Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"ഗവ.വി. എച്ച്. എസ്.കൊറ്റംകുളങ്ങര." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41: വരി 41:

== ചരിത്രം ==
== ചരിത്രം ==
ഗവ.വൊക്കേഷണല്‍  ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍
'''ഗവ.വൊക്കേഷണല്‍  ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍'''
കൊറ്റന്‍കുളങ്ങരകരുനാഗപ്പള്ളി കൊല്ലം ദേശീയ പാതയിലുള്ള കൊറ്റംകുളങ്ങര ജംങ്ഷനില്‍ നിന്നും അര കിലോമീറ്റര്‍ കുഴക്കുമാറി സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ വിദ്യാലയമാണ്  കൊറ്റംകുളങ്ങര ഗവ: ഹൈസ്കൂള്‍.പുണ്യപുരാതനവും സുപ്രസിദ്ധവുമായ  കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തിനു സമീപം സ്ഥിതിചെയ്യുന്ന ഈ മഹാ വിദ്യാലയം ചവറ പ്രദേശത്തിനാകെ അറിവിന്റെ പൊന്‍ വെട്ടം പകര്‍ന്നുകൊണ്ട്  ദശാബ്ദങ്ങളായി നിലകൊള്ളുന്നു.സ്കൂളിന്റെ കാലപ്പഴക്കം കൃത്യമായ്പറയാന്‍ കഴിയില്ലെങ്കിലും ഏതാണ്ട് 1880 മുതല്‍ എം എം സ്കൂളായി പ്രവര്‍ത്തിച്ചു വരുന്നതായി പഴമക്കാര്‍ പറയുന്നു.കയര്‍,കരിമണ്ണ്  മത്സ്യമേഖലകളില്‍

പണിയെടുക്കുന്ന തൊഴിലാളികളുടെയും മറ്റ് സാധാരണക്കാരുടെയും മക്കളുടെ  വിദ്യാഭ്യാസ സ്വപ്നങ്ങളെ കാലങ്ങളായി സാക്ഷാത്കരിക്കുന്ന ഈ വിദ്യാലയം പാഠ്യരംഗത്തും പാഠ്യേതര രംഗത്തും മഹത്തായ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്.എസ് എസ് എല്‍ സി 2)o റാങ്കും സംസ്ഥാന കലാതിലകപ്പട്ടവും അവയില്‍ ചിലതുമാത്രം.ഔദ്യോഗിക രംഗത്തും കലാരംഗത്തും മഹാപ്രതിഭകളെ സൃഷ്ടിക്കാന്‍ കഴിഞ്ഞുവെന്ന ചാരിതാര്‍ത്ഥ്യം  ഈ സ്ഥാപനത്തിന് എക്കാലവും സ്വന്തമാണ്.ഒന്നുമുതല്‍ പന്ത്രണ്ടുവരെ ക്ളാസ്സുകള്‍ ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന ചുരുക്കം വിദ്യാലയങ്ങളില്‍ ഒന്നാണിത്.ഭൌതിക സൌകര്യങ്ങള്‍ ഒട്ടേറെ മെച്ചപ്പെടുത്താന്‍ കഴിഞ്ഞുവെന്നത് നാടിനും സ്കൂളിനും അഭിമാനകരമാണ്.ഉയര്‍ന്ന വിജയശതമാനവും മികച്ച പഠനാന്തരീക്ഷവും നിലനിര്‍ത്താന്‍ കുട്ടികളും അദ്ധ്യാപകരും പി ടി ഏ യും വഹിക്കുന്ന പങ്ക്  ശ്രദ്ധേയമാണ്.അക്ഷരനഭസ്സില്‍ നക്ഷത്ര തേജസ്സായി നിലകൊള്ളുന്ന അറിവിന്റെ ശ്രീലകമായ ഈ വിദ്യാലയം  നേട്ടങ്ങളിനിയും കൈപ്പിടിയിലൊതുക്കുവാനുള്ള തീവ്രശ്രമത്തിലാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
70

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/92597" എന്ന താളിൽനിന്ന് ശേഖരിച്ചത്