"കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/സനാതനപദം തേടി..... - കവിത - ആർ.പ്രസന്നകുമാർ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/സനാതനപദം തേടി..... - കവിത - ആർ.പ്രസന്നകുമാർ. (മൂലരൂപം കാണുക)
10:25, 18 ഏപ്രിൽ 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 18 ഏപ്രിൽ 2010തിരുത്തലിനു സംഗ്രഹമില്ല
(പുതിയ താള്:
'''സനാതനപദം തേടി.....'''
'''-കവിത - ആര്.പ്രസന്നകുമ…) |
No edit summary |

വരി 4: | വരി 4: | ||
{നഷ്ടമായ ബാല്യത്തിന്റെ മധുരസ്മരണകള്. സുന്ദരവും സുരഭിലവുമായ ആ വര്ണ്ണനിമിഷങ്ങളില് കവിക്കു തോന്നിപ്പോകുന്നു - 'ഞാന്‍ വളരാതിരുന്നുവെങ്കില്, വളര്‍ന്നതാണെന്റെ പരാജയം' - പിന്നീടതിന്റെ കാരണങ്ങള്‍ കവി ഒന്നൊന്നായി നിരത്തുകയാണ്. ഇനി ഒരിക്കലും നുകരാനാവാത്ത ബാല്യപ്രസൂനത്തെ കവി മറക്കുന്നു. സനാതനചൈതന്യമായി ഇവിടെ തന്നെ ഒരു മണ്‍തരിയാകാന്‍ കവിഹൃദയം അഭിലഷിക്കുന്നു. ഒരു പക്ഷെ കവിയുടെ മോഹങ്ങള്‍ മിഥ്യയാകാം, എന്നാലും ആഗ്രഹിച്ചുകൂടെ....?} | {നഷ്ടമായ ബാല്യത്തിന്റെ മധുരസ്മരണകള്. സുന്ദരവും സുരഭിലവുമായ ആ വര്ണ്ണനിമിഷങ്ങളില് കവിക്കു തോന്നിപ്പോകുന്നു - 'ഞാന്‍ വളരാതിരുന്നുവെങ്കില്, വളര്‍ന്നതാണെന്റെ പരാജയം' - പിന്നീടതിന്റെ കാരണങ്ങള്‍ കവി ഒന്നൊന്നായി നിരത്തുകയാണ്. ഇനി ഒരിക്കലും നുകരാനാവാത്ത ബാല്യപ്രസൂനത്തെ കവി മറക്കുന്നു. സനാതനചൈതന്യമായി ഇവിടെ തന്നെ ഒരു മണ്‍തരിയാകാന്‍ കവിഹൃദയം അഭിലഷിക്കുന്നു. ഒരു പക്ഷെ കവിയുടെ മോഹങ്ങള്‍ മിഥ്യയാകാം, എന്നാലും ആഗ്രഹിച്ചുകൂടെ....?} | ||

പുരുഷാന്തരങ്ങളിലൂടെ വന്നു ഞാന്‍ ജീവകണമായി |
പുരുഷാന്തരങ്ങളിലൂടെ വന്നു ഞാന്‍ ജീവകണമായി | ||
ഉരുകുമുഷസ്സിന്റെ തൂവെള്ളിത്താമ്പാളം നീട്ടി അമ്മ നില്കെ... |
ഉരുകുമുഷസ്സിന്റെ തൂവെള്ളിത്താമ്പാളം നീട്ടി അമ്മ നില്കെ... | ||
ചക്രവാളങ്ങള്‍ കാലടിക്കുള്ളിലാക്കാനുണ്മ പൂണ്ടുയരും |
ചക്രവാളങ്ങള്‍ കാലടിക്കുള്ളിലാക്കാനുണ്മ പൂണ്ടുയരും | ||
വിക്രിയകളോ...? എന്‍ വിരലുകളന്നു മുറുക്കിപ്പിടിച്ചും |
