"ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ.റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂൾ കരുനാഗപ്പള്ളി (മൂലരൂപം കാണുക)
03:15, 21 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 21 ഏപ്രിൽ 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
വരി 138: | വരി 138: | ||
|ശോഭനകുമാരി.എസ്. | |ശോഭനകുമാരി.എസ്. | ||
ഊര്‍ജ സംരക്ഷണം == | |||
സുഖകരമാക്കാനും ആയത് ലളിതമാക്കാനും | |||
വാങ്ങിച്ചു കൂട്ടുന്ന ഉപകരണങ്ങള്‍ വൈദ്യുതി വറ്റിച്ചു തീര്‍ക്കുന്ന കുട്ടി | |||
ഭൂതങ്ങളാണെന്ന് നമുക്ക് ജനങ്ങളെ ബോധവാന്മാരാക്കാം. ഉപകരണങ്ങള്‍ ഉപേക്ഷിക്കണം എന്ന | |||
പിന്തിരിപ്പന്‍ ആശയമല്ല മറിച്ച് ഊര്‍ജദായകമായ ഉചിതമായ ഉപകരണങ്ങള്‍ വാങ്ങാന്‍ അവരെ | |||
പഠിപ്പിക്കാം. ഒരോ കുടുംബത്തില്‍ ഒരാളെങ്കിലും ഒരാഴ്‌ചയില്‍ കുറഞ്ഞത് അര | |||
മണിക്കൂര്‍ ഊര്‍ജാവലോകനത്തിനും നീരീക്ഷണത്തിനും മാറ്റിവച്ചാല്‍ ആ കുടുംബത്തെ | |||
ഊര്‍ജസംരക്ഷണ കുടുംബമെന്ന് പറയാം അങ്ങനെ ആദ്യ വില്ലേജ്, താലൂക്ക്, ജില്ല | |||
ക്രമത്തില്‍ സമയബന്ധിതമായി കേരളത്തെ ഊര്‍ജസംരക്ഷണസാക്ഷര സംസ്ഥാനമായി | |||
പ്രഖ്യാപിക്കാം. അക്ഷയ ഇ-സാക്ഷരതയില്‍ നടത്തിയതുപോലെ ശക്തമായ ബോധവത്‌കരണ | |||
പരിപാടികള്‍ സംഘടിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, | |||
അനെര്‍ട്ട്, എന്‍ര്‍ജി കണ്‍സര്‍വേഷന്‍ സൊസൈറ്റി എന്നിവ ഈ രംഗത്ത് ഇതിനോടകം മികച്ച | |||
ട്രാക്ക് റെക്കോര്‍ഡുകള്‍ നിര്‍മ്മിച്ചെടുത്ത സ്ഥാപനങ്ങളാണ്. ഇതിനൊപ്പം | |||
കേരളത്തിലെ 150 ഓളം വരുന്ന എന്‍ജിനീയറിംഗ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍ | |||
എന്നിവയെ ഈ നൂതനാശയത്തിന്റെ ചാലക ശക്തികളാക്കി മാറ്റാം. ഇത് വഴി രണ്ട് | |||
നേട്ടങ്ങളാണുള്ളത്. സ്‌ക്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ സമുഹത്തെ ഊര്‍ജസംരക്ഷണ | |||
മാര്‍ഗ്ഗങ്ങള്‍ പഠിപ്പിക്കുന്നതിനൊപ്പം നാളത്തെ പൗരന്മായ അവര്‍ ഊര്‍ജാവബോധവും | |||
സ്വാഭിമാന ബോധവുമുള്ളവരുമായി വളരുകയും ചെയ്യും. | |||
സാങ്കേതിക വിദ്യയുടെ മാസ്‌മരിക പ്രഭാപൂരത്തില്‍ കണ്ണഞ്ചി നാം സ്വീകരിക്കുന്ന ഹൈടെക് ജിവിത ശൈലിയില്‍ | |||
തന്നെയാണ് ഭാവി ദുരന്ത ബീജങ്ങള്‍ ഒളിഞ്ഞിരിക്കുന്നതെന്ന് നമുക്ക് ജനങ്ങളെ | |||
ഓര്‍മ്മിപ്പിക്കാം. ഗാര്‍ഹിക,വാണിജ്യ,വ്യാവസായിക,ഗതാഗത മേഖലകളിലെ | |||
ഊര്‍ജലാഭമാര്‍ഗങ്ങള്‍ അവലംബിക്കുന്നതോടൊപ്പം പാഴ്‌ചിലവുകളും പഴുതുകളും അടച്ച് | |||
ഊര്‍ജം കാര്യക്ഷമവും യുക്തിസഹവുമായി ഉപയോഗിക്കേത് നമ്മുടെ കടമകൂടി | |||
