"എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ.എൽ.പി.എസ് തൊഴുവാനൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി സംരക്ഷണം (മൂലരൂപം കാണുക)
21:19, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 2 മേയ് 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി സംരക്ഷണം <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 11: | വരി 11: | ||
ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്.സാക്ഷരതയുടെയും ആരോഗ്യത്തിൻറെയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്.എന്നാലും പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ വളരെ പിന്നിലുമാണ്.നാം ജീവിക്കുന്ന ചുറ്റുപാടിൻറെ സംരക്ഷണം വളരെ ശ്രദ്ധയോടെയാവണം.വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നതും,കുന്നിടിക്കുന്നതും,പാറപൊട്ടിക്കലുമൊക്കെ പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നു.നാം ഓരോരുത്തരും പ്രകൃതിയെ അറിഞ്ഞും മനസിലാക്കിയും പ്രകൃതി സൗഹൃദപരമായും ജീവിക്കാൻ സ്വയം തയ്യാറാകണം. | ദൈവത്തിൻറെ സ്വന്തം നാടായ കേരളത്തിന് അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്.സാക്ഷരതയുടെയും ആരോഗ്യത്തിൻറെയും വൃത്തിയുടെയുമൊക്കെ കാര്യത്തിൽ നാം മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപന്തിയിലാണ്.എന്നാലും പരിസ്ഥിതി സംരക്ഷണ വിഷയത്തിൽ വളരെ പിന്നിലുമാണ്.നാം ജീവിക്കുന്ന ചുറ്റുപാടിൻറെ സംരക്ഷണം വളരെ ശ്രദ്ധയോടെയാവണം.വൃക്ഷങ്ങൾ വെട്ടി നശിപ്പിക്കുന്നതും,കുന്നിടിക്കുന്നതും,പാറപൊട്ടിക്കലുമൊക്കെ പരിസ്ഥിതിയെ ദോഷമായി ബാധിക്കുന്നു.നാം ഓരോരുത്തരും പ്രകൃതിയെ അറിഞ്ഞും മനസിലാക്കിയും പ്രകൃതി സൗഹൃദപരമായും ജീവിക്കാൻ സ്വയം തയ്യാറാകണം. | ||
</p> | </p> | ||
{{BoxBottom1 | |||
| പേര്= അക്ഷയ് | |||
| ക്ലാസ്സ്=2D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എ.എൽ.പി.എസ്.തൊഴുവാനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്=19346 | |||
| ഉപജില്ല=കുറ്റിപ്പുറം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=മലപ്പുറം | |||
| തരം=ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color=4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |