Jump to content
സഹായം

"ഗവ. എൽ. പി. എസ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മഹാമാരി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)

No edit summary
വരി 7: വരി 7:
എന്റെ ഉദ്‌ഭവം ചൈനയിൽ നിന്നാണ്. ഞാൻ ഭൂമിയിലെ എല്ലാ രാജ്യങ്ങളിലൂടേയും സഞ്ചരിച്ചു. എന്നെക്കൊണ്ട് പറ്റാവുന്ന രീതിയിൽ ആളുകൾക്ക് വൈറസ് പടർത്തി, കുറേ പേരെ കൊന്നൊടുക്കി. ലോക് ഡൗൺ വഴിയും അകലം പാലിച്ചും കൈകഴുകിയും എന്നെ തുരത്താൻ ശ്രമിച്ചു കൊണ്ടിരുന്നു. അപ്പോഴേക്കും ഞാൻ എന്ന വൈറസ് പടർന്നു വമ്പൻ രാജ്യങ്ങളെയെല്ലാം എന്റെ വരുതിയിൽ ആക്കി .

എന്നാൽ എന്നെ അമ്പരപ്പിച്ചത് കേരളമെന്ന കൊച്ചു സംസ്ഥാനമാണ്. അവർ പരമാവധി അകലം പാലിച്ചും, കൈ കഴുകിയും, മാസ്ക്കുകൾ ധരിച്ചും, പോഷകാഹാരം കഴിച്ചും എന്നെ തുരത്തി ഓടിച്ചു. എവിടേയും എന്നെ കയറിപ്പറ്റാൻ അനുവദിക്കുന്നില്ല. പിന്നീടാണ് ഞാൻ അറിഞ്ഞത് അവർ എന്നെപ്പോലുള്ള നിപ എന്ന വൈറസ് രോഗത്തേയും തുരത്തി ഓടിച്ചു എന്ന്. അപ്പോൾ എന്നെയും കേരളത്തിൽ നിന്ന് പൂർണ്ണമായും തുരത്തും. എനിക്ക് ഒരു കാര്യം മനസ്സിലായി. വ്യക്തിശുചിത്വവും പരിസര ശുചിത്വവും ഉള്ളയിടത്ത് എനിക്ക് പ്രവേശിക്കാൻ കഴിയുകയില്ല എന്ന്.

വിഷമത്തോടെ
വിഷമത്തോടെ<

കൊറോണ വൈറസ്
കൊറോണ വൈറസ്<

ഇതിൽ നിന്നും എന്റെ കൂട്ടുകാർക്ക് എന്ത് ഗുണപാഠമാണ് ലഭിച്ചത്.

എപ്പോഴും വ്യക്തിശുചിത്വവും പരിസര ശുചിത്വവും പാലിക്കണം. എന്തു വന്നാലും ഒറ്റക്കെട്ടായി നില്ക്കണം.

നന്ദി
നന്ദി .

{{BoxBottom1
{{BoxBottom1
11

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/925852" എന്ന താളിൽനിന്ന് ശേഖരിച്ചത്