ആണ്. | |||
ആര്‍ത്തിയോടെ, അലക്ഷ്യമായി ഉപയോഗിച്ചു തീര്‍ക്കുന്ന ഇന്ധനങ്ങള്‍ | |||
നമ്മുടെതല്ലെന്നും ഭാവി തലമുറയുടെ പക്കല്‍നിന്നും കടം വാങ്ങിയതാണെന്നും അത് | |||
സുരക്ഷിതമായി തിരിച്ചേല്‍പ്പിക്കാനുളള ബാധ്യത കാലം ചെല്ലുമ്പോള്‍ നമുക്കുണ്ടെന്നും | |||
ഓര്‍ത്താല്‍ ഊര്‍ജ സംരക്ഷണത്തിലേക്ക് ഈ സമൂഹത്തെ ഒന്നാകെ കൊണ്ടു വരാം. ഒപ്പം ലോക | |||
ശ്രദ്ധ വീണ്ടും ഈ കൊച്ചു കേരളത്തിലേക്ക് കൊണ്ടു വരാം | |||
നടന്നോളൂ ഫോണ്‍ ചാര്‍ജ് ചെയ്യാം == | |||
ഇനി സെല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ മറന്നാലും വിഷമിക്കേണ്ട. ചുമ്മാ ഫോണ്‍ | |||
പോക്കലിട്ടങ്ങു നടന്നാല്‍ മതി! നടക്കുമ്പോഴുണ്ടാകുന്ന ഊര്‍ജമുപയോഗിച്ച് ഫോണ്‍ | |||
ചാര്‍ജ് ചെയ്യാം. വൈദ്യുതി ഇനിയും എത്തി നോക്കിയിട്ടില്ലാത്ത സ്ഥലങ്ങളിലും ഇനി | |||
ധൈര്യമായി സെല്‍ഫോണും ലാപ്‌ടോപ്പുമൊക്കെ ഉപയോഗിക്കാം. നടക്കുമ്പോഴും ഓടുമ്പോഴും | |||
വ്യായാമം ചെയ്യുമ്പോഴുമുണ്ടാവുന്ന ബയോമെക്കാനിക്കല്‍ ഊര്‍ജം വെറുതെ കളയേണ്ടെന്നു | |||
സാരം. | |||
<gallery> | <gallery> | ||
Image:41018-P23.jpg|
'''നമോവാകം.... ഈ സൈറ്റ് സന്ദര്‍ശിച്ചതിനു
'''വളരെ നന്ദി....!നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു....'''
'''E mail ID > '''
'''grftvhs@gmail.com'''
'''Phone:0476 - 2620260 Mob:9387903362''' | Image:41018-P23.jpg|
'''നമോവാകം.... ഈ സൈറ്റ് സന്ദര്‍ശിച്ചതിനു
'''വളരെ നന്ദി....!നിങ്ങളുടെ വിലയേറിയ അഭിപ്രായം പ്രതീക്ഷിക്കുന്നു....'''
'''E mail ID > '''
'''grftvhs@gmail.com'''
'''Phone:0476 - 2620260 Mob:9387903362''' | ||
Image:41018-P24.jpg|
'''പിന്നെയും വിഷു വന്നുപോയീ,............. ഓര്‍മ്മകളില്‍ സുഗന്ധമുണര്‍ത്തി കണികൊന്നകള്‍ പൂക്കുമ്പോള്‍............'''
[[ചിത്രം:na.gif]] [[ചിത്രം:vis3.jpeg]] | Image:41018-P24.jpg|
'''പിന്നെയും വിഷു വന്നുപോയീ,............. ഓര്‍മ്മകളില്‍ സുഗന്ധമുണര്‍ത്തി കണികൊന്നകള്‍ പൂക്കുമ്പോള്‍............'''
[[ചിത്രം:na.gif]] [[ചിത്രം:vis3.jpeg]] | ||
Image:Sunami.jpg|
'''തളിര്‍ക്കുന്നു പുതുനാമ്പുകള്‍ നീ തല്ലി തകര്‍ത്ത തീരങ്ങളില്‍ ഇല്ല....കഴിയില്ല നിനക്കൊരിക്കലും ഞങ്ങളെ തളര്‍ത്തുവാന്‍'''''സുനാമി'''''''' | Image:Sunami.jpg|
'''തളിര്‍ക്കുന്നു പുതുനാമ്പുകള്‍ നീ തല്ലി തകര്‍ത്ത തീരങ്ങളില്‍ ഇല്ല....കഴിയില്ല നിനക്കൊരിക്കലും ഞങ്ങളെ തളര്‍ത്തുവാന്‍'''''സുനാമി'''''' | ||
Image:beauty.gif|
'''നന്ദി'''''ശുഭദിനം''''' |