"എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്. സി. എച്ച്. എസ്സ്. മാപ്രാണം (മൂലരൂപം കാണുക)
19:51, 23 നവംബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
, 23 നവംബർ 2009തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 44: | വരി 44: | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
1984 ഒക്ടോബര്‍ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാര്‍ത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1986-87 | 1984 ഒക്ടോബര്‍ മാസം 1-ാം തീയ്യതി 2 അധ്യാപകരും 28 വിദ്യാര്‍ത്ഥികളുമായാണ് മാപ്രാണം ഹോളിക്രോസ് ഹൈസ്കൂള്‍ പ്രവര്‍ത്തനമാരംഭിച്ചത്. 1986-87 കാലഘട്ടത്തില് മാനേജരായിരുന്ന ഫാ. പോള്‍ താക്കോല്ക്കാരന് ഇടവകാംഗങ്ങളുടെ സഹകരണത്തോടുകൂടി ഈ സ്കൂളിനെ ഇരിങ്ങാലക്കുട രൂപത കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സിയുടെ കീഴിലുള്ള ഹൈസ്കൂളാക്കിമാറ്റി.ഇന്ന് കാണുന്ന 3നില കെട്ടിടത്തിലേക്ക് സ്കൂള്‍ മാറിയത് ആരംഭിച്ച് ഒരു വര്‍ഷം കഴിഞ്ഞാണ്. ആരംഭഘട്ടത്തില്‍ ഓലമേഞ്ഞതായിരുന്നു വിദ്യാലയം. ആദ്യത്തെ മാനേജര്‍ റവ.ഫാ. പോള്‍ താക്കോല്‍ക്കാരനും ഹെഡ്മാസ്റ്റര്‍ എം.എ. വര്‍ക്കിമാസ്റ്ററും ആയിരുന്നു. | ||
വിദ്യാലയത്തില്‍ കുട്ടികളുടെ വിവിധങ്ങളായ കഴിവുകള്‍ക്ക് പ്രോത്സാഹനം | വിദ്യാലയത്തില്‍ കുട്ടികളുടെ വിവിധങ്ങളായ കഴിവുകള്‍ക്ക് പ്രോത്സാഹനം നല്കുവാന് നിരവധി എന്‍ഡോവ്മെന്റുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാവപ്പെട്ട കുട്ടികള്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ഇവിടെ നിന്നും നല്‍കിവരുന്നു. ഇന്ന് ഇവിടെ 12 ഡിവിഷനുകളിലായി അഞ്ഞൂറോളം കുട്ടികള്‍ പഠിക്കുന്നു. | ||
കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും | കലാ-കായിക-പ്രവൃത്തിപരിചയ രംഗങ്ങളിലും കന്പ്യൂട്ടര് വിവരസാങ്കേതികവിദ്യ, ശുചിത്വം എന്നീ രംഗങ്ങളിലും ഈ വിദ്യാലയം പ്രത്യേക ഊന്നല്‍ നല്‍കിവരുന്നു. | ||
നേട്ടങ്ങള്‍ | നേട്ടങ്ങള്‍ | ||
1987-ലെ ആദ്യ എസ്എസ്എല്‍സി ബാച്ച് മുതല്‍ 100 ശതമാനം വിജയം ഈ വിദ്യാലയത്തിന് അവകാശപ്പെടുവാന്‍ കഴിയും. ഈ ചുരുങ്ങിയ | 1987-ലെ ആദ്യ എസ്എസ്എല്‍സി ബാച്ച് മുതല്‍ 100 ശതമാനം വിജയം ഈ വിദ്യാലയത്തിന് അവകാശപ്പെടുവാന്‍ കഴിയും. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഡോക്ടര്‍മാര്‍, കോളേജധ്യാപകര്‍ എന്നിങ്ങനെ ഉയര്‍ന്ന സേവനമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഒട്ടനവധി പൗരന്മാരെ വാര്‍ത്തെടുക്കുവാന്‍ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. | ||
സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമീണമേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും. ആയതിനാല്‍ മുന്‍പറഞ്ഞ നേട്ടത്തിന് കൂടുതല്‍ ചാരുതയുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണവിദ്യാലയം എന്ന ബഹുമതിയും 2006-ലെ മദര്‍ തെരേസ അവാര്‍ഡും ഈ വിദ്യാലയം നേടിയിട്ടുണ്ട്. 2003-04 വര്‍ഷത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാര്‍ഡ് ഈ വിദ്യാലയം നേടുകയുണ്ടായി. 2004-05 വര്‍ഷത്തിലെ ഗ്രേഡിങ്ങ് സംന്പ്രദായത്തിന്‍റെ അടിസ്ഥാനത്തില് ഇരിങ്ങാലക്കുട കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. | സാന്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഗ്രാമീണമേഖലകളിലെ കുട്ടികളാണ് ഇവിടുത്തെ വിദ്യാര്‍ത്ഥികളില്‍ ഭൂരിഭാഗവും. ആയതിനാല്‍ മുന്‍പറഞ്ഞ നേട്ടത്തിന് കൂടുതല്‍ ചാരുതയുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച ഗ്രാമീണവിദ്യാലയം എന്ന ബഹുമതിയും 2006-ലെ മദര്‍ തെരേസ അവാര്‍ഡും ഈ വിദ്യാലയം നേടിയിട്ടുണ്ട്. 2003-04 വര്‍ഷത്തില്‍ തൃശ്ശൂര്‍ ജില്ലയിലെ ഏറ്റവും മികച്ച പി.ടി.എയ്ക്കുള്ള അവാര്‍ഡ് ഈ വിദ്യാലയം നേടുകയുണ്ടായി. 2004-05 വര്‍ഷത്തിലെ ഗ്രേഡിങ്ങ് സംന്പ്രദായത്തിന്‍റെ അടിസ്ഥാനത്തില് ഇരിങ്ങാലക്കുട കോര്‍പ്പറേറ്റ് എഡ്യൂക്കേഷനല്‍ ഏജന്‍സി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. | ||
മാനുഷികമൂല്യങ്ങളില്‍ അടിയുറച്ച പൗരന്മാരെ വാര്‍ത്തെടുക്കുകയാണ്. ഈ വിദ്യാലയത്തിന്‍റെ പരമപ്രധാനമായ ലക്ഷ്യം | |||
==ഭൗതികസൗകര്യങ്ങള്‍ == | ==ഭൗതികസൗകര്യങ്ങള്‍ == | ||
1987-ല്‍ പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനമാരംഭിച്ച ഈ വിദ്യാലയത്തില്‍ 16 ക്ലാസ്സ്മുറികളും കൂടാതെ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പര്യാപ്തവും സൗകര്യപ്രദവുമായ ടോയ്ലറ്റ് സൗകര്യങ്ങളുമുണ്ട്. ഇവകൂടാതെ, | |||
* പാചകപ്പുര. | * പാചകപ്പുര. | ||
* ലൈബ്രറി റൂം. | * ലൈബ്രറി റൂം. | ||
* സയന്‍സ് ലാബ്. | * സയന്‍സ് ലാബ്. | ||
* കമ്പ്യൂട്ടര്‍ ലാബ്. | * കമ്പ്യൂട്ടര്‍ ലാബ്. | ||
* മള്‍ട്ടീമീഡിയ തിയ്യറ്റര്‍. | * മള്‍ട്ടീമീഡിയ തിയ്യറ്റര്‍. | ||
* എല്‍.സി.ഡി. പ്രൊജക്ടര്‍, ലാപ്‌ടോപ്, ഇന്റര്‍നെറ്റ് ബ്രോഡ്ബാന്റ് കണക്ഷന്‍, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്. | |||
* എല്‍.സി.ഡി. | |||
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | ||
* ക്ലാസ് മാഗസിന്‍. | * ക്ലാസ് മാഗസിന്‍. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* പരിസ്ഥിതി ക്ലബ്ബ് | * പരിസ്ഥിതി ക്ലബ്ബ് | ||
* വിവിധ ക്ലബ്ബ് യൂണിറ്റുകള്‍ | * വിവിധ ക്ലബ്ബ് യൂണിറ്റുകള്‍ |