Jump to content
സഹായം

"കെ.ആർ‍‍‍.കെ.പി.എം.ബി.എച്ച്.എസ്സ്. കടമ്പനാട്/അക്ഷരവൃക്ഷം/പരിസ്ഥിതി നമ്മുടെ സ്വത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി നമ്മുടെ സ്വത്ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=         പരിസ്ഥിതി നമ്മുടെ സ്വത്ത്  
| തലക്കെട്ട്=പരിസ്ഥിതി നമ്മുടെ സ്വത്ത്  
| color=         4
| color= 4
}}
}}
വളരെ മനോഹരമാണ് നമ്മുടെ പരിസ്ഥിതി. ചെടികളു० പൂക്കളും മരങ്ങളും മലകളും എല്ലാം അടങ്ങിയ ഒന്നാണ് പരിസ്ഥിതി. എത്ര മനോഹരമാണത്. അങ്ങിനെയുള്ള ഈ പരിസ്ഥിതിയെ സംരക്ഷിക്കുക എന്നത് നമ്മുടെ കർത്തവ്വ്യമാണ്. പുഴകളിലൂടെ ഒഴുകുന്ന തെളിനീർ പോലുള്ള വെള്ളവും നിറയെ പുഷ്പിച്ചു നിൽക്കുന്ന ചെടികളും പൂക്കളുടെ ഇടയിലൂടെ തേൻ നുകരാനായ് പറക്കുന്ന ചിത്രശലഭങ്ങളുമൊക്കെ കാണാൻ എത്ര മനോഹരമാണ്. എന്നാൽ ഇതൊക്കെ നമുക്ക് ഇപ്പോൾ ഓർമ്മകളായി മാറിയിരിക്കുന്നു. ഇപ്പോൾ നമ്മുടെ ജലാശയങ്ങളിലൂടെ ഒഴുകുന്നത് തെളിനീരല്ല മറിച്ച് ഫാക്ടറികളിലൂടെയും മറ്റും എത്തുന്ന മാലിന്യം നിറഞ്ഞ വെള്ളമാണ്. അത്രയധികം മാറിയിരിക്കുന്നു നമ്മുടെ പരിസ്ഥിതി. ഇതിനെല്ലാം കാരണം നമ്മൾ മനുഷ്യരാണ്. മരങ്ങൾ വെട്ടി നശിപ്പിക്കുകയും പുഴകളിലേയും മറ്റ് ജലാശയങ്ങളിലേയും മണ്ണ് വാരുകയും ചെയ്യുന്നു. അതുപോലെ നമ്മുടെ ജലാശയങ്ങളൊക്കെ ഇന്ന് മാലിന്യ കൂമ്പാരങ്ങളായി മാറിക്കൊണ്ടിരിക്കുന്നു. ഇതിനെല്ലാം ഉത്തരവാദി നമ്മൾ മനുഷ്യർ തന്നെ. പണ്ടൊക്കെ കാർഷിക വിളകൾ നിറഞ്ഞു നിന്ന നമ്മുടെ പാടങ്ങൾ ഒക്കെ നികത്തി വലിയ കെട്ടിടങ്ങളായി. നമ്മുടെ കാർഷിക സംസ്കാരം തന്നെ പാടേ മാറിപ്പോയി. മനുഷ്യർ ചെയ്തുകൊണ്ടിരിക്കുന്ന ഈ ദുഷ്പ്രവർത്തികൾ കൊണ്ടാണ് ഇപ്പോൾ പ്രളയവും ഭൂമികുലുക്കവും ഒക്കെ സംഭവിക്കുന്നത്. ഭൂമിയെ ദേവിയായി കാണുന്ന ഒരു സംസ്കാരത്തിലാണ് നാം ജീവിക്കുന്നത്. പക്ഷെ നമ്മൾ എല്ലാം നമ്മുടെ സൗകര്യങ്ങൾക്കുവേണ്ടി എല്ലാം മറക്കുന്നു. ഇനിയും നമ്മൾ ഉണർന്ന് പ്രവർത്തിച്ചില്ലെങ്കിൽ നമ്മുടെ പരിസ്ഥിതി ഇതിലും വലിയ ആഘാതങ്ങളിലേക്കു പേകും. അതുണ്ടാകാതിരിക്കാൻ നമ്മുക്ക് ഒറ്റക്കെട്ടായി പ്രവർത്തിക്കാം. നമ്മുടെ പരിസ്ഥിതി നമ്മുടെ സ്വത്താണ്.

{{BoxBottom1
{{BoxBottom1
| പേര്= വിഘ്നേഷ് ടി.എസ്   
| പേര്= വിഘ്നേഷ് ടി.എസ്   
| ക്ലാസ്സ്=     7 B
| ക്ലാസ്സ്= 7 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=         കെ ആർ കെ പി എം ബി എച്ച് എസ്, കടമ്പനാട്

| സ്കൂൾ കോഡ്= 39060
| സ്കൂൾ കോഡ്= 39060
| ഉപജില്ല=       ശാസ്താംകോട്ട
| ഉപജില്ല= ശാസ്താംകോട്ട
| ജില്ല=  കൊട്ടാരക്കര
| ജില്ല=  കൊട്ടാരക്കര
| തരം=     ലേഖനം   
| തരം= ലേഖനം   
| color=     5
| color= 5
}}
}}
{{Verification4|name=mtjose|തരം=ലേഖനം}}
1,393

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922959" എന്ന താളിൽനിന്ന് ശേഖരിച്ചത്