Jump to content
സഹായം

ಪ್ರವೇಶಿಸಿರಿ (ಸಹಾಯ)
உள்ளேற (உதவி)

"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതിശുചിത്വം രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 11: വരി 11:
ആരോഗ്യം പോലെ തന്നെ ശുചിത്വവും വളരെ പ്രാധാന്യമുള്ളതാണ്.വ്യക്തി ശുചിത്വം,പരിസരശുചിത്വം,ഗൃഹശുചിത്വം,സമൂഹ്യശുചിത്വം ഇതെല്ലാം അത്യന്താപേക്ഷിതമായ കാര്യങ്ങളാണ്‌.ശുചിത്വമില്ലെങ്കിൽ രോഗങ്ങൾ വരാനുള്ള സാധ്യത വളരെ കൂടുതലാണ്.കൃത്യമായ ആരോഗ്യശീലങ്ങൾ പാലിച്ചാൽ വ്യക്തിശുചിത്വം നമ്മുക്ക് ഉറപ്പുവരുത്താം.ശുചിത്വവും രോഗപ്രതിരോധവും വളരെയധികം ബന്ധപെട്ടു കിടക്കുന്നു.ജനങ്ങൾക്ക് ബോധവൽക്കരണ ക്ലാസ്സുകൾ നല്കുന്നതിലുടെ ഒരു പരിധിവരെ രോഗങ്ങളെ നമ്മുക്ക് പ്രതിരോധിക്കാനാവും.വൃത്തിഹീനമായ സാഹചര്യങ്ങളാണ് രോഗങ്ങക്ക് കാരണം.അതുകൊണ്ടു തന്നെ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.രാവിലെ എഴുനേറ്റു പല്ലുതേക്കുക,കുളിക്കുക തുടങ്ങിയവയൊക്കെ മനുഷ്യൻറെ ശുചിത്വശീലങ്ങളാണ്.രോഗപ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിനൊപ്പം നാം ഓരോരുത്തരും പങ്കാളികൾ ആകേണ്ടതാണ്.  

</p>
</p>
{{BoxBottom1
| പേര്=മിഥുൽ
| ക്ലാസ്സ്= 3C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എ.എൽ.പി.എസ്.തൊഴുവാനൂർ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19346
| ഉപജില്ല=കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=മലപ്പുറം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
179

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/922810" എന്ന താളിൽനിന്ന് ശേഖരിച്ചത്