Jump to content
സഹായം

"സെന്റ്.മേരീസ് എൽ.പി.എസ്. വിഴിഞ്ഞം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 37: വരി 37:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
കുട്ടികളിലെ മൂല്യങ്ങൾ മനോഭാവങ്ങൾ പ്രതിബദ്ധത എന്നിവ വളർത്തിയെടുക്കുന്നതിനു വിവിധ തരം ക്ലബുകൾ പ്രവർത്തിക്കുന്നു .
            വിദ്യാർത്ഥികളുടെ നൈസർഗികമായ കലാവാസനകൾ തിരിച്ചറിയുന്നതിനും കുട്ടിയുടെ അഭിരുചിക്കനുസരിച് അഭ്യസിക്കുന്നതിനുള്ള അവസരമൊരുക്കുന്നു Talent  lab കുട്ടികളിലെ ആസ്വാദന നിലവാരം ഉയർത്തുന്നു
          സ്കൂളിൽ വിവിധ തരം മത്സരപരീക്ഷയിൽ കുട്ടികളെ പങ്കെടിപ്പിക്കുന്നു . Unix accademy യുടെ കീഴിൽ IT ,GK ,Talented exam ,coloring competition എന്നിവ എല്ലാ വർഷവും നടത്തി വരുന്നു .കൂടാതെ L .S .S  scholorship exam അധ്യാപകർ കുട്ടികൾക്കു കോച്ചിങ് കൊടുത്തുവരുന്നു .
        സ്കൂളിലെ പഠന സൗകര്യങ്ങൾ വിപുലീകരിക്കാൻ ഓരോ ക്ലാസ് മുറികളും Smart class റൂം ആക്കി മാറ്റി .ഓരോ ക്ലാസ്സിലും Laptop ഉം projector ഉം ഉപയോഗിച് അധ്യാപകർ പഠനം നടത്തിവരുന്നു . പാഠഭാഗങ്ങൾ പറയുന്നതിനോടൊപ്പം തന്നെ അവ കണ്ടു പഠിക്കുന്നതിനും കുട്ടികൾക്കു കഴിയുന്നു .
      കുട്ടികളുടെ ടാലെന്റ്റ് കണ്ടെത്തുന്നതിന് വേണ്ടി ഓരോ ക്ലാസ്സിലും ടാലെന്റ്റ് ലാബ് സ്ഥാപിച്ചു .ഓരോ കുട്ടിക്കും ഏത് മേഖയിലാണ് തന്റെ കഴിവ് പ്രകടിപ്പിക്കുകയെന്നത് അധ്യാപകർ കണ്ടെത്തി ടാലെന്റ്റ് ലാബിൽ എഴുതിച്ചേർക്കുന്നു .ക്ലാസ് തലത്തിൽ നടത്തുന്ന അവസരങ്ങൾ നല്കുനന്നു
      പടനാപിന്നോക്കരായ കുട്ടികളെ കണ്ടെത്തി അതത് അധ്യാപകർ തന്നെ അവര്ക് ക്ലാസ്സുകൾ നൽകി വരുന്നു . ഓരോ കുട്ടിക്കും 1 st  team നേക്കാളും മെച്ചപ്പെട്ടു വരുന്നു വായനക്ക് പുസ്‌തകങ്ങൾ ലേഖനങ്ങൾ നൽകുന്നു
            ഭിന്നശേഷിക്കാരായ കുട്ടികൾക്കു BRC തലത്തിൽ നിന്നും ക്ലാസുകൾ കൈകാര്യം ചെയ്യുന്നു . മറ്റു കുട്ടികളോടൊപ്പം തന്നെയാണ് ഇവരുടെ പഠനപ്രവർത്തനങ്ങളും നടക്കുന്നത് .എല്ലാ കുട്ടികളും ഒരു പോലെയാണെന്നുള്ള തോന്നൽ ഇതുവഴി ഇവർക്കുണ്ടാകുന്നു
      കാർഷിക ക്ലബ് ഗാന്ധി ദർശൻ ക്ലബ് എന്നി ക്ലബ്ബുകൾ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു  ജെസ്സി  ടീച്ചറിന്റെ നേതൃത്വത്തിൽ വളരെ ഉത്സാഹത്തോടെ കാർഷിക ക്ലബ് പ്രവർത്തിച്ചു വരുന്നു . 25 വിദ്യാർത്ഥികളാണ് ഇ ക്ലബ്ബിൽ ഉള്ളത് .ജൈവ പച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കുന്നത്തിന്റെ ഭാഗമായി കൃഷിഭവന്റെ സഹകരണത്തോടെ സ്കൂളിൽ പച്ചക്കറി കൃഷി നടത്തി വരുന്നു .ആധുനിക തലമുറക്കജ്ഞാതമായ നെൽകൃഷിയും കൃഷി ചെയ്യുന്നു .
      അവരുടെ നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ നൽകി അവരെ മുഖ്യദാരയിലേക് നയിക്കുക എന്ന ലക്ഷ്യം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/923523" എന്ന താളിൽനിന്ന് ശേഖരിച്ചത്