"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി (മൂലരൂപം കാണുക)
01:20, 23 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 23 ഏപ്രിൽ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |

വരി 35: | വരി 35: | ||

പിന്നിട്ട പാതകള്‍== | ==
പിന്നിട്ട പാതകള്‍== | ||

ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡില്‍ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ല്‍ |
ആലപ്പാട് ഗ്രാമപഞ്ചായത്തില്‍ വാടകയ്ക്കെടുത്ത ഒരു ഓലഷെഡ്ഡില്‍ മത്സ്യതൊഴിലാളികളുടെ മക്കളുടെ വിദ്യാഭ്യാസ നിലവാരവും സാമൂഹിക ഉന്നമനവും കൈവരിക്കുക എന്ന ലക്ഷ്യത്തൊടെ 1984-ല്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഏറെ പരിമിതികളോടെ 2000 ആണ്ടു വരെ ആ കടല്‍ത്തീരത്ത് ഈ കൊച്ചു വിദ്യാലയത്തിലെ കുട്ടികള്‍ താമസിച്ചു പഠിച്ചു.ഈ നാട്ടിലെ നിരവധി രാഷ്ട്രീയ- സാംസ്കാരിക പ്രവര്‍ത്തകരുടെ ശ്രമഫലമായി 2000 ജൂണ്‍ 13 മുതല്‍ കരുനാഗപ്പള്ളിക്കടുത്ത് അയണിവെലികുളങ്ങരയിലുള്ള ഫിഷറീസ് വകുപ്പു വക 2.25 ഏക്കറില്‍ പണി കഴിപ്പിച്ച സ൪ക്കാ൪ കെട്ടിടത്തില്‍ ഔപചാരികമായി ഇന്നത്തെ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതെ വര്‍ഷം തന്നെ രണ്ടു ബാച്ച് വി.എച്ച്.എസ്.ഇ ക്ളാസ്സുകള്‍ ആരംഭിച്ചതോടെ ഇതൊരു വൊക്കേഷണല്‍ ഹയ൪സെക്കണ്ടറി സ്ക്കൂളായി മാറി.നിരന്തരമായി നൂറുമേനി വിജയം കൊയ്യുന്ന കേരളത്തിലെ അപൂര്‍വ്വം സര്‍ക്കാര്‍ സ്കൂളുകളില്‍ ഒന്നാണിത്. | ||

[[{{PAGENAME}}/കൂടുതല്‍ വായിക്കുക.]] | |||

[[ചിത്രം:na.gif]] | |||

ഭൗതികസൗകര്യങ്ങള്‍ == | ==
ഭൗതികസൗകര്യങ്ങള്‍ == |