"ജി എൽ പി എസ് മരുതോന്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 34: | വരി 34: | ||
ആദ്യകാല പി.ടി.എ. പ്രസിഡന്റ് ശ്രീ. പട്യാട്ട് കുഞ്ഞികൃഷ്ണൻ നായരാണ്. അതിൽ ശേഷം കാരങ്കോട്ട് ശങ്കരൻ മാസ്റ്റർ, കുറ്റിയിൽ കുമാരൻ മാസ്റ്റർ, പട്യാട്ട് ഗംഗാധരൻ മാസ്റ്റർ, ഏച്ചിലാട്ടുമ്മൽ രാഘവൻ, ശ്രീ.കെ.ടി.മുരളി, ശ്രീ.സി.കെ.രവീന്ദ്രൻ, ശ്രീ.കെ.പി.മോഹനൻ, ശ്രീ.രാഘവൻ മാവുളളി, ശ്രീ.ദിവാകരൻ.പി.ശ്രീ.കെ.ബാബു, പട്യാട്ട് മോഹനൻ, കെ.എം.പ്രകാശൻ തുടങ്ങിയവരുടെ നിസ്തുലമായ സേവനം ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.ശ്രീ. കുറ്റിയിൽ രവിയാണ് നിലവിലെ പി.ടി.എ പ്രസിഡന്റ്.കുട്ടികളുടെ എണ്ണക്കുറവനുഭവപ്പെടാത്ത ചുരുക്കം ചില സ്കൂളുകളിലൊന്നാണ് ഈ സ്ഥാപനം. പ0ന പാഠ്യേതര പ്രവർത്തനങ്ങളിൽ സബ് ജില്ലയിൽ തന്നെ മികച്ച നിലവാരമുളള വിദ്യാലയങ്ങളിലൊന്നും പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ന് അക്കാദമിക നിലവാരത്തിലും ഭൗതിക സാഹചര്യത്തിലും സമൂഹ പങ്കാളിത്തത്തിലും പ്രദേശത്തെ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുൻപന്തിയിലാണ് മരുതോങ്കര ഗവ: എൽ.പി.സ്കൂൾ. നിരവധി കുട്ടികൾ എൽ.എസ്.എസ് ജേതാക്കളായിട്ടുണ്ട്., 1997ലെ എൽ.എസ്.എസ്. പരീക്ഷയിൽ സനൂപ് എൻ.എസ് വിജയം നേടി.തുടർ വർഷങ്ങളിൽ അശ്വതി.വി.വി, അശ്വതി.ജി .മുരളി, പ്രിബിൻ ലാൽ, രസ്ന. കെ.കെ, ദീപേന്ദ്.വി.കെ, കീർത്തന പ്രഭാകരൻ, അമൃത.പി.എസ്.അശ്വന്ത് മോഹൻ, അശ്വതി.കെ, മാളവിക.ബി.അജയ്, ഹരിനന്ദ്. കെ, അഭിരാം.സി.കെ, കാദംബരി വിനോദ് തുടങ്ങിയ ഒട്ടേറെ പേർക്ക് ഈ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ആദ്യകാല പി.ടി.എ. പ്രസിഡന്റ് ശ്രീ. പട്യാട്ട് കുഞ്ഞികൃഷ്ണൻ നായരാണ്. അതിൽ ശേഷം കാരങ്കോട്ട് ശങ്കരൻ മാസ്റ്റർ, കുറ്റിയിൽ കുമാരൻ മാസ്റ്റർ, പട്യാട്ട് ഗംഗാധരൻ മാസ്റ്റർ, ഏച്ചിലാട്ടുമ്മൽ രാഘവൻ, ശ്രീ.കെ.ടി.മുരളി, ശ്രീ.സി.കെ.രവീന്ദ്രൻ, ശ്രീ.കെ.പി.മോഹനൻ, ശ്രീ.രാഘവൻ മാവുളളി, ശ്രീ.ദിവാകരൻ.പി.ശ്രീ.കെ.ബാബു, പട്യാട്ട് മോഹനൻ, കെ.എം.പ്രകാശൻ തുടങ്ങിയവരുടെ നിസ്തുലമായ സേവനം ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്.ശ്രീ. കുറ്റിയിൽ രവിയാണ് നിലവിലെ പി.ടി.എ പ്രസിഡന്റ്.കുട്ടികളുടെ എണ്ണക്കുറവനുഭവപ്പെടാത്ത ചുരുക്കം ചില സ്കൂളുകളിലൊന്നാണ് ഈ സ്ഥാപനം. പ0ന പാഠ്യേതര പ്രവർത്തനങ്ങളിൽ സബ് ജില്ലയിൽ തന്നെ മികച്ച നിലവാരമുളള വിദ്യാലയങ്ങളിലൊന്നും പഞ്ചായത്തിലെ ഏറ്റവും മികച്ച സ്കൂളെന്ന ബഹുമതിയും ഈ വിദ്യാലയത്തിന് ലഭിച്ചിട്ടുണ്ട്. ഇന്ന് അക്കാദമിക നിലവാരത്തിലും ഭൗതിക സാഹചര്യത്തിലും സമൂഹ പങ്കാളിത്തത്തിലും പ്രദേശത്തെ മറ്റു വിദ്യാലയങ്ങളെക്കാൾ ഏറെ മുൻപന്തിയിലാണ് മരുതോങ്കര ഗവ: എൽ.പി.സ്കൂൾ. നിരവധി കുട്ടികൾ എൽ.എസ്.എസ് ജേതാക്കളായിട്ടുണ്ട്., 1997ലെ എൽ.എസ്.എസ്. പരീക്ഷയിൽ സനൂപ് എൻ.എസ് വിജയം നേടി.തുടർ വർഷങ്ങളിൽ അശ്വതി.വി.വി, അശ്വതി.ജി .മുരളി, പ്രിബിൻ ലാൽ, രസ്ന. കെ.കെ, ദീപേന്ദ്.വി.കെ, കീർത്തന പ്രഭാകരൻ, അമൃത.പി.എസ്.അശ്വന്ത് മോഹൻ, അശ്വതി.കെ, മാളവിക.ബി.അജയ്, ഹരിനന്ദ്. കെ, അഭിരാം.സി.കെ, കാദംബരി വിനോദ് തുടങ്ങിയ ഒട്ടേറെ പേർക്ക് ഈ വിജയം കൈവരിക്കാൻ കഴിഞ്ഞിട്ടുണ്ട്. | ||
എല്ലാ വിദ്യാർത്ഥികളെയും സഞ്ചയിക നിക്ഷേപ പദ്ധതിയിൽ ചേർത്തുകൊണ്ട് 1997 ൽ നിക്ഷേപ പദ്ധതി തുടങ്ങുകയും ഇപ്പോഴും തുടർന്ന് വരികയും ചെയ്യുന്നു.ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കുന്ന പദ്ധതി രക്ഷിതാക്കളുടെ സഹകരണത്തോടെയും, സ്പോൺസർഷിപ്പിലൂടെ പൊടിയരിക്കഞ്ഞി വിതരണവും കുറേ വർഷങ്ങളായി നടപ്പിലാക്കി വരുന്നു. | എല്ലാ വിദ്യാർത്ഥികളെയും സഞ്ചയിക നിക്ഷേപ പദ്ധതിയിൽ ചേർത്തുകൊണ്ട് 1997 ൽ നിക്ഷേപ പദ്ധതി തുടങ്ങുകയും ഇപ്പോഴും തുടർന്ന് വരികയും ചെയ്യുന്നു.ഉച്ചഭക്ഷണം പോഷക സമൃദ്ധമാക്കുന്ന പദ്ധതി രക്ഷിതാക്കളുടെ സഹകരണത്തോടെയും, സ്പോൺസർഷിപ്പിലൂടെ പൊടിയരിക്കഞ്ഞി വിതരണവും കുറേ വർഷങ്ങളായി നടപ്പിലാക്കി വരുന്നു. | ||
പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രത്യേക പ്രവർത്തനങ്ങൾ നടത്തി വരുന്നു. സബ്ജില്ലാ വ്യക്തിഗതാ ചാമ്പ്യൻഷിപ്പിൽ കെ.പി അമൽ മോഹൻ, ശ്യാംജിത്ത്, എന്നിവർക്ക് ലഭിച്ചിട്ടുണ്ട്. ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സ്കൂൾ വികസന സമിതിയുo പി.ടി.എ.യും. എസ്.എസ് .ജി.യും, പൂർവ്വ വിദ്യാർത്ഥി സoഘടനയും നിരന്തരമായി ശ്രമിച്ചു വരുന്നു. പ0ന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി സപോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിവ പി.