വിക്രിയകളോ...? എന്‍ വിരലുകളന്നു മുറുക്കിപ്പിടിച്ചും | ||
ഉച്ചണ്ഡമലറിക്കൊണ്ടു ദാഹ ക്ഷീരകുംഭത്തിലിടിച്ചും |
ഉച്ചണ്ഡമലറിക്കൊണ്ടു ദാഹ ക്ഷീരകുംഭത്തിലിടിച്ചും | ||
പിച്ചവെച്ചുപോല് ഞാനീ മേദിനീമഞ്ജുശയ്യയിലൊരിക്കല്... |
പിച്ചവെച്ചുപോല് ഞാനീ മേദിനീമഞ്ജുശയ്യയിലൊരിക്കല്... | ||
അമ്മ തന് മാന്തളിര് വയറ്റില്‍ ചവുട്ടി സംഹാരമാടിയും |
അമ്മ തന് മാന്തളിര് വയറ്റില്‍ ചവുട്ടി സംഹാരമാടിയും | ||
ഉമ്മ നല്‍കും കവിള്‍ത്തടമാകെ മൃദുകരം കൊണ്ടിടിച്ചും |
ഉമ്മ നല്‍കും കവിള്‍ത്തടമാകെ മൃദുകരം കൊണ്ടിടിച്ചും | ||
നെറ്റിയിലൂര്ന്നു വീഴും കേസരാഗ്രങ്ങള് പിടിച്ചു വലിച്ചും |
നെറ്റിയിലൂര്ന്നു വീഴും കേസരാഗ്രങ്ങള് പിടിച്ചു വലിച്ചും | ||
തെറ്റിപ്പൂ ചൂടിയ മുടിക്കെട്ടഴിച്ചും, ഇളം മോണ കാട്ടി- |
തെറ്റിപ്പൂ ചൂടിയ മുടിക്കെട്ടഴിച്ചും, ഇളം മോണ കാട്ടി- | ||
മെല്ലെ ചിരിച്ചും തഞ്ചത്തില്‍ തനു കടിച്ചും രസിച്ചും -കര- |
മെല്ലെ ചിരിച്ചും തഞ്ചത്തില്‍ തനു കടിച്ചും രസിച്ചും -കര- | ||
വല്ലി കൊണ്ടാലിംഗനം ചെയ്തും സ്നേഹം നുകര്‍ന്നു ഞാനൊരിക്കല്‍... |
വല്ലി കൊണ്ടാലിംഗനം ചെയ്തും സ്നേഹം നുകര്‍ന്നു ഞാനൊരിക്കല്‍... | ||
തൊടിയിലെ തളിര്ചെടികള് പിഴുതും തണ്ടുകളൊടിച്ചും |
തൊടിയിലെ തളിര്ചെടികള് പിഴുതും തണ്ടുകളൊടിച്ചും | ||
വടിയുമായച്ഛന് വരുമ്പോള്‍ ഓടിയൊളിച്ചും കൂകിയും -പൊന്‍- |
വടിയുമായച്ഛന് വരുമ്പോള്‍ ഓടിയൊളിച്ചും കൂകിയും -പൊന്‍- | ||
തുമ്പിയെ പിടിച്ചു കല്ലെടുപ്പിച്ചും, പിന്നെ ഞെരിച്ചരച്ചും |
തുമ്പിയെ പിടിച്ചു കല്ലെടുപ്പിച്ചും, പിന്നെ ഞെരിച്ചരച്ചും | ||
തൂമ്പായെടുത്തു പൂമുറ്റം കിളച്ചും, കൃഷീവലലനായും |
തൂമ്പായെടുത്തു പൂമുറ്റം കിളച്ചും, കൃഷീവലലനായും | ||
കോലങ്ങള്‍ ചുമരില്‍ വരച്ചും, ചരാചരങ്ങളിലൊക്കെയെന് |
കോലങ്ങള്‍ ചുമരില്‍ വരച്ചും, ചരാചരങ്ങളിലൊക്കെയെന് | ||
ബാല്യസുഗന്ധം പൂശി മറന്നുപോയി എന്നെ ഞാനൊരിക്കല്‍... |
ബാല്യസുഗന്ധം പൂശി മറന്നുപോയി എന്നെ ഞാനൊരിക്കല്‍... |