തരുടേയും ചുണ്ടുകൾ മന്ത്രിക്കാൻ തുടങ്ങി കൊറോണ വൈറസ് .</p> | |||
<p>വിദേശത്ത് നിന്ന് വന്ന അഥിതിയാണ് കൊറോണ വിദേശ രാജ്യങ്ങളിലുള്ള എല്ലാ മനുഷ്യരേയും കൊന്നൊടുക്കുകയാണ് ഈ ഭീകരൻ ആ രീതി ഇങ്ങ് ഈ ഗ്രാമത്തിലും തുടരാനാണ് ശ്രമം ഗ്രാമവാസികൾ എന്ത് ചെയ്യണമെന്നറിയാതെ നെട്ടോട്ടമോടുന്നു, ആ ഗ്രാമത്തലവൻ ലോക് ഡൗൺപ്രഖ്യാപിച്ചു ആളുകൾ ചന്തയിലും വഴികളിലും തടിച്ചുകൂടി വീട്ടിലേക്കുള്ള അവശ്യ സാധനങ്ങൾ വാങ്ങാൻ.... ഇതു വരെ ഇല്ലാത്ത വെപ്രാളവും പരവേശവും, പിറ്റേന്ന് രാവിലെ മുതൽ റോഡുകളിൽ വിഹനങ്ങളില്ല വഴിയോരത്ത് ജനക്കൂട്ടമില്ല കടകളില്ല, ഓഫീസുകളില്ല എങ്ങും ശൂന്യം.</p> | |||
<p>വിവരമുള്ള ജനങ്ങൾ വീട്ടിൽ തന്നെ ഇരിക്കുന്നു ചിലർ ഞങ്ങളാണ് കൊറോണയേക്കാൾ വലിയ ഭീകരർ എന്ന് നടിച്ച് ഇറങ്ങി നടക്കുന്നു അവരെ പൂട്ടാൻ അതാ അവരെത്തി കാക്കിയിട്ടപ്പോലീസുകാർ കിട്ടിയില്ലേ തുരുതുരാ ചറപറ അടി. ഹോ! എന്തൊരു വേദന അപ്പോൾ മനസിലായി കൊറോണയാണ് ഭീകരനെന്ന്. ഇതിലുമുപരി രാപ്പകലില്ലാതെ രോഗികളെ പരിചരിക്കാൻ അവരുണ്ട് അവിടത്തെ ആരോഗ്യ പ്രവർത്തകർ എല്ലാവരും ചേർന്ന് ഈ മഹാമാരിയെ തുരത്താനുള്ള പരിശ്രമത്തിലാണ് .കൈയ്യകലം പാലിച്ചും, കൈ സോപ്പു പയോഗിച്ച് വൃത്തിയാക്കിയും മാസ്ക് ധരിച്ചും രോഗികളെയും അവരുമായി സമ്പർക്കത്തിലുള്ളവരെയും തിരഞ്ഞ് പിടിച്ച് രോഗമെല്ലാം ഭേതമാക്കി കൊറോണ എന്ന പേരിനെ പൂർണമായും തുടച്ചു മാറ്റി എന്ന വിശ്വാസത്തോടെ സാധാരണ ജീവിതം വീണ്ടെടുത്ത് ജീവിക്കുകയാണ് ആ ഗ്രാമവാസികൾ.....</p> | |||
</story> </left> | |||
{{BoxBottom1 | |||
| പേര്= യാദിൻ.കെ.കെ | |||
| ക്ലാസ്സ്= 3 | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= വി.ജി.എസ്.എൽ.പി സ്കൂൾ, മാനന്തേരി | |||
| സ്കൂൾ കോഡ്= 14619 | |||
| ഉപജില്ല= കൂത്തുപറമ്പ | |||
| ജില്ല= കണ്ണൂർ | |||
| തരം= കഥ | |||
| color= 4 | | color= 4 | ||
}} | }} |