ടി.എ യും സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെയും സഹായത്തോടെ നടത്തി വരുന്നു പി.ടി.എ യുടെ നേതൃത്വത്തിൽ മൂന്ന് വർഷത്തോളമായി ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ് നടത്തി വരുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ | പാഠ്യേതര പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകിക്കൊണ്ട് പ്രത്യേക പ്രവർത്തനങ്ങൾ നടത്തി വരുന്നു. സബ്ജില്ലാ വ്യക്തിഗതാ ചാമ്പ്യൻഷിപ്പിൽ കെ.പി അമൽ മോഹൻ, ശ്യാംജിത്ത്, എന്നിവർക്ക് ലഭിച്ചിട്ടുണ്ട്. ഭൗതിക സാഹചര്യം മെച്ചപ്പെടുത്താൻ സ്കൂൾ വികസന സമിതിയുo പി.ടി.എ.യും. എസ്.എസ് .ജി.യും, പൂർവ്വ വിദ്യാർത്ഥി സoഘടനയും നിരന്തരമായി ശ്രമിച്ചു വരുന്നു. പ0ന പിന്നോക്കക്കാർക്ക് പ്രത്യേക പരിശീലനം ഇംഗ്ലീഷ് മെച്ചപ്പെടുത്താനായി സപോക്കൺ ഇംഗ്ലീഷ് ക്ലാസ്സുകൾ എന്നിവ പി.ടി.എ യും സപ്പോർട്ടിംഗ് ഗ്രൂപ്പിന്റെയും സഹായത്തോടെ നടത്തി വരുന്നു പി.ടി.എ യുടെ നേതൃത്വത്തിൽ മൂന്ന് വർഷത്തോളമായി ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി ക്ലാസ് നടത്തി വരുന്നു. ഇപ്പോൾ ഈ വിദ്യാലയത്തിൽ ശ്രീ . എ. അബ്ദുറഹിമാൻ ഹെഡ്മാസ്റ്റർ ആയും ശ്രീമതിമാർ രജിഷ എം,ആർ , ഷാന്റി ജോൺ ,ജിജി വി.എം , വിജിഷ.പി.പി , ശ്രീ .നവാസ് മൂന്നാംകൈ, എന്നിവർ പ്രൈമറി വിഭാഗത്തിലും നിഷ, സുജയ എന്നിവർ പ്രീ പ്രൈമറി അദ്ധ്യാപകരായും ജോലി ചെയ്തുവരുന്നു. | ||
ദിനാഘോഷങ്ങൾ പൊതുജനപങ്കാളിത്തത്തോടെ വളരെ നല്ല രീതിയിൽ നടത്തപ്പെടുന്നു. വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന പി.ടി.എ. എം.പി.ടി.എ. എസ്.എം.സി, എസ്.എസ്.ജി. എന്നിവ നിലവിലുണ്ട്. | ദിനാഘോഷങ്ങൾ പൊതുജനപങ്കാളിത്തത്തോടെ വളരെ നല്ല രീതിയിൽ നടത്തപ്പെടുന്നു. വളരെ നല്ല നിലയിൽ പ്രവർത്തിക്കുന്ന പി.ടി.എ. എം.പി.ടി.എ. എസ്.എം.സി, എസ്.എസ്.ജി. എന്നിവ നിലവിലുണ്ട്. | ||
== ഭൗതികസൗകര്യങ്ങൾ | == ഭൗതികസൗകര്യങ്ങൾ | ||
</gallery> | </gallery>/home/kite/Desktop/school activities | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== |