6,645
തിരുത്തലുകൾ
('{{BoxTop1 | തലക്കെട്ട്= കൊറോണ കഥ <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} 25വയസുള്ള സായുജ്യ ഒരു എഞ്ചിനീയർ ആണ്. അവളുടെ അച്ഛനും മുത്തച്ഛനും ചൈനയിൽ ഒരു ചെറിയ ഹോട്ടൽ നടത്തിയാണ് ജീവിക്കുന്നത്. അവളുടെ മുത്തച്ഛന് മാംസാഹാരമായിരുന്നു ഇഷ്ട്ടം. വവ്വാലിൻെറ മാംസം അദ്ദേഹത്തിന് ജീവനായിരുന്നു. എല്ലാവിധ മൃഗങ്ങളുടേയും മാമംസങ്ങൾ വിൽക്കപ്പെട്ടിരുന്ന ചൈനയിലെ വലിയ ഒരു മാർക്കറ്റായിരുന്നു വുഹാൻ.ഇവിടെ നായ,ഈനാംപേച്ചി, വവ്വാൽ, പലയിനം പാമ്പുകൾ തുടങ്ങി എല്ലാ മൃഗങ്ങളുടേയും പക്ഷികളുടേയും ഇഴജന്തുക്കളുടേയും മാംസം ലഭിച്ചിരുന്നു. ഈസമയത്തായിരുന്നു കൊറോണ മഹാമാരി ചൈനയെ കീഴടക്കാൻ തുടങ്ങിയത്. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് മുത്ത്ച്ഛൻ നാട്ടിലേക്ക് മടങ്ങി. നാട്ടിലെ സർക്കാർ ആശുപത്രിയിൽ നടത്തിയ ടെസ്റ്റിൽ മുത്തച്ഛന് കോവിഡ് സ്ഥിതീകരിച്ചു. അദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഡോക്ടർ അവരുടെ കുടുംബാഗങ്ങളെ വിള്ച്ച് രോഗത്തിൻെറ ഗൗരവം മനസ്സിലാക്കി കൊടുത്തു. ‘ ‘ ഇത് നോവൽ കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ്. രോഗം വന്നയാളെ സ്പർശിക്കുന്നതിലൂടെയും, അയാളുടെ ശരീര സ്രവങ്ങളിലൂടെയും അയാൾ ഉപയോഗിക്കുന്ന വസ്തുക്കൾ സ്പർശിച്ച സ്ഥലങ്ങൾ ഇവയിലൂടെയെല്ലാം രോഗം പകരാം" ഡോക്ടർ പറഞ്ഞു. മുത്തച്ഛൻെറ രോഗം മാറിയതിന് ശേഷം വീട്ടിലേക്ക് മടങ്ങി. ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലയോ ടിഷ്യൂപോപ്പറോ കെണ്ട് മറച്ച് പിടിക്കുക, കൈകൾ 20 സെക്കൻെറ് സോപ്പ് ഉപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുക, മറ്റുള്ളവരിൽ നിന്ന് ഒരുമീറ്റർ അകലം പാലിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക തുടങ്ങി ഡോക്ടർ നൽകിയ നിർദ്ദേശങ്ങളെല്ലാം സായുജ്യയുടെ വീട്ടുകാർ പാലിച്ചു. | }} 25വയസുള്ള സായുജ്യ ഒരു എഞ്ചിനീയർ ആണ്. അവളുടെ അച്ഛനും മുത്തച്ഛനും ചൈനയിൽ ഒരു ചെറിയ ഹോട്ടൽ നടത്തിയാണ് ജീവിക്കുന്നത്. അവളുടെ മുത്തച്ഛന് മാംസാഹാരമായിരുന്നു ഇഷ്ട്ടം. വവ്വാലിൻെറ മാംസം അദ്ദേഹത്തിന് ജീവനായിരുന്നു. എല്ലാവിധ മൃഗങ്ങളുടേയും മാമംസങ്ങൾ വിൽക്കപ്പെട്ടിരുന്ന ചൈനയിലെ വലിയ ഒരു മാർക്കറ്റായിരുന്നു വുഹാൻ.ഇവിടെ നായ,ഈനാംപേച്ചി, വവ്വാൽ, പലയിനം പാമ്പുകൾ തുടങ്ങി എല്ലാ മൃഗങ്ങളുടേയും പക്ഷികളുടേയും ഇഴജന്തുക്കളുടേയും മാംസം ലഭിച്ചിരുന്നു. ഈസമയത്തായിരുന്നു കൊറോണ മഹാമാരി ചൈനയെ കീഴടക്കാൻ തുടങ്ങിയത്. ചില ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് മുത്ത്ച്ഛൻ നാട്ടിലേക്ക് മടങ്ങി. നാട്ടിലെ സർക്കാർ ആശുപത്രിയിൽ നടത്തിയ ടെസ്റ്റിൽ മുത്തച്ഛന് കോവിഡ് സ്ഥിതീകരിച്ചു. അദ്ദേഹത്തെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റി.ഡോക്ടർ അവരുടെ കുടുംബാഗങ്ങളെ വിള്ച്ച് രോഗത്തിൻെറ ഗൗരവം മനസ്സിലാക്കി കൊടുത്തു. ‘ ‘ ഇത് നോവൽ കൊറോണ എന്ന വൈറസ് പരത്തുന്ന രോഗമാണ്. രോഗം വന്നയാളെ സ്പർശിക്കുന്നതിലൂടെയും, അയാളുടെ ശരീര സ്രവങ്ങളിലൂടെയും അയാൾ ഉപയോഗിക്കുന്ന വസ്തുക്കൾ സ്പർശിച്ച സ്ഥലങ്ങൾ ഇവയിലൂടെയെല്ലാം രോഗം പകരാം" ഡോക്ടർ പറഞ്ഞു. മുത്തച്ഛൻെറ രോഗം മാറിയതിന് ശേഷം വീട്ടിലേക്ക് മടങ്ങി. ചുമക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും തൂവാലയോ ടിഷ്യൂപോപ്പറോ കെണ്ട് മറച്ച് പിടിക്കുക, കൈകൾ 20 സെക്കൻെറ് സോപ്പ് ഉപയോഗിച്ച് കഴുകുക, പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുക, മറ്റുള്ളവരിൽ നിന്ന് ഒരുമീറ്റർ അകലം പാലിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക തുടങ്ങി ഡോക്ടർ നൽകിയ നിർദ്ദേശങ്ങളെല്ലാം സായുജ്യയുടെ വീട്ടുകാർ പാലിച്ചു. | ||
{{BoxBottom1 | |||
| പേര്= | |||
| ക്ലാസ്സ്= | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.യു.പി.എസ്. അയലൂർ | |||
| സ്കൂൾ കോഡ്= 21560 | |||
| ഉപജില്ല=കൊല്ലങ്കോട് | |||
| ജില്ല= പാലക്കാട് | |||
| തരം= കഥ | |||
| color=5 | |||
}} | |||
{{Verification4|name=Kannans|തരം=കഥ